ഇങ്ങനെ ഒക്കെ ചെയ്യ്താല്‍ ലൈഫ് പെര്‍ഫെക്റ്റ് ഒക്കെ ആകും.. പക്ഷെ അങ്ങനെ ചെയ്യണം.. അമേയയുടെ പുത്തന്‍ ഐറ്റം
കരിക്ക് എന്ന വെബ്സീരീസ് അമേയ മാത്യു എന്ന കലാകാരിയുടെ ജീവിതത്തിലെ വലിയ ഒരു വഴിത്തിരിവായിരുന്നു. കാരണം കരിക്ക് എന്ന വെബ്സീരീസ്ലൂടെയാണ് അമേയ മാത്യു പ്രേക്ഷകർക്ക് പ്രിയങ്കരി ആകുന്നത്. ചുരുങ്ങിയ കാലയളവിൽ ഒരുപാട് ആരാധകരെ നേടിയെടുക്കാൻ […]