മറ്റ് രണ്ട് മരുമക്കൾ വരുന്നതോടെ അറിയാം, അശ്വിൻ തിരിച്ചറിയും, പക്ഷെ വെെകിപ്പോയിട്ടുണ്ടാകും: റെഡിറ്റിലെ ചർച്ച
സോഷ്യൽ മീഡിയയിൽ എന്നും ചർച്ചാ വിഷയമാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും കുടുംബവും. കുഞ്ഞിനൊപ്പമുള്ള നിമിഷങ്ങൾ ആസ്വദിക്കുകയാണ് ദിയയും ഭർത്താവ് അശ്വിൻ ഗണേശും. ദിയയുടെ ഡെലിവറി വ്ലോഗ് കേരളമെമ്പാടും ചർച്ചയായതാണ്. ആഗ്രഹിച്ചത് പോലൊരു കുടുംബ ജീവിതം […]