ഹാർഡ്‍ലി ഡെവിൾസൺ ബൈക്കിൽ ചാരി മോഡേൺ ഡ്രെസ്സിൽ ആര്യയുടെ ഫോട്ടോഷൂട്ട് നെഞ്ചോട് ചേര്‍ത്ത് ആരാധകര്‍
‘ബടായി ബംഗ്ലാവ് ‘ എന്ന പരമ്പരയിലൂടെ യുവതലമുറയുടെ മലയാളികളുടെ കരഘോഷം നേടിയ താരമാണ് ആര്യ. സ്വാഭാവിക ശൈലിയും അഭിനയ മികവുമാണ് ആര്യയുടെ പ്രേക്ഷക സ്നേഹത്തിന് പിന്നിലെ പ്രധാന കാരണം. ബദായ് ബംഗ്ലാവിന് മുമ്പും ശേഷവും […]