
നടിയെന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരു പോലെ തിളങ്ങി നിൽക്കുന്ന താരമാണ് അമേയ മാത്യു. ഒരുപാട് മേഖലയിലും ഒരുപോലെ കഴിവ് തെളിയിക്കാൻ താരത്തിന് കഴിഞ്ഞത് കൊണ്ട് തന്നെയാണ് വളരെ പെട്ടെന്ന് ആരാധകർക്കിടയിൽ ഫേമസ് ആവാൻ സാധിച്ചത്. തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും ഒരുപാട് ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു.



ചുരുക്കം ചില സിനിമകളിൽ മാത്രമാണ് താരം അഭിനയിച്ചതെങ്കിലും അഭിനയിച്ച സിനിമകളിലൊക്കെ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. അതുകൊണ്ടു തന്നെയാണ് സിനിമാ മേഖലയിൽ നിന്നു കൊണ്ട് ഒരുപാട് പ്രേക്ഷകരുടെ മനസ്സിൽ സ്ഥിര പ്രതിഷ്ഠ നേരിടണമെങ്കിൽ മികച്ച ഒരുപാട് സിനിമകളിൽ അഭിനയിക്കണമെന്നോ സ്ക്രീൻ ടൈം കൂടുതൽ വേണമെന്നാണോ ഇല്ല എന്ന് തെളിയിച്ച അഭിനേതാക്കളുടെ കൂട്ടത്തിൽ താരത്തിന്റെ പേര് വരാൻ കാരണം.



സിനിമയെ പോലെ തന്നെ സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ താരം ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാവരും ട്രെൻഡിങ് ആകുന്നത് പല രീതിയിലുള്ള ഫോട്ടോഷൂട്ടുകൾ പങ്കുവെച്ചാണ്. പങ്കുവെക്കുന്ന ഫോട്ടോ ഷൂട്ടുകളിൽ വ്യത്യസ്തത കൊണ്ടുവരാനാണ് ഓരോരുത്തരും ശ്രമിക്കുന്നത്.



ആരാധകർക്ക് വേണ്ടി സമൂഹ മാധ്യമങ്ങളിൽ താരം ഫോട്ടോ ഷൂട്ടുകൾ നിരന്തരമായി പങ്കുവെക്കുന്നുണ്ട്. ഏത് വേഷത്തിൽ പ്രത്യക്ഷപ്പെട്ടാലും സുന്ദരിയായാണ് താരം ഫോട്ടോകളിൽ കാണപ്പെടുന്നത്. പലരും സോഷ്യൽ മീഡിയയിൽ വ്യത്യസ്തരാകാൻ ശ്രമിക്കുന്നത് പല രീതിയിലാണ്. താരം സൂപ്പർ ക്യാപ്ഷനിലൂടെ വ്യത്യസ്തത കൊണ്ട് വന്നു തരംഗമാവുകയാണ് ചെയ്തത്. വേറെ ലെവൽ ക്യാപ്ഷൻ ആണ് താരം കൂടുതലും പങ്ക് വെക്കാറുള്ളത്.



ഇപ്പോൾ താരം ഷോർട്സിൽ സുന്ദരിയായി പ്രത്യക്ഷപ്പെട്ട ഫോട്ടോകളാണ് ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്തിരിക്കുന്നത്. ഫോള്ളോവേഴ്സ് അഞ്ഞൂറിൽ എത്തിയ സന്തോഷം ആണ് അഞ്ഞൂറാൻ എന്ന ക്യാപ്ഷൻ ചിത്രങ്ങൾക്ക് നൽകിയതിലൂടെ താരം ഉദ്ദേശിച്ചിരിക്കുന്നത്. വളരെ പെട്ടന്ന് തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറൽ ആവുകയും ചെയ്തിട്ടുണ്ട്.






Leave a Reply