വയസ്സ് 50നടുത്ത്, ഇപ്പോഴും ഇത്രേം ഹോട്ട് ലുക്കോ?? ബോള്ളിവുഡ് സുന്ദരിയുടെ ഫോട്ടോസ് കണ്ട് കണ്ണ് തള്ളി ആരാധകർ

നടി മോഡൽ ഡാൻസർ വീഡിയോ ജോക്കി ടെലിവിഷൻ പേഴ്സണാലിറ്റി എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് മലൈക അറോറ. 1997 മുതൽ ആണ് താരം സിനിമ മേഖലയിൽ സജീവമാക്കുന്നത്. ഒന്നിലധികം മേഖലയിൽ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്. തുടക്കം മുതലേ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്.

പ്രൊഡ്യൂസർ എന്ന നിലയിലാണ് താരം കരിയർ ആരംഭിച്ചത്. പിന്നീട് എം ടി വി ചാനലിലെ വീഡിയോ ജോക്കി ആയി താരത്തെ തിരഞ്ഞെടുത്തു. മുൻ ഭർത്താവായ അർബസ് ഖാനോടൊപ്പമാണ് ആർഭാസ് ഖാൻ പ്രൊഡക്ഷൻ എന്ന സിനിമ കമ്പനി താരം ആരംഭിച്ചത്. പ്രൊഡ്യൂസർ എന്ന നിലയിൽ പല അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തിട്ടുണ്ട്. ഒരുപാട് ടെലിവിഷൻ പരിപാടികളിലും താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

1998 ൽ ഷാറൂഖാൻ മനീഷ കൊയ്രാല തുടങ്ങിയവർ പ്രധാന വേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ ദിൽ സേ എന്ന സിനിമയിലാണ് താരം ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. ഒരുപാട് മികച്ച കഥാപാത്രങ്ങളെ താരം തന്റെ കരിയറിൽ അവതരിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ ചയ്യ ചയ്യ എന്ന ഗാനത്തിൽ പ്രത്യക്ഷപ്പെട്ട് കൊണ്ടാണ് താരം ആദ്യമായി ആരാധകർക്കിടയിൽ തരംഗമാകുന്നത്.

സോഷ്യൽ മീഡിയയിലും താരം സജീവ സാന്നിധ്യമാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ട്ൽ താരം പങ്കെടുത്തിട്ടുണ്ട്. ഗ്ലാമർ ഫോട്ടോകളിൽ ആണ് താരം കൂടുതലും കാണപ്പെടുന്നത്. ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് 15 മില്ല്യണിൽ കൂടുതൽ ആരാധകരുണ്ട്. അതു കൊണ്ടു തന്നെ താരത്തിന് ഫോട്ടോകളും വീഡിയോകളും സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

ഇപ്പോൾ താരത്തിന്റെ ഹോട്ട് ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്തിട്ടുള്ളത്. സ്വിമ്മിംഗ് പൂളിൽ നിന്നും ഹോട്ട് ബിക്കിനി ഫോട്ടോകളാണ് ഇപ്പോൾ താരം ആരാധകർക്ക് വേണ്ടി പങ്കുവെച്ചിട്ടുള്ളത്. അതീവ ഗ്ലാമറാസ് ലുക്കിൽ പ്രത്യക്ഷപ്പെട്ടിരിക്കുന്ന താരത്തിന്റെ ഫോട്ടോകൾ മികച്ച പ്രേക്ഷക അഭിപ്രായങ്ങളോടെയാണ് ആരാധകർ ഏറ്റെടുത്തിട്ടുള്ളത്. വളരെ പെട്ടന്ന് സോഷ്യൽ മീഡിയയിൽ തരംഗമാവുകയും ചെയ്തിട്ടുണ്ട്.

Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora
Malaika Arora

Comments

Leave a Reply

Your email address will not be published. Required fields are marked *