തൻറെ മേക്കിട്ടു കയറാൻ വരുന്നവരെ ഒരുകാലത്ത് ചെങ്കൽചൂള കാരനാണെന്ന് പറഞ്ഞു വിരട്ടി ഓടിച്ചിരുന്നു എന്ന് പറയുകയാണ് നടൻ മണിയൻ പിള്ള രാജു. ഭീഷണിപ്പെടുത്തുന്നവരെ ചെങ്കൽചൂള യിലേക്ക് വാടാ കാണിച്ചുതരാം എന്ന് പറയും. അപ്പോൾ മോളെ കാണിക്കാൻ വരുന്നവർ വാലും ചുരുട്ടി പൊയ്ക്കോളും.

ഇപ്പോൾ ചെങ്കൽചൂള അല്ല. പേരുമാറ്റി രാജാജി നഗർ എന്നാക്കി മാറ്റി. ഇതിനോട് ചേർന്നുള്ള മോഡൽ സ്കൂളിൽ ആണ് താൻ പഠിച്ചത്. ഇവിടെ നിരവധി സുഹൃത്തുക്കൾ ഉണ്ട്. അധികം ദൂരെയല്ലാതെ ആണ് തൻറെ താമസം. അതുകൊണ്ടുതന്നെ താൻ ഇവിടുത്തുകാർക്ക് ഒരു അയൽവാസിയാണ്.

മണിയൻപിള്ള രാജു പറയുന്നു. ഇപ്രാവശ്യത്തെ മികച്ച ബാലതാരത്തിനുള്ള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയത് സ്നേഹ അനുവാണ്. താരത്തെ അനുമോദിക്കാൻ രാജാജി നഗർ ഉള്ള വീട്ടിലെത്തിയതാണ് മണിയൻപിള്ള രാജു. പന്ന്യൻ രവീന്ദ്രൻ ഫൗണ്ടേഷൻ ആഭിമുഖ്യത്തിൽ ആണ് ചടങ്ങ് നടത്തിയത്.

രാജാജി നഗറിൽ നിന്നുള്ള ഒരു കുട്ടി സിനിമാമേഖലയിൽ തിളങ്ങുന്നത് അഭിമാനമാണ് എന്ന മണിയൻപിള്ള രാജു പറയുന്നു. സ്നേഹിക്ക സിനിമയിൽ കൂടുതൽ തിളങ്ങാൻ പറ്റും. കുട്ടിയുടെ അഭിനയം ശ്രദ്ധിച്ചിരുന്നു. ഫോട്ടോ ജനിക ആയ മുഖമാണ് സ്നേഹയുടേത്.

ഭാവങ്ങളും എളുപ്പത്തിൽ ചെയ്യാൻ ആകുന്നു. സിനിമയിൽ കൂടുതൽ ഷോബിക ട്ടെ എന്ന് ആശംസിക്കുന്നു എന്ന് താരം പറയുന്നു. പഠനത്തോടൊപ്പം തന്നെ സിനിമയിലും മുന്നേറുന്നത് കാണാൻ കാത്തിരിക്കുന്നു എന്ന സ്നേഹയുടെ പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.

Leave a Reply