
ബാലതാരമായി മലയാള സിനിമയിലേക്ക് കടന്നു വന്ന് പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ട് മലയാള സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി മാറിയ താരമാണ് സാനിയ ഇയ്യപ്പൻ. അഭിനയപ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ താരം ഈ കാലയളവിൽ അവതരിപ്പിച്ച് കഴിവ് തെളിയിക്കുകയും ചെയ്തു.



ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ മലയാളത്തിലെ താരരാജാക്കന്മാരുടെ കൂടെ വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടാൻ താരത്തിന് സാധിച്ചിട്ടുണ്ട്. നടി എന്ന നിലയിൽ മോഡൽ എന്ന നിലയിലും താരം ഒരുപോലെ തിളങ്ങി നിൽക്കുന്നുണ്ട്. വരും കാലങ്ങളിൽ മലയാള സിനിമയിലെ ഏറ്റവും താരമൂല്യമുള്ള നടി ഒരുപക്ഷേ താരം ആയേക്കാം. കാരണം ദിവസംതോറും താരത്തിന്റെ വളർച്ച നമ്മോട് വിളിച്ചു പറയുന്നു.



മോഡൽ എന്ന നിലയിലും താരം തിളങ്ങി നിൽക്കുന്നു. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം പങ്കെടുത്തിട്ടുണ്ട് ആരാധകർക്ക് വേണ്ടി സമൂഹമാധ്യമങ്ങളിൽ താരം നിരന്തരമായി പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. ഹോട്ട് വേഷങ്ങളിൽ തിളങ്ങിനിൽക്കുന്ന ഫോട്ടോകളിൽ ആണ് താരം കൂടുതലും ഈ അടുത്തായി കാണപ്പെടുന്നത്.



തികച്ചും ബോൾഡ് വേഷങ്ങളിൽ പ്രത്യക്ഷപ്പെടുന്ന താരം ബിക്കിനി ഫോട്ടോ ഷൂട്ട് വരെ നടത്തി സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിട്ടുണ്ട്. ഇപ്പോൾ താരം ഏറ്റവും അവസാനമായി ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വീണ്ടും വൈറലായിരിക്കുന്നത്. ചെറി ബോംബ് എന്ന ക്യാപ്ഷൻ നൽകിയാണ് താരം കിടിലൻ ബോൾഡ് ഫോട്ടോ ആരാധകർക്ക് വേണ്ടി പങ്കുവെച്ചത്.



മമ്മൂട്ടി ഇഷാ തൽവാർ തുടങ്ങിയവർ പ്രധാനവേഷത്തിൽ അഭിനയിച്ച് പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് മലയാള സിനിമ ബാല്യ കാല സഖിയിൽ ഇഷാ തൽവാർ അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുപ്പകാലം അവതരിപ്പിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറക്ക് മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. പിന്നീട് അപ്പോത്തിക്കരി എന്ന സിനിമയിലും താരം ബാലതാരമായി പ്രത്യക്ഷപ്പെട്ടു.



ക്വീൻ എന്ന സൂപ്പർ ഹിറ്റ് ക്യാമ്പസ് സിനിമയിലൂടെയാണ് താരം മലയാളികൾക്കിടയിൽ ശ്രദ്ധ നേടിയത്. ചിന്നു എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷകഹൃദയം കീഴടക്കിയ താരം പിന്നീട് ഒരുപാട് സൂപ്പർ ഹിറ്റ് സിനിമകളിൽ അഭിനയിച്ചു. മലയാളത്തിലെ താര രാജാക്കന്മാർ ആയ മമ്മൂട്ടിയോടൊപ്പം മോഹൻലാലിനൊപ്പവും താരം മികച്ച വേഷങ്ങൾ കൈകാര്യം ചെയ്തു. കൃഷ്ണൻകുട്ടി പണിതുടങ്ങി എന്ന സിനിമയിൽ പ്രധാന സ്ത്രീ കേന്ദ്രകഥാപാത്രത്തെ യും താരം അവതരിപ്പിച്ചു.






Leave a Reply