ബിരിയാണിയിലെ ചില രംഗങ്ങള്‍ മാത്രം എടുത്ത് മോശമായ രീതിയില്‍ സമൂഹ മാധ്യമങ്ങളില്‍ പ്രജരിപ്പിക്കുന്നു.. ഇതിനെതിരെ സംവിധായകന്‍
സാജിൻ ബാബു സംവിധാനം ചെയ്ത ചിത്രമാണ് ബിരിയാണി. നിരവധി ചലച്ചിത്രമേളകളിൽ അവാർഡ് നേടിയ ചിത്രം അടുത്തയിടക്ക് പുറത്തിറങ്ങിയിരുന്നു. സ്വന്തം യൂട്യൂബ് ചാനലിലൂടെ സജിൻ ബാബു ട്രെയിലർ പുറത്തിറക്കിയതും. ഈ ചിത്രത്തിലെ അഭിനയത്തിന് കനി കുസൃതി […]