ടാ, സാലറി കിട്ടി നീ മറ്റവളെ ഒന്ന് സെറ്റാക്കി താ” സാലറി കയ്യിൽ കിട്ടിയ ഉടൻ ഷാൻ കബീർ അടുത്ത സുഹൃത്തിനെയാണ് വിളിച്ചത് “ന്റെ ഷാനേ, രണ്ട് മൂന്ന് ദിവസം അവളെ കിട്ടൂല ട്ടാ. ഒരു ഗൾഫുകാരന്റെ കൂടെ ഊട്ടി ട്രിപ്പിലാ അവൾ” വല്ലാത്തൊരു നിരാശ തോന്നി ഷാനിന്

“ടാ വേറെ ആരെങ്കിലും കിട്ടോ…? ഞാനാണങ്കിൽ ഈ ഒരൊറ്റ കാര്യത്തിനാ പണിക്ക് പോയതന്നെ”
ഒരു സ്ത്രീയെ മതിയാവോളം അറിയണം, ആസ്വദിക്കണം അതായിരുന്നു ഷാനിന്റെ ജീവിതത്തിലെ ഏറ്റവും വലിയ മോഹം. ഷാനിന് പത്തൊൻപത് വയസ്സ് തികഞ്ഞിട്ടേ ഒള്ളൂ.

ഈയൊരു മോഹം സാധിക്കാനാണ് അവൻ ജോലിക്ക് പോയിതുടങ്ങിയത് പോലും. കൂട്ടുകാരൻ കൈമലർത്തിയപ്പോൾ വേറെ വഴിയിലൂടെ തന്റെ ആഗ്രഹം സാധിക്കാൻ ഷാൻ ഇറങ്ങിതിരിച്ചു.ആദ്യം റെയില്‍വേ സ്റ്റേഷന് സമീപം പോയി നിന്നു. അവിടെ അണിഞ്ഞൊരുങ്ങി മുഖത്ത് ശൃംഗാര ഭാവങ്ങളുമായി കുറച്ച് സ്ത്രീകളെ കണ്ടു. പക്ഷെ ഒന്നിനേയും അവനങ്ങട് ബോധിച്ചില്ല.
പിന്നെ ഷാൻ പോയത് ബസ്റ്റാന്റിലേക്കായിരുന്നു. അവിടേ lയും കണ്ടു ഒരു നേരത്തെ പട്ടിണി മാറ്റാന്‍ വേണ്ടി അണിഞ്ഞൊരുങ്ങി വന്നു നില്ക്കുന്ന കുറച്ച് സ്ത്രീകളെ. പക്ഷെ അവരില്‍ ആരേയും ഷാനിന് ബോധിച്ചില്ല. ആകെ നിരാശ തോന്നി അവന്. കുറച്ച് കഴിഞ്ഞപ്പോള്‍ ഒരു മദ്ധ്യവയസ്കൻ അടുത്ത് വന്ന് ഷാനെനോക്കി പുഞ്ചിരിച്ചു “എന്താ മോനേ ഒരു തിരിഞ്ഞു കളി..? സാധനത്തെ തപ്പി ഇറങ്ങിയതാണോ..?”
Leave a Reply