
നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും ഒരുപോലെ കഴിവ് തെളിയിച്ച താരമാണ് ഫ്ലോറ സൈനി. അഭിനയപ്രാധാനമുള്ള ഒരുപാട് കഥാപാത്രങ്ങൾ അവതരിപ്പിച്ചുകൊണ്ടും തന്റെ സൗന്ദര്യം കൊണ്ട് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തെലുങ്ക് സിനിമയിൽ സജീവമായി നിലകൊള്ളുന്ന താരം ഒരുപാട് കന്നഡ സിനിമകളിലും കൂടാതെ ഹിന്ദി തമിഴ് എന്നീ ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്.



1999 ൽ അഭിനയലോകത്തേക്ക് കടന്നുവന്ന താരം ഏകദേശം അമ്പതിൽ കൂടുതൽ സിനിമകളിൽ അഭിനയിച്ച് കഴിവ് തെളിയിച്ചു. ഒരുപാട് സൂപ്പർസ്റ്റാറുകളുടെ കൂടെ നായിക വേഷം കൈകാര്യം ചെയ്യാൻ താരത്തിന് സാധിച്ചിട്ടുണ്ട്. മോഡലിംഗ് ലൂടെയാണ് താരം കരിയർ ആരംഭിച്ചത്. മിസ്സ് കൊൽക്കത്ത സൗന്ദര്യമത്സരത്തിൽ താരം മത്സരിക്കുകയും ചെയ്തു. അവിടെനിന്നാണ് താരം അഭിനയലോകത്തേക്ക് കടന്നുവരുന്നത്.



ടെലിവിഷൻ രംഗത്തും താരം കഴിവ് തെളിയിച്ചിട്ടുണ്ട്. അഭിനയലോകത്തേക്ക് കടന്നുവന്ന് 22 വർഷമായെങ്കിലും ഇന്നും താരം സിനിമയിൽ സജീവമായി നിലകൊള്ളുന്നു. അഭിനയപ്രാധാന്യമുള്ള സ്ത്രീകഥാപാത്രങ്ങളെ താരം ഇന്നും വെള്ളിത്തിരയിൽ അവതരിപ്പിക്കുന്നുണ്ട്. മോഡൽ രംഗത്തും താരം സജീവമായി നിലകൊള്ളുകയാണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ താരം ഈയടുത്ത് പങ്കെടുത്തതായി കാണാൻ സാധിക്കുന്നുണ്ട്.



നാൽപ്പത്തിമൂന്നാം വയസ്സിലും തന്റെ പഴയ സൗന്ദര്യം കാത്തുസൂക്ഷിക്കുകയാണ് താരം. യുവതലമുറയിലെ പുതുമുഖ നടികൾക്ക് ഭീഷണിയാകുന്ന രൂപത്തിലാണ് താരത്തിന്റെ ഫോട്ടോഷൂട്ടുകൾ പുറത്തുവരുന്നത്. നാൽപ്പത്തിമൂന്നാം വയസ്സിലും അതീവ സുന്ദരിയായാണ് താരം ഫോട്ടോയിൽ കാണുന്നത്. പല ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ തരംഗമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുണ്ട്. മില്യൺ കണക്കിന് ആരാധകരാണ് താരത്തെ സോഷ്യൽ മീഡിയയിൽ ഫോളോ ചെയ്യുന്നത്.



ഇൻസ്റ്റാഗ്രാമിൽ മാത്രം ഒരു മില്യനിൽ കൂടുതൽ ആരാധകർ താരത്തെ പിന്തുടരുന്നുണ്ട്. അതുകൊണ്ടുതന്നെ പങ്കുവെക്കുന്ന ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയയിൽ പെട്ടെന്ന് വൈറൽ ആവുകയും ചെയ്യുന്നുണ്ട്. ഇപ്പോൾ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചില ഫോട്ടോകളാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. അന്തപുരത്തിലെ റാണിയെ പോലെ അതീവ സുന്ദരിയായി പ്രത്യക്ഷപ്പെട്ട താരത്തിന്റെ കിടിലൻ ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.



1999 ൽ പ്രേമ കോശം എന്ന തെലുങ്കു സിനിമയിൽ അഭിനയിച്ചുകൊണ്ടാണ് താരം വെള്ളിത്തിരയിൽ ആദ്യമായി പ്രത്യക്ഷപ്പെടുന്നത്. തൊട്ടടുത്ത വർഷം സബ്സ് ബഡാ ബൈമാൻ എന്ന സിനിമയിൽ അഭിനയിച്ചുകൊണ്ട് ബോളിവുഡിൽ അരങ്ങേറ്റം കുറിച്ചു. 2002 ൽ പുറത്തിറങ്ങിയ കൊദണ്ട രാമ യാണ് താരം അഭിനയിച്ച ആദ്യ കന്നഡ സിനിമ. താരം ഒരു പഞ്ചാബി സിനിമയിലും അഭിനയിച്ചിട്ടുണ്ട്. പത്തിൽ കൂടുതൽ വെബ് സീരിസുകളിലും അഭിനയിച്ചു കഴിവ് തെളിയിക്കാൻ താരത്തിന് സാധിച്ചു.









Leave a Reply