സൂപ്പർബ്…സാരി കിടിലൻ ഫോട്ടോ ഷൂട്ട് വീഡിയോ പങ്കുവെച്ച് മിനിസ്ക്രീൻ പ്രിയതാരം മനീഷാ മഹേഷ്…

മലയാള സീരിയൽ രംഗത്ത് തിളങ്ങി നിൽക്കുന്ന താരമാണ് മനീഷ മഹേഷ്. മോഡലിംങ്കിൽ ആണ് താരം തന്റെ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം സീരിയൽ രംഗത്തേക്ക് കടന്നുവരികയും വളരെ ചുരുങ്ങിയ കാലത്തിനുള്ളിൽ തന്നെ വലിയ ആരാധകവൃന്ദത്തെ നേടിയെടുക്കാൻ മാത്രം മികച്ച അഭിനയം ഓരോ പരമ്പരകളിലൂടെയും പ്രകടിപ്പിക്കുകയും നിറഞ്ഞ പ്രേക്ഷക പിന്തുണയും പ്രീതിയും നേടിയെടുക്കുകയും ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന പരമ്പരയിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് താരമാണ്. പഠനത്തിൽ താരം മെഡിക്കൽ ആയിരുന്നെങ്കിലും പഠനത്തോടൊപ്പം മോഡലും രംഗവും താരം മുന്നോട്ട് കൊണ്ടു പോയിരുന്നു. അതുകൊണ്ട് തന്നെ വളരെ ചെറുപ്പം മുതൽ മോഡലിംഗ് രംഗത്ത് താരം സജീവമാവുകയും ഒരുപാട് മോഡൽ ഫോട്ടോഷൂട്ടുകൾ താരം പങ്കെടുക്കുകയും ചെയ്തിട്ടുണ്ട്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരത്തിന് ഫോട്ടോഷൂട്ട് ഇടയ്ക്കിടെ പ്രത്യക്ഷപ്പെടുകയും വലിയ കരഘോഷങ്ങളോടെ അവ ആരാധകർ ഏറ്റെടുക്കുകയും ചെയ്യാറുണ്ട്. സോഷ്യൽ മീഡിയ ഇടപെടലും താരത്തിന് നിരവധി ഫോളോവേഴ്സ് ഉണ്ട് ഓരോ ഫോട്ടോയും താരത്തിന് ഒരുപാട് ആരാധകരെ വർദ്ധിപ്പിക്കാനും കഴിയുന്നുണ്ട്. അത്രത്തോളം വ്യത്യസ്തമായാണ് താരം ഓരോ ഫോട്ടോഷൂട്ടും അവതരിപ്പിക്കുന്നത്.

പഠന സമയത്ത് തന്നെ താരത്തിന് ഒരുപാട് സീരിയലിലേക്ക് അവസരങ്ങൾ വന്നിരുന്നു. എങ്കിലും പഠനം പൂർത്തിയാക്കിയതിനു ശേഷം മാത്രമാണ് താരം അഭിനയ മേഖലയിലേക്ക് ശ്രദ്ധ കേന്ദ്രീകരിക്കുന്നുള്ളൂ എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്തായാലും ഇപ്പോൾ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയ്തു കൊണ്ടിരിക്കുന്ന പാടാത്ത പൈങ്കിളി എന്ന സീരിയലിലെ മികച്ച വേഷം താരത്തിന് ചെയ്യാൻ സാധിച്ചു.

ഒരുപാട് പ്രേക്ഷകരെ താരത്തിന് ഈ ഒരൊറ്റ സീരിയലിലൂടെ നേടാൻ സാധിച്ചിട്ടുണ്ട്. ഇതിനുശേഷവും ഒരുപാട് മികച്ച പരമ്പരകളിലും സിനിമകളിലും ഉള്ള വലിയ അവസരങ്ങൾ താരത്തെ കാത്തിരിക്കുന്നുണ്ട് എന്നാണ് ആരാധക പക്ഷം. കാരണം ഓരോ കഥാപാത്രത്തെയും താരത്തിന് വളരെ മനോഹരമായി കൈകാര്യം ചെയ്യാൻ സാധിക്കുമെന്ന് ഈ ഒരൊറ്റ കഥാപാത്രം കൊണ്ട് താരം തെളിയിച്ചിരിക്കുകയാണ്.

സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമാണ്. താരം തന്റെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ട്ടുകളിൽ താരം പങ്കെടുത്തിട്ടുണ്ട്. പങ്കെടുക്കുന്ന ഫോട്ടോഷൂട്ടുകൾ എല്ലാം വളരെ പെട്ടെന്നാണ് ആരാധകർക്കിടയിൽ തരംഗം സൃഷ്ടിക്കാൻ ഉള്ളത്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് സ്വയംവര സിൽക്സിന് വേണ്ടി താരം ചെയ്ത ഒരു ഫോട്ടോഷൂട്ടിന്റെ വീഡിയോ ആണ്.

ട്രാവൻകോർ ഹെറിറ്റേജ് എന്ന ബീച്ച് റിസോർട്ടിൽ വെച്ച് പകർത്തിയ ഫോട്ടോകളും വീഡിയോകളും വളരെ പെട്ടെന്ന് തന്നെ ആരാധകർക്കിടയിൽ തരംഗം ആയിട്ടുണ്ട്. അത്രത്തോളം മികച്ച രൂപത്തിലാണ് താരത്തെ ഫോട്ടോകളിൽ കാണാൻ സാധിക്കുന്നത്. സാരിയിൽ കിടിലം ലുക്കിലാണ് താരം തിളങ്ങിയിരിക്കുന്നത്. പ്രൗഡ ഗംഭീരമായും സുന്ദരിയായും താരത്തെ കാണപ്പെടുന്നു എന്ന് ആരാധകർ കമന്റ് ചെയ്തിട്ടുണ്ട്. എന്തായാലും പങ്കുവെച്ച് നിമിഷങ്ങൾക്കകം തന്നെ താരത്തിന്റെ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

Maneesha
Maneesha

Comments

Leave a Reply

Your email address will not be published. Required fields are marked *