ഗ്ലാമർ വേഷങ്ങൾ ചെയ്യാൻ ഒരു മടിയും ഇല്ല… അത് കുറ്റമാണെന്ന് മോശമാണെന്നോ ഇതുവരെയും തോന്നിയിട്ടുമില്ല… തുറന്നു പറഞ്ഞ് ഇനിയ…

മലയാളം തമിഴ് സിനിമ മേഖലകളിൽ സജീവമായി അഭിനയിക്കുന്ന അഭിനേത്രിയാണ് ഇനിയ. ബാലതാരമായാണ് അഭിനയം മേഖലയിലേക്ക് താരം കടന്നു വരുന്നത്. അതിനുശേഷം നായികയായും സഹ നായികയായും താരം തന്നെ ഏൽപ്പിച്ച കഥാപാത്രങ്ങളെ വളരെ മികച്ച രൂപത്തിനും മനോഹരമായും അവതരിപ്പിക്കുകയും നിറഞ്ഞ കയ്യടികളോടെയാണ് ഓരോ വെശത്തെയും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു.

സിനിമയിൽ മാത്രമല്ല ടെലിവിഷൻ രംഗങ്ങളിലും താരം സജീവമാണ്. വളരെ ചെറുപ്പത്തിൽ തന്നെ ടെലിവിഷൻ സീരിയലുകളിലും സീരിയലുകളിലും താരം വേഷമിട്ടിട്ടുണ്ട്. സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ ആണ് താരം നേടി കൊണ്ടിരുന്നത്. കാരണം മികച്ച രൂപത്തിലാണ് ഓരോ വേഷത്തെയും താരം സമീപിച്ചത്.

മലയാളത്തിലെയും തമിഴിലെയും മുൻനിര നായിക നടന്മാരുടെ കൂടെ എല്ലാം സിനിമയിൽ അഭിനയിക്കാൻ താരത്തിന് അവസരമുണ്ടായിട്ടുണ്ട്. അഭിനയ പ്രാധാന്യമുള്ള കഥാപാത്രങ്ങളെ സെലക്ട് ചെയ്യുന്നതിന് താരത്തിന് ആരാധകരിൽ നിന്നും പ്രത്യേകം പ്രശംസ ലഭിക്കാറുണ്ട്. ഏത് കഥാപാത്രമാണെങ്കിലും വളരെ മനോഹരമായാണ് താരം അതിനെ കൈകാര്യം ചെയ്യുന്നത്.

സിനിമകളിൽ ഗ്ലാമറസ് വേഷങ്ങൾ കൈകാര്യം ചെയ്തു ഒരുപാട് ആരാധകരെ താരം നേടിയെടുത്തിട്ടുണ്ട്. സോഷ്യൽ മീഡിയ ഇടങ്ങളിൽ എല്ലാം സജീവമായ താരത്തിന്റെ ഗ്ലാമർ ഫോട്ടോഷൂട്ടുകൾ ഈ അടുത്ത് ഒരുപാട് അപ്‌ലോഡ് ചെയ്യപ്പെടുകയും ഉണ്ടായിട്ടുണ്ട്. ഇപ്പോൾ താരം ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനെക്കുറിച്ച് താരം തന്നെ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

ഗ്ലാമറസ് വേഷങ്ങൾ ചെയ്യുന്നതിനും കുട്ടിയുടുപ്പ് ധരിക്കുന്നതിനു ഇതുവരെ ഒരു മോശവും തോന്നിയിട്ടില്ല എന്നും അത് തെറ്റാണെന്ന് കുറ്റമാണെന്നു ഇതുവരെയും മനസ്സിൽ തോന്നിയിട്ടില്ല എന്നാണ് താരം പറയുന്നത്. ഒരു കഥയ്ക്കും കഥാപാത്രത്തിനും അനുയോജ്യമായതാണ് ഗ്ലാമറസ് വേഷങ്ങളും ഗ്ലാമർ സീനുകളും എങ്കിൽ അത് ഞാൻ ചെയ്തിരിക്കും എന്നും താരം പറയുന്നു. എന്തായാലും വളരെ പെട്ടെന്ന് താരത്തിന്റെ വാക്കുകൾ വൈറൽ ആയിട്ടുണ്ട്.

Ineya
Ineya
Ineya
Ineya

Comments

Leave a Reply

Your email address will not be published. Required fields are marked *