മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാൻ ഇത് പറയുമ്പോൾ ആ നടൻ ഇത് കാണും,







മലയാള സിനിമയിലെ ഒരു പ്രമുഖ നടൻ വലിയ തെറ്റിലേക്ക് ഇന്ന് തിരി കൊളുത്തിയിട്ടുണ്ട്. ഒരു വലിയ മാല പടക്കത്തിനാണ് ഇന്ന് തിരികൊളുത്തിയിട്ടുള്ളത്. ഞാൻ ഇത് പറയുമ്പോൾ ആ നടൻ ഇത് കാണും, ആ നടൻ ചെയ്തത് വലിയ തെറ്റാണ് എന്ന് ഞാൻ പറയുകയാണ്.







ഇനിയും ആ തെറ്റ് തുടരരുത്, ആവർത്തിക്കരുത്. കാരണം, അങ്ങനെ തുടർന്നു കഴിഞ്ഞാൽ അത് വലിയ രീതിയിലുള്ള പ്രശ്നങ്ങൾക്കും കാരണമാകും എന്ന് ഞാൻ അറിയിക്കുന്നു – ലിസ്റ്റിൻ സ്റ്റീഫൻ 😳
മലയാള സിനിമയിലെ ഒരു പ്രമുഖ നിർമ്മാതാവ് ആണ് ഇത് പറഞ്ഞിരിക്കുന്നത്.







വളരെ സീരിയസ് ആയിട്ടാണ് ഈ വാക്കുകൾ ഇദ്ദേഹം പറഞ്ഞിരിക്കുന്നത്. ആരാണ് ആ സൂപ്പർതാരം? ദിലീപ് സദസ്സിൽ ഇരിക്കുമ്പോൾ ആണ് ഈ കാര്യം പറയുന്നത്. മാത്രവുമല്ല ദിലീപ് വളരെ ഗൗരവത്തോടെ ഇത് കേട്ടുനിൽക്കുന്നുണ്ട്. അതുകൊണ്ട് ദിലീപ് അല്ല ആ സൂപ്പർതാരം എന്ന് ഉറപ്പിക്കാം. പിന്നെ ആരായിരിക്കും? 😳









ആരായിരിക്കും ഉപരി എന്തായിരിക്കും ലിസ്റ്റിൻ ഇങ്ങനെ പറയുവാനുള്ള കാരണം? എന്താണ് ആ നടൻ ചെയ്ത തെറ്റ്? തെറ്റ് ചെയ്തു കഴിഞ്ഞു എന്നാണ് ലിസ്റ്റിൻ പറയുന്നത്, അങ്ങനെയെങ്കിൽ എന്തുകൊണ്ട് ആ സംഭവം ഇതുവരെ നമ്മൾ അറിഞ്ഞില്ല?






Comments

Leave a Reply

Your email address will not be published. Required fields are marked *