മോഹിനി എന്ന ഹിറ്റ്‌ നായിക ബ്രാഹ്മണ പെൺകുട്ടി… എല്ലാം വിട്ട് ഇപ്പോൾ ക്രിസ്ത്യൻ മത പ്രഭാഷക.. ജീവിതം മാറിമറിഞ്ഞത് ഇങ്ങനെ…! തനിക് ഉണ്ടായ അനുഭവങ്ങള്‍ പറയുന്നു..

തമിഴ്നാട്ടിലേക്ക് കടുത്ത ഹിന്ദുമത വിശ്വാസികളും അതിനപ്പുറം ഉന്നത ബ്രാഹ്മണ കുടുംബത്തിൽ ജനിച്ചു വളരുകയും ചെയ്ത മോഹിനി ഇപ്പോൾ ക്രിസ്റ്റീന മോഹിനിയായി. ബൈബിൾ തന്റെ മതം മാറ്റി എന്ന് താരം തന്നെ വെളിപ്പെടുത്തുകയാണ് ഇപ്പോൾ.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

ഇപ്പോൾ ക്രിസ്തീയ വിശ്വാസിയാണ് പക്ഷെ ഇതിനു മുൻപേ കടുത്ത ഹിന്ദു മത വിശ്വാസിയായിരുന്നു അവിടെ നിന്ന് ഇവിടെ എത്തിയത് മുതൽ ഒരുപാട് ട്വിസ്റ്റ്‌ലൂടെയാണ് താരത്തിനെ ജീവിതം കടന്നു പോകുന്നത്. വളരെ രസകരവും ആകാംക്ഷാഭരിതമായ ആ ജീവിത രേഖ നമുക്ക് വായിച്ചു തുടങ്ങാം.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

മഹാലക്ഷ്മി എന്നായിരുന്നു മോഹിനിയുടെ യഥാർത്ഥ നാമം. അന്നും വെള്ളാരം കണ്ണുള്ള സുന്ദരി തന്നെ. കോയമ്പത്തൂരിലാണ് ഈ തമിഴ് ബ്രാഹ്മണ കുടുംബം ഉണ്ടായിരുന്നത്. മോഹിനിയുടെ മുത്തശ്ശി കോട്ടയം സ്വദേശി ആണത്രേ. അതാണ് മലയാളവുമായി ഉള്ള ഏക ബന്ധം.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

കോയമ്പത്തൂർ സെന്റ് ഫ്രാൻസിസ് ആംഗ്ലോ ഇന്ത്യൻ ആംഗ്ലോ ഇന്ത്യൻ സ്കൂളിലായിരുന്നു പഠനം അതേ സമയത്തുതന്നെയാണ് സിനിമയിലേക്ക് ക്ഷണം കിട്ടുന്നതും. അഥവാ സിനിമയിലേക്ക് ക്ഷണം കിട്ടുന്ന സമയത്ത് മോഹിനിക്ക് വെറും 15 വയസ്സായിരുന്നു പ്രായം. അറൈമന റോജാവേ എന്ന ചിത്രത്തിലൂടെയാണ് മോഹിനി നായികയായി അരങ്ങേറ്റം കുറിച്ചത്.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

സിനിമയിലേക്ക് വന്നതോടെയാണ് മഹാലക്ഷ്മി എന്ന പേര് മാറ്റിയത്. മോഹിനി എന്ന പേരാണ് സ്വീകരിച്ചത്. സിനിമയിലെ തുടക്കം നന്നേ ചെറുപ്പത്തിൽ ആയിരുന്നു പക്ഷേ അന്നത്തെ തന്നെ കഴിവും വൈഭവവും സൗന്ദര്യവും വളരെയധികം ശ്രദ്ധിക്കപ്പെടുകയും ഒരുപാട് നല്ല അവസരങ്ങൾ മോഹിനിയെ തേടി വരികയും ചെയ്തു. അതുകൊണ്ടുതന്നെയാണ് സിനിമ അഭിനയത്തിലേക്ക് കടന്നു വന്ന അതേ വർഷം തന്നെ ബോളിവുഡിലേക്കും ക്ഷണം കിട്ടുന്നത്

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE
കിടുക്കന്‍ ഫോട്ടോഷൂട്ട്‌ കാണണോ… വിസിറ്റ് ചെയ്യുക — CLICK HERE

അക്ഷയ് കുമാറിനെ നായികയായാണ് തുടക്കം കുറിക്കുന്നത്. ഡാൻസർ എന്ന സൂപ്പർഹിറ്റ് സിനിമയിലൂടെയായിരുന്നു അരങ്ങേറ്റ അഭിനയം. പക്ഷേ 15 വയസ്സുമാത്രം പ്രായമായ ചെറിയ മനസ്സിന് ബോളിവുഡിന്റെ ഭ്രമിപ്പിക്കുന്ന ലോകം അത്രത്തോളം ഇഷ്ടപ്പെട്ടില്ല എന്ന് വേണം പറയാൻ. അതുകൊണ്ടുതന്നെ ആ ലോകം അവിടെ വച്ച് അവസാനിപ്പിച്ചു.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

മലയാളത്തിൽ മോഹിനിയുടെ തുടക്കം മോഹൻലാലിന്റെ നായികയായി നാടോടി എന്ന ചിത്രത്തിലൂടെയാണ്. അതിനുശേഷം വളരെ ചെറുപ്പത്തിൽ തന്നെ നല്ല പ്രമേയമുള്ള കഥകളുടെ ഭാഗമാവാൻ മോഹിനിക്ക് സാധിച്ചു. പൊള്ളുന്ന സ്ത്രീസത്വത്തിന്റെ കഥ പറയുന്ന പരിണയത്തിലെ ഉണ്ണിമായ, പഞ്ചാബി ഹൗസിലെ മിണ്ടാ പെൺകുട്ടി പൂജ, പട്ടാഭിഷേകത്തിലെ പൂച്ചകണ്ണുള്ള കുറുമ്പത്തി കല്യാണി, അങ്ങനെ തുടങ്ങിയ ഒരുപാട് പ്രേക്ഷകമനസ്സുകളിൽ നിൽക്കുന്ന കഥാപാത്രങ്ങൾ മോഹിനി ചെയ്തിട്ടുണ്ട്.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

കരിയർ നല്ല പ്രശോഭിതമായ അവസ്ഥയിൽ ആയിരിക്കെ 1999ലാണ് അമേരിക്കയിൽ സ്ഥിരതാമസമാക്കിയ ഭരത് കൃഷ്ണസ്വാമി വിവാഹം ചെയ്തതോടെ കൂടെ അഭിനയ ജീവിതത്തോട് യാത്ര പറഞ്ഞു. അമേരിക്കയിൽ നല്ല കുടുംബിനിയായി മക്കളോടും ഭർത്താവിനോടൊപ്പം സന്തോഷത്തോടെ ജീവിക്കുന്ന സമയത്താണ് സ്പൈനൽ കോഡിന് അസുഖം ബാധിച്ച് വേദനകളിൽ നിന്ന് വേദന യിലേക്കുള്ള യാത്ര തുടങ്ങുന്നത്.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

സ്വന്തം മക്കളുടെയോ ഭർത്താവിനെയോ പോലും കാര്യങ്ങൾ നോക്കാൻ കഴിയാത്തത്ര തളരുന്ന അവസ്ഥയിലേക്ക് മോഹിനി മാറി അത് പതിയെ പതിയെ വിഷാദരോഗത്തിലേക്ക് നയിച്ചു ദാമ്പത്യ ജീവിതത്തിൽ പോലും ഉലച്ചിൽ തട്ടുന്നത് തരത്തിൽ വിഷാദരോഗം അവരെ ബാധിച്ചു.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

അങ്ങനെ ഒരു അവസരത്തിൽ നാട്ടിലേക്ക് എത്തിയ മോഹിനിയുടെ വീട്ടിൽ ജോലിക്ക് വന്ന ഇന്ദ്ര എന്ന സ്ത്രീ നൽകിയ ബൈബിളാണ് മോഹിനിയുടെ ജീവിതമാകെ മാറ്റിമറിച്ചത്.
2006 മുതൽ മോഹിനി ക്രിസ്റ്റീന മോഹിനി യാണ് അഥവാ യഥാർത്ഥ ക്രിസ്ത്യൻ വിശ്വാസത്തിലേക്ക് മാറുകയാണ് മോഹിനി ചെയ്തത്.

ഒരുകാലത്തെ യുവാക്കളുടെ ഹരമായി യുവതി യുവാക്കളുടെ ഹരമായി മാറിയ താരത്തിന്റെ മറക്കാന്‍ ആകാത്ത ഫോട്ടോസ് ഇതാ… വിസിറ്റ് ചെയ്യുക — CLICK HERE

Comments

Leave a Reply

Your email address will not be published. Required fields are marked *