ഇനി തിരിച്ചു വരുമോ ആ സൗന്ദര്യം… മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍ ചെയ്യ്ത ട്രീറ്റ്മെന്റ് ചതിച്ചു.. ഡോക്ടര്‍ക്കെതിരെ തിരിഞ്ഞ് താരം.. ബിഗ്ബോസ് സൗന്ദര്യ റാണിക്ക് പറ്റിയത് ഇങ്ങനെ…!

അനാവശ്യ ഡെർമറ്റോളജിക്കൽ നടപടിക്രമങ്ങൾക്ക് വിധേയനാക്കിയെന്നാരോപിച്ച് തമിഴ് നടി റൈസ വിൽസൺ ഡോക്ടറക്കെതിരെ ഇൻസ്റ്റാഗ്രാമില്‍ പോസ്റ്റ്‌ ഇട്ടു പ്രതിക്ഷേധം. സ്വന്തം സൗന്ദര്യം കൂടുതല്‍ മനോഹരമാക്കാന്‍ വേണ്ടിയാണു നടി ഒരു ഡോക്ടറുടെ അടുത്ത പോയത്. പക്ഷെ സംഗതി കുളമായി. ഇപ്പോള്‍ പുറത്ത് പോലും ഇറങ്ങാന്‍ പറ്റാത്ത കോലത്തിലാണ് താരം.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

ഇനി ആ ഡോക്ടറെ സമീപിക്കാൻ ആരും പോകരുത് എന്ന് താരം തീരത് പറയുന്നു. മാത്രമല്ല പോയാല്‍ ഉള്ള ഫലം ഇതാകും എന്നും താരം കൂട്ടി ചേര്‍ത്തു. ചർമ്മ പ്രക്രിയയുടെ ഒരു പാർശ്വഫലമെന്ന നിലയിൽ, ഇപ്പോൾ അവളുടെ കണ്ണുകൾക്ക് താഴെ ഒരു വീക്കം അവശേഷിക്കുന്നു, അത് അവൾ പങ്കിട്ട ചിത്രത്തിൽ വ്യക്തമായി കാണാൻ കഴിയും.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

‘ബിഗ് ബോസ്’ തമിഴിന്റെ ആദ്യ സീസണിൽ പങ്കെടുത്തപ്പോൾ പ്രശസ്തിയിലേക്ക് ഉയർന്ന റൈസ ഇപ്പോള്‍ ഇങ്ങനെ ഒരു പരാതിയുമായി എത്തിയത് സിനിമ ലോകം വളരെ ചര്‍ച്ച ചെയ്യുകയാണ്. മിക്കവാറും മുഖ സൗന്ദര്യം വര്‍ധിപ്പിക്കാന്‍പല പരിപാടിയും ചെയ്യുന്ന ആള്‍കാര്‍ ആണ് അത്തരക്കാര്‍ക്ക് ഉള്ള ഒരു മുന്‍കരുതല്‍ കൂടിയാണ് നടിയുടെ ഈ പോസ്റ്റ്‌.

ചെറിയൊരു ട്രീറ്റ്മെന്റിന് വേണ്ടിയാണ് ക്ലിനിക്കിൽ പോയത്. ഡോക്ടറായ ഭൈരവി സെന്തിലാണ് തന്നെ ചികിത്സിച്ചത്. തന്റെ മുഖത്തിന് ആവശ്യമില്ലാത്ത എന്തോ ഒന്ന് ചെയ്യാൻ അവർ നിർബന്ധിച്ചു.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

പിന്നീട് വീട്ടിലെത്തിയപ്പോൾ മുഖത്തിന് അസ്വസ്ഥത അനുഭവപെട്ടു, തുടർന്ന് മുഖം ഇങ്ങനെ ആയെന്നും നടി പറയുന്നു. അതേസമയം ഡോക്ടറെ കാണാൻ വീണ്ടും ചെന്നപ്പോൾ ഡോകടർ കാണാനോ സംസാരിക്കാനോ തയ്യാറായില്ലെന്നും നടി പറയുന്നു.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

doctor പട്ടണത്തിന് പുറത്താണെന്ന് സ്റ്റാഫ് പറഞ്ഞു. മറ്റൊരു ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ, തന്റെ കഥ പോസ്റ്റ് ചെയ്തതിന് ശേഷം സമാനമായ കഥകളുമായി പലരും തന്നെ സമീപിച്ചതായി റൈസ പങ്കുവെച്ചു.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

തന്നോടൊപ്പം story പങ്കിട്ട ചില ആളുകളുടെ സ്ക്രീൻഷോട്ടുകൾ അവർ പോസ്റ്റുചെയ്തു, ‘ഈ ഡോക്ടറുമായി സമാനമായ പ്രശ്നങ്ങൾ ഉള്ള ആളുകളാൽ എന്റെ ഇൻബോക്സ് നിറഞ്ഞിരിക്കുന്നു.’

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

ഇത്രെയും സൌന്ദര്യം കുമിഞ്ഞു കൂടിയ ഒരാള്‍ ആയിരുന്നു റൈസ എന്ന് വേണം എങ്കില്‍ നമുക്ക് വിശേഷിപ്പിക്കാന്‍ പറ്റുന്ന നടിയായിരുന്നു താരം. മേനി അഴകും മുഖ സൗന്ദര്യം ഒക്കെ കൊണ്ട് ഒത്ത ഒരു സുന്ദരി ആയിരുന്നു..

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

ഹോട്ട്, ബോള്‍ഡ്, ഗ്ലാമര്‍ എല്ലാം തികഞ്ഞ ഒരു കിടിലന്‍ നടി ആയിരുന്നു താരം, ഇന്സ്ടഗ്രമില്‍ പങ്കുവെക്കുന്ന മിക്ക ഫോട്ടോസ് നിമിഷ നേരംകൊണ്ട് തന്നെ വൈറല്‍ ആകുന്ന കാഴ്ച എല്ലാവരെയും അത്ഭുതപ്പെടുത്താന്‍ നടിക്ക് കഴിഞ്ഞു.

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

നടിയുടെ ചുരുക്കം ചില ഫോട്ടോസ് നിങ്ങള്‍ക്ക് വേണ്ടി പങ്കുവെക്കുന്നു. പുത്തന്‍ പുതിയ ഷൂട്ട്‌ എല്ലാം ലോകത്തില്‍ തന്നെ വൈറല്‍ ആണ്.. കുറച്ച് കിടിലന്‍ ഫോട്ടോസ് നിങ്ങള്‍ക്ക് വേണ്ടി ഇതാ കണ്ട ശേഷം ഷെയര്‍ ചെയ്യണേ..

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Raizaയുടെ മനംമയക്കും ഫോട്ടോസ് കാണാം .. ധ ഇവടെ നോക്ക്

Comments

Leave a Reply

Your email address will not be published. Required fields are marked *