ലാലേട്ടന്റെ ഭാര്യയായി ഇനിയും അഭിനയിക്കണം, ലാലേട്ടന്‍ അടുത്ത് നില്‍കുമ്പോള്‍ ഒരു പ്രത്യേക ഫീല്‍ ആണ്..🤩🤩 പുളിമുരുകനിലെ മൈന പറഞ്ഞത് ഇങ്ങനെ…😍😍😍
മോഹൻലാലിന്റെ കോസ്മിക് ചിത്രമായ പുലി മുരുകന്റെ മൈനയെ മലയാളികൾക്ക് വളരെ ഇഷ്ടമാണ്. മൈനയായി അഭിനയിച്ചത് കമാലിനി മുഖർജിയാണ്. കാമലിനി മുഖർജിക്ക് മോഹൻലാലിനൊപ്പം തിമിർത്താടി അഭിനയിക്കാൻ കഴിഞ്ഞു. ഒരു കിടിലന്‍ ഭാര്യയി നടി ലലെട്ടനോപ്പം തിളങ്ങി. […]