എനിക്ക് ഇപ്പോൾ അംഗീകരിക്കാൻ കഴിയാത്ത കാര്യങ്ങൾ ഞാൻ മാറ്റുന്നു…പുതിയ വെളിപ്പെടുത്തലും ഫോട്ടോഷൂട്ടുമായി തെന്നിന്ത്യന്‍ താര റാണി അമല പോള്‍
മലയാളത്തിലും തമിഴിലും ഒരുപോലെ മിന്നുന്ന താരമാണ് അമല പോള്‍. മൈന എന്ന തമിഴ് ചിത്രത്തിലൂടെ ഇവര്‍ തമിഴില്‍ മുന്‍നിര നടിയായി മാറുകയും ചെയ്യും. അല്‍പം ഹോട്ട് ഇമേജുള്ള ഈ സുന്ദരിയ്ക്ക് മോഡേണ്‍, നാടന്‍ വേഷങ്ങള്‍ […]