ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ രണ്ടാം ട്വന്റി20യിലാണ് സൂര്യകുമാർ യാദവ് ഈ റെക്കോർഡ് തകർത്തത്.![]()

വേഗമേറിയ 1000 റൺസ് എന്ന റെക്കോർഡാണ് ഗുവാഹത്തിയിൽ സൂര്യ കുറിച്ചത്. അടിച്ച പന്തുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിലാണ് ഈ നേട്ടം. വെറും 573 പന്തിലാണ് സൂര്യ 1000 റൺസ് തികച്ചത്. അത്തരമൊരു റെക്കോഡിൽ വമ്പൻ സ്‌ട്രൈക്ക് റേറ്റും അദ്ദേഹത്തിനുണ്ട്.
![]()

![]()
![]()
![]()
സച്ചിൻ ടെണ്ടുൽക്കറെ മറികടന്നാണ് സൂര്യകുമാർ സിക്‌സറുകളുടെ രണ്ടാമത്തെ റെക്കോർഡ് സ്വന്തമാക്കിയത്. സച്ചിൻ ടെണ്ടുൽക്കറുടെ 53 സിക്‌സറുകൾ ഒരു കലണ്ടർ വർഷത്തിലെ ഏറ്റവും കൂടുതൽ സിക്‌സറുകളിൽ രണ്ടാം സ്ഥാനത്താണ്.

ഈ വർഷം ഇതുവരെ 53 തവണയാണ് സൂര്യ ആകാശം കടന്നത്. 1998ൽ സച്ചിൻ ടെണ്ടുൽക്കർ അടിച്ച 51 സിക്‌സറായിരുന്നു ഇതിന് മുമ്പുള്ള റെക്കോർഡ്.ഇങ്ങനെ പോയാൽ 2019ൽ 78 സിക്‌സറുകൾ പറത്തിയ രോഹിത് ശർമയെ മറികടക്കാൻ സൂര്യയ്ക്ക് കഴിയും.
![]()
![]()
![]()
![]()
Leave a Reply