കഴിഞ്ഞ വര്‍ഷം ലോക്ക്ഡൌണ്‍ സമയത്താണ് പബ്ജി ഉള്പടെയുള്ള നിരവധി ആപ്പുകള്‍ നിരോധിച്ചത്, ചൈനയുമായുള്ള ചില പ്രശ്ങ്ങള്‍ കാരണം നമ്മുടെ സുരക്ഷയെയും മുന്‍ നിര്‍ത്തി ലോകത്തിലെ തന്നെ ഏറ്റവും വലിയ ഗെയിമിന് ഇന്ത്യയില്‍ വിലക്ക് വന്നിരുന്നു. ഇനി പ്ലേസ്റ്റോര്‍ വഴിയോ കിട്ടില്ല എന്ന് മാത്രമല്ല ഇന്ത്യയില്‍ നിന്നും കളിക്കാനും പറ്റില്ല.
ലോക്ക്ഡൌണ്‍ പബ്ജികളിച്ചു ആഘോഷിച്ച മിക്കവര്‍ക്കും തലക്ക് അടി കിട്ടിയപോലെ ആയിരുന്നു ഈ നിരോധന വാര്‍ത്ത കേട്ടത്, പലരും പല വിധത്തില്‍ പ്രതികരിച്ചു. പലരും സപ്പോര്‍ട്ട് ചെയ്യ്തു. സപ്പോര്‍ട്ട് ചെയ്യ്ത ഭൂരിപക്ഷം ആളുകള്‍ക്കും പബ്ജി കളിയ്ക്കാന്‍ അറിയാത്തവര്‍ ആയിരുന്നു അതാണ് അതിന്റെ സത്യം.
പബ്ജി മാത്രമല്ല ജനപ്രിയ അപ്പായ ടിക്ക്ടോക്ക് ഒറ്റയടിക്ക് നിര്‍ത്തി അതും കുരെപെരുടെ ഇടക്ക് വലിയ വലിയ നിരാശയായി, പബ്ജി പോട്ടെന് പറഞ്ഞവര്‍ക്ക് ടിക്ക്ടോക്ക് പോയെന്ന് പറഞ്ഞപ്പോ അത് അങ്ങോട്ട അങ്ങീകരിക്കാന്‍ പോലും പറ്റുന്നില്ലായിരുന്നു. കാരണം ടിക്ക്ടോക്ക് വളരെ ജനപ്രിയമായിരുന്നു.
ഇപ്പോള്‍ കുറച്ചായി എല്ലാരിലും എത്തുന്ന ചില വാര്‍ത്തകളാണ് പബ്ജി വരുന്നു എന്നത്, കുറെ ഉഹാപോഹങ്ങള്‍ പറയുന്നവരും ഉണ്ട്ശുദ്ധ മണ്ടത്തരം പറയുന്നവരും ഉണ്ട്. പബ്ജിയുടെ ആരാധകരില്‍ ഒരുപാട്പേരും ഇന്ത്യക്കാര്‍ ആയിരുന്നുഅത്കൊണ്ട് തന്നെഇന്ത്യന്‍ നിരോധനം പബ്ജിയുടെ നിര്‍മാതാക്കള്‍ക്ക് വലിയ ഒരു വെല്ലുവിളിയും ആയി.
നിരന്തരം അവരുടെ സോഷ്യല്‍ മീഡിയകളില്‍ മലയാളികള്‍ ഉള്‍പെടെയുള്ള ആളുകള്‍ കമന്റും മറ്റുമായി എത്തി എങ്ങനെ എങ്കിലും തിരിച്ചു കൊണ്ടുവരണം എന്ന ആവശ്യം അവരുടെ ഉള്ളില്‍ എത്തിയതും അങ്ങനെആകും. അങ്ങനെയാണ് അവര്‍ ഇന്ത്യക്ക് വേണ്ടി മാത്രമുള്ള ഒരു ഗെയിം എന്ന ആശയം എത്തിയത്.
അതിനു വേണ്ടി ഇന്ത്യയില്‍ തന്നെ ഒരു ചെറിയ സ്ഥാപനം രൂപികരിക്കുകയും അത് വഴി ഇന്ത്യയില്‍ ഗെയിം ഇറക്കുകയും ആണ് അവരുടെ ലക്ഷ്യം. പടി പടിയായി നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം. ഗെയിം ഇപ്പോള്‍ വരും എന്നതിന്റെ ചില തെളിവുകള്‍ ആണ് പബ്ജി അതികൃതര്‍ പുറത്ത് വിട്ടത്.
ആദ്യം ചില പോസ്റ്റര്‍ എത്തിയെങ്കിലും പിന്നിട് അതിലും വലിയ ചില ടീസര്‍ ഇടക്കി ആരാധകര്‍ക്ക് പ്രതിക്ഷ നല്കി. അതൊക്കെ കണ്ടപ്പോള്‍ തന്നെ ആരാധകര്‍ വികാരഭരിധര് ആയി എന്ന് വേണം പറയാന്‍. പോസ്റ്റുകള്‍ മറ്റു ചിലരുടെ തുറന്നു പറച്ചില് തുടങ്ങിയ കാര്യങ്ങള്‍ ഇറങ്ങി.
ഒരുപാട്പേര് ഇല്ല വചനം വരെ പറഞ്ഞ്നു ഉണ്ടാക്കി നാളെ വരുംമറ്റന്നാള് വരുംഎന്നൊക്കെ പറഞ്ഞ് ആളുകളെ പറ്റിക്കുന്ന തലംവരെ എത്തി യുട്യൂബ് വഴി വ്യൂ കൂട്ടാനും അതുവഴി മെച്ചം നേടാനും ഒരുപാടുപേര് പബ്ജിയെ ഉപയോഗിച്ച് നടത്താന്‍ തുടങ്ങിയത് അങ്ങനെയാണ്.
പക്ഷെ ആളുകളുടെ ഉഹങ്ങള്ക്ക് അപ്പുറം പബ്ജി എന്ന് വരും, എങ്ങനെ വരും, എന്തൊക്കെയാണ് അവരുടെ പുതിയ മാറ്റങ്ങള്‍ എന്നൊന്നും ഇതുവളരെ അത്രികൃതരോ, മറ്റ് ഡെവലപ്പ്മെന്റ് ടീംമോ പുറത്ത് വിട്ടിട്ടില്ല എന്നതാണ് സത്യം. ഒരു കാര്യം മാത്രമേ അവര്‍ പറയുന്നുള്ളൂ. ” ഇന്ത്യക്ക് വേണ്ടിയുള്ള BattleGround Mobile India യുടെ പണിപ്പുരയില്‍ തന്നെയാണ്. ഉടനെ വരും എന്ന് പ്രതിക്ഷിക്കാം.
പ്ലേസ്റ്റോര്‍ വഴി അവര്‍ ഒരു പ്രീ രേജിസ്റെര്‍ വരെ സങ്കടിപ്പിച്ചു ആരാധകര്‍ക്ക് വരും എന്നാ ഉറപ്പാണ് അവര്‍ തന്നത്. പക്ഷെ എന്ന് വരും എന്നോ എങ്ങനെ വരും എന്നോ, എപ്പോള്‍ വരും എന്നോ അവര്‍ ഇതുവരെ പറഞ്ഞിട്ടില്ല എന്നതാണ് സത്യം.
Leave a Reply