സന്തോഷകരമായ കുടുംബ ജീവിതമായിരുന്നു ഞങ്ങളുടേത്, അവിടേക്ക് സുചിത്ര കടന്നുവന്നതോടെ അത് തകർന്നു ! വെളിപ്പെടുത്തലുമായി സ്വാന്തനം സംവിധാകന്റെ ഭാര്യ !
ഏറെ ജനശ്രദ്ധ നേടിയ സീരിയലുകളായിരുന്നു സ്വാന്തനവും വാനമ്പാടിയുമെല്ലാം, ഇതിന്റെ സംവിധായകൻ ആദ്യത്യൻ അപ്രതീക്ഷിതമായി ഈ ലോകത്തോട് വിടപറയുകയായിരുന്നു, ഇപ്പോഴിതാ ആദിത്യന്റെ ഭാര്യ ഒരു അഭിമുഖത്തിൽ പറഞ്ഞ കാര്യങ്ങളാണ് ഇപ്പോൾ ഏറെ ചർച്ചചെയ്യപെടുന്നത്, സന്തോഷകരമായ കുടുംബജീവിതം […]