ആദ്യ ചിത്രത്തിലൂടെ മലയാളികൾക്ക് സുപരിചിതമായ താരമാണ് ഗോപിക രമേശ്. ‘തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍’ എന്ന സൂപ്പർ ഹിറ്റിലൂടെയാണ് ഗോപിക സിനിമാ രംഗത്തെത്തിയത്. മലയാളികൾക്ക് നല്ല സ്വീകാര്യത ലഭിച്ച ചിത്രത്തിലെ നായകന്‍റെ ജൂനിയറായി ഗോപിക എത്തി.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

‘അവള്‍ക്ക് ഒരു വികാരവുമില്ല’ എന്ന ഒറ്റ ഡയലോഗിൽ തന്നെ തണ്ണീര്‍ മത്തന്‍ ദിനങ്ങളില്‍ ഗോപികയെ എല്ലാവരും ശ്രദ്ധിക്കാന്‍ തുടങ്ങി. ചിത്രത്തിൽ കുറച്ച് സീനുകൾ മാത്രമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും ഈ ഡയലോഗിലൂടെ സ്റ്റെഫി പ്രേക്ഷകരുടെ ശ്രദ്ധ നേടി. ആദ്യ ചിത്രത്തിന് ശേഷം ഇൻസ്റ്റാഗ്രാമിൽ ഗോപികയ്ക്ക് വലിയ ആരാധകരുണ്ട്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

കഴിഞ്ഞ ദിവസം ഗോപിക തന്റെ ഏറ്റവും പുതിയ ഡാൻസ് വീഡിയോ ഇൻസ്റ്റാഗ്രാമിൽ ആരാധകരുമായി പങ്കിട്ടു. താരത്തിന്റെ ഡാൻസ് വീഡിയോ സോഷ്യൽ മീഡിയയിൽ ഒരു താരമായി മാറിഎന്ന് തന്നെ വേണം പറയാന്‍. ആരാധകരുടെ അഭ്യർത്ഥന മാനിച്ചാണ് താൻ ഈ വീഡിയോ പോസ്റ്റ് ചെയ്തതെന്ന് താരം പറയുന്നു.
നിമിഷ നേരംകൊണ്ട് തന്നെയാണ് ആ വീഡിയോ മറ്റുള്ളവരില്‍ എത്തുന്നത്. ഞൊടിയിടയില്‍ തന്നെ ആരാധകര്‍ ആ വീഡിയോ ഏറ്റെടുത്തു. മികച്ച പ്രകടനമാണ് നടി കാഴ്ച വെച്ചത്. നല്ല ഒരു ഡാന്‍സ്കാരി ആണെന്നും തെളിയിച്ചാണ് ഈ പുത്തന്‍ വീഡിയോ പങ്കുവേച്ചിട്ടുള്ളത്.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ആദ്യ സിനിമാനുഭവത്തിന്റെ രസങ്ങളെക്കുറിച്ച് പറയുകയാണ് ഗോപിക. ചിത്രീകരണത്തിന്റെ ആദ്യദിനം തന്നെ ഒന്നര മണിക്കൂര്‍ വൈകിയാണ് എത്തിയതെന്നും അതില്‍ കുറ്റബോധം തോന്നിയെന്നും പറയുന്നു ഗോപിക രസകരമായി പറഞ്ഞത് മുന്നേ വൈറല്‍ ആയിരുന്നു.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

ന്റെ ആദ്യത്തെ സിനിമയിലാദ്യം ചെയ്ത സീന്‍…തുടക്കം തന്നെ ഞാന്‍ സീനാക്കി.. കഥ ഞാന്‍ പറഞ്ഞ് തരാം…. സെറ്റിലെ ആദ്യം ദിവസം തന്നെ ഞാന്‍ ഒന്നര മണിക്കൂര്‍ വൈകി…??എല്ലാരും വിളിയോട് വിളി…എജ്ജാതി തുടക്കം അല്ലെ… ലേറ്റായാലും ഞാന്‍ കണ്ണൊക്കെ എഴുതിയാണ് ട്ടാ സെറ്റിലെത്തിയത്…. വന്നപാടേ sinnop chettanm ജോണേട്ടനെത്തി വൈപ്‌സുമായിട്ട്…മൊത്തം അങ്ങ് ക്ലീനാക്കിയെടുത്തു..

കണ്ണെഴുതി വന്ന ഞാന്‍ പ്ലിംഗ്!! എല്ലാവരും കുറെ നേരായിട്ട് എന്നെ കാത്തിരിക്കായിരുന്നു എന്ന് അവരുടെ മുഖത്തീന്ന് ഞാന്‍ വായിച്ചെടുത്തു… ജോണേട്ടന്നെന്നെ സ്റ്റെഫിയാക്കിയടുത്തു കഴിഞ്ഞ് ഞാനെന്റെ ആദ്യ സീനിനായി ഇരുക്കുമ്പോ ..ദാ….മുമ്പില്‍ എല്ലാവരുടെയും ഇഷ്ടമുഖം സിനിമാറ്റോഗ്രാഫര്‍ ജോമോണ്‍ ടി ജോണ്‍ …പിന്നെ എന്റെയുള്ളില് പന്ത് പോലൊരു ഉരുണ്ട് കേറ്റമായിരുന്നു…
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

സന്തോഷം വാനോളമായിരുന്നു…വൈകിയെത്തിയതിന്റെ ഒരു കുറ്റബോധം മനസ്സിന്റെ ഉള്ളിന്റെയുള്ളില് കൂട് കൂട്ടിയിരുന്നെങ്കിലും എല്ലാവരും കുളായോണ്ട് അത് കൂട് വീട്ട് പറന്നു…സോ ആ സീന്‍ നൈസായിട്ട് തന്നെ ചെയതു….ഇന്നിപ്പോ ആ സീനൊക്കെ ജനങ്ങള്‍ ഏറ്റെടുത്തത് കാണുമ്പോഴും അവരെ ചിരിപ്പിച്ചൂ എന്നൊക്കെ കേള്‍ക്കുമ്പോഴും മനസ്സ് നിറയുന്നു. അതുമാത്രല്ല…അന്നുണ്ടായ കുറ്റബോധത്തിന് പകരം ആശ്വാസവും സതൃപ്തിയും.
കിടുക്കന്‍ ഫോട്ടോഷൂട്ട് കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE
ഇപ്പോള്‍ പുത്തന്‍ സ്റ്റൈലിലുള്ള ഫോട്ടോഷൂട്ടിന്‍റെ ചിത്രങ്ങളാണ് താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിരിക്കുന്നത്. പുതിയ ലുക്കിന് നല്ല പ്രതികരണമാണ് ആരാധകരുടെ ഭാഗത്തുനിന്ന് ഗോപികയ്ക്ക് ലഭിച്ചത്. പുത്തന്‍ മേക്ക്ഓവര്‍ എല്ലാവരും ഏറ്റെടുത്തിരിക്കുകയാണ് ഇപ്പോള്‍ എല്ലാവരും.. ആ ചിത്രങ്ങള്‍ കാണാം
PHOTO COURTESY GOPIKA INSTAGRAM
Leave a Reply