പ്രകൃതിയോട് സംസാരിക്കുന്ന താരത്തിന്റെ ഫോട്ടോസ് വൈറൽ.. കിടിലം ഫോട്ടോസ് കാണാം…

സിനിമയിൽ തിളങ്ങി നിൽക്കുന്ന താരങ്ങളെ പോലെ തന്നെ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരങ്ങൾക്കും ആരാധകർ ഏറെയാണ്. ഒരു സിനിമയിൽ പോലും പ്രത്യക്ഷപ്പെടാതെ കേവലം സീരിയലുകളിൽ മാത്രം അഭിനയിച്ച് കഴിവ് തെളിയിച്ചു കൊണ്ട് മില്യൺ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് പേരുണ്ട്.

ഇത്തരത്തിലുള്ള ഒരുപാട് സീരിയൽ നടിമാർ നമ്മുടെ മലയാള നാട്ടിലുമുണ്ട്. ഒരുപക്ഷേ മലയാളി വീട്ടമ്മമാർക്ക് സിനിമ നടീനടന്മാരെ കാൾ കൂടുതൽ അടുപ്പവും സ്നേഹവും ആരാധനയും ഇത്തരത്തിൽ സീരിയൽ മേഖലയിൽ തിളങ്ങിനിൽക്കുന്ന താരങ്ങളോട് ആയിരിക്കും എന്ന് പറഞ്ഞാൽ തെറ്റാവില്ല. സ്വന്തം വീട്ടിലെ ഒരംഗത്തെ പോലെയാണ് ഇവരെ കാണുന്നത്.

ഇത്തരത്തിൽ സീരിയൽ മേഖലയിൽ തിളങ്ങി നിന്നുകൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുത്ത താരമാണ് ദർഷ ഗുപ്ത. മിനിസ്ക്രീനിലെ മിന്നും താരം ആയ ദർശ തമിഴ് സീരിയൽ മേഖലയിൽ സജീവമാണ്. ഒരുപാട് സൂപ്പർഹിറ്റ് സീരിയലുകളിലെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

മിനിസ്ക്രീനിലും താരം സജീവസാന്നിധ്യമാണ്. ഇഷ്ട ഫോട്ടോകളും വീഡിയോകളും മറ്റും താരം ആരാധകർക്ക് വേണ്ടി സോഷ്യൽ മീഡിയയിൽ നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് രണ്ട് മില്യൻ ആരാധകരുണ്ട്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഫോട്ടോകളും വീഡിയോകളും പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നു.

ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയ വൈറലായിരിക്കുന്നത്. പ്രകൃതിയോട് സംസാരിക്കുന്നു എന്ന ക്യാപ്ഷൻ നൽകി പ്രകൃതിയോട് സംസാരിച്ചു നിൽക്കുന്ന താരത്തിന്റെ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരിക്കുന്നു.

2017 ൽ സംപ്രേഷണം ചെയ്തിരുന്ന മുള്ളും മലരും എന്ന സൂപ്പർഹിറ്റ് തമിഴ് സീരിയലിൽ വിജി എന്ന കഥാപാത്രത്തിലൂടെയാണ് താരം പ്രേക്ഷകർക്കിടയിൽ അറിയപ്പെടുന്നത്. തൊട്ടടുത്ത വർഷം അവളും നാനും എന്ന സീരിയലിൽ മാനസ എന്ന കഥാപാത്രത്തെയും താരം മികച്ച രീതിയിൽ അവതരിപ്പിച്ചു. ചെറുപ്പത്തിൽതന്നെ അഭിനയത്തോട് അതീവ താൽപര്യമായിരുന്നു താരത്തിന്.

Dharsha
Dharsha
Dharsha
Dharsha
Dharsha

Comments

Leave a Reply

Your email address will not be published. Required fields are marked *