മുല്ലപെരിയാർ വാട്ടർ റൂട്ട്. Single Watch | Mullaperiyar Dam Water Route |

മുല്ലപെരിയാര്‍ ഡാം പൊട്ടിയാല്‍ മധ്യ കേരളത്തിലെ ജനങ്ങള്‍ക്കു ജീവ നാശമുണ്ടാകും, സ്വത്തിനും, മറ്റു ജീവജാലങ്ങള്‍ക്കും നാശമുണ്ടാകും. തമിഴ് നാട്ടിലേക്കു ഇപ്പോള്‍ കൊണ്ട് പോകുന്ന ജലം കൊണ്ടുപോകാന്‍ പറ്റില്ല. അവിടത്തെ 5 ജില്ലകള്‍ ഈ വെള്ളത്തെ ആശ്രയിച്ചു ജീവിക്കുന്നു.

കൃഷിക്കും, കുടിക്കാനും മറ്റാവശ്യങ്ങള്‍ക്കും ഈ വെള്ളമാണ് ഉപയോഗിക്കുന്നത്. അത് നില്‍ക്കും. അവിടം വെറും മരുഭൂമിയാകും. നമ്മള്‍ വെള്ളം കുടിച്ചും, അവര്‍ വെള്ളം കുടിക്കാതെയും മരിക്കും. ദക്ഷിണേന്ത്യയിലെ മറ്റു സംസ്ഥാനങ്ങള്‍ക്ക് നേരിട്ട്, പ്രശ്നങ്ങള്‍ ഒന്നും ഉണ്ടാവാന്‍ ഇടയില്ല. പിന്നെ ഇത്രയും നാശനഷ്ടങ്ങളുടെ പ്രത്യാഘാതങ്ങള്‍ ഉണ്ടാവാം.



mullaperiyar,
mullaperiyar dam,
mullaperiyar dam latest news,
mullaperiyar dam crash animation,
mullaperiyar dam crash prediction,

mullaperiyar dam malayalam,
mullaperiyar dam crash,
mullaperiyar dam opening,
mullaperiyar dam history malayalam,

VIDEO COURTESY
Xtreme Traveller

Be the first to comment

Leave a Reply

Your email address will not be published.


*