ഇപ്പോഴിതാ കഴിഞ്ഞ രണ്ടു ദിവസമായിട്ട് ലഹരി കേസുകളിൽ സിനിമ താരങ്ങളുടെ വാർത്തകളാണ് നിറയുന്നത്, നടന്മാരായ ശ്രീനാഥ് ഭാസി, ഷൈൻ ടോം ചാക്കോ, സംവിധായകൻ ഖാലിദ് റഹ്മാൻ, അഹ്സറഫ് ഹംസ എന്നിവരെ പോലീസ് ചോദ്യ ചെയ്ത് വരികയാണ്,
![]()
കൂടാതെ യുവ തലമുറയുടെ ആവേശമായ റാപ്പർ വേടനെയും കഞ്ചാവ് കേ,സി,ൽ അറസ്റ് ചെയ്തിരുന്നു. എന്നാൽ സിനിമ രംഗത്തുള്ള പലരും ഇവരെ സപ്പോർട്ട് ചെയ്ത് സമൂഹ മാധ്യമങ്ങളിൽ എത്തുന്നുണ്ട്.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ നടൻ ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്,
![]()
കഞ്ചാവും രാസലഹരിയും അടിച്ച് പാട്ടും സിനിമയും ഉണ്ടാക്കുന്ന ഒരു മൈരുകളുമല്ല ശരി… ഇത്തരം കൂതറകളെ നിങ്ങളുടെ സാംസ്കാരിക ലോകത്ത് നിന്ന് അകറ്റി നിർത്തുക… കഷ്ടപ്പെട്ട് PSC പരീക്ഷ എഴുതി ജോലി നേടിയ..
പൊതു സമൂഹത്തിനുവേണ്ടി സേവനം ചെയ്യുന്ന ഈ EXCISE DEPARTMENT ലെ പാവപ്പെട്ട ഉദ്യോഗസ്ഥരാണ് ശരി…നിങ്ങളുടെ സാംസ്കാരിക ചിന്തകളിൽ അവർക്ക് ഇടം നൽകുക… …
![]()
അവരോടൊപ്പം നിൽക്കുക.. എന്നാണ് അദ്ദേഹം കുറിച്ചത്. നടൻ നസ്ലിൻ ഹൈബ്രിഡ് കഞ്ചാവ് കൈവശം വച്ചതിന് അറസ്റ്റിലായ സംവിധായകൻ ഖാലിദ് റഹ്മാന്റെ ചിത്രം പങ്കുവച്ച് ഛായാഗ്രാഹകന്‍ ജിംഷി ഖാലിദ് ‘എരിതീയിൽ എണ്ണ പകർന്നതിനു നന്ദി എന്നും ഇനി ഈ തീപ്പൊരി ആളിപ്പടരും’
എന്നും സമൂഹമാധ്യമത്തില്‍ കുറിപ്പിട്ടു. വേടന്റെ ‘എല്ലാരും കല്ലെറിഞ്ഞേ, കല്ലുകൊണ്ടെന്റെ മുഖം മുറിഞ്ഞേ’ എന്ന പാട്ടിനൊപ്പമാണ്
![]()
![]()
ജിംഷി ഖാലിദ് സഹോദരനൊപ്പമുള്ള ചിത്രം പങ്കുവച്ചിരിക്കുന്നത്. ജിംഷി പങ്കുവച്ച ചിത്രത്തിന് നടൻ നസ്ലിൻ, ലുക്മാൻ അവറാൻ, ശ്രീനാഥ് ഭാസി തുടങ്ങിയവര്‍ കമന്റ് ചെയ്തിട്ടുണ്ട്. നസ്ലിന്റെ ലവ് ഇമോജി കമന്റിന് ‘ബ്രോ ഇനിയും ഇയാളെ പിന്തുണച്ച് കഞ്ചാവും ലഹരിയും നാട്ടിൽ നോർമലൈസ് ആയി’
![]()
‘നാട്ടിലെ മൊത്തം പിള്ളേരും ഇതൊക്കെ അടിച്ചു നടക്കട്ടെ’, ‘കഞ്ചാവ് പ്രതിക്കാണോ ലൗ’ തുടങ്ങിയ വിമര്‍ശന കമന്റുകള്‍ ഇപ്പോൾ നസ്ലിന് ലഭിക്കുന്നത്.
![]()
Leave a Reply