Blog

  • ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ







    ഇനി ഒരു അമ്മയ്ക്കും ഇങ്ങനെ സംഭവിക്കാതിരിക്കട്ടെ







    She was getting ready to go to office early morning| making food |
    Someone called| They were talking
















    വീഡിയോ കടപ്പാട് : TECH 4 YOU



  • ന,ഗ്ന,ത, പ്രദർശിപ്പിച്ചാൽ വി,ഡി,യോ, കോൾ തനിയെ കട്ടാകും; പുതിയ ഫീച്ചറുമായി ആപ്പിൾ







    ഐ.ഒ.എസ് 26ൽ പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിച്ച് ആപ്പിൾ. ഫേസ്ടൈം ആപ്പിലേക്ക് പുതിയ സുരക്ഷാഫീച്ചർ അവതരിപ്പിക്കാനുള്ള നീക്കങ്ങൾ ആപ്പിൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഫേസ്ടൈം വിഡിയോകോളിൽ നഗ്നത പ്രദർശിപ്പിച്ചാൽ വിഡിയോകോൾ തനിയെ നിലക്കുന്ന ഫീച്ചറാണ് ആപ്പിൾ അവതരിപ്പിച്ചിരിക്കുന്നത്. ഐ.ഒ.എസ് 26ന്റെ ബീറ്റ പതിപ്പിൽ ആപ്പിൾ







    ഇതിനുള്ള പരീക്ഷണങ്ങൾ തുടങ്ങി. വിഡിയോ കോളിൽ നഗ്നതയുണ്ടായാൽ കമ്പനി മുന്നറിയിപ്പ് സന്ദേശം നൽകി. നഗ്ന ഉള്ളടക്കം വിഡിയോ കോളിനുള്ളതിനാൽ തൽക്കാലത്തേക്ക് കോൾ തടഞ്ഞിരിക്കുകയാണെന്ന സന്ദേശമാവും നൽകുക. നിങ്ങൾക്ക് ഇതിൽ ബുദ്ധിമുട്ടുണ്ടെങ്കിൽ കോൾ കട്ടാക്കാവുന്നതാണെന്നും ആപ്പിൾ അറിയിക്കും. ഉപഭോക്താവിന് ഒന്നുകിൽ കോൾ തുടരാം അല്ലെങ്കിൽ കട്ട് ചെയ്യാം.






    ആപ്പിൾ അവരുടെ ഡെവലപ്പർ കോൺഫറൻസ് ആശയവിനിമയത്തിൽ കൂടുതൽ സുരക്ഷ ഉറപ്പാക്കുമെന്ന് അറിയിച്ചിരുന്നു. പ്രായം കുറവുള്ള കൗമാരക്കാരായവർ ഉൾപ്പടെയുള്ളവരുടെ സുരക്ഷക്കാണ് ഫീച്ചറുകൾ കൊണ്ടു വരികയെന്ന സൂചനയും ആപ്പിൾ നൽകുന്നുണ്ട്. ഇതി​നൊപ്പം ഫോട്ടോ ആൽബങ്ങളിൽ നഗ്ന ചിത്രങ്ങൾ ഉണ്ടെങ്കിൽ അത് ആപ്പിൾ ബ്ലർ ചെയ്യുമെന്നും റിപ്പോർട്ടുണ്ട്. ലിക്വിഡ് ഗ്ലാസ്







    തീമിലുള്ള യൂസർ ഇൻർഫേസിലാണ് ഐ.ഒ.എസ് 26 ആപ്പിൾ പുറത്തിറക്കുന്നത്. ഒരു കണ്ണാടിച്ചില്ലിന് സമാനമായ രീതിയില്‍ ഐ.ഒ.സിലെ വിവിധ വിന്‍ഡോകളും ഐക്കണുകളും പശ്ചാത്തലങ്ങളും വിഡ്‌ജെറ്റുകളും നാവിഗേഷനുകളുമെല്ലാം ആപ്പിള്‍ ഒരുക്കിയിരിക്കുന്നു. ഗ്ലാസ് പോലെ സുതാര്യതയുള്ളതും ഒപ്പം ചുറ്റുമുള്ള മറ്റ് വിഷ്വല്‍ എലമെന്റുകള്‍ പ്രതിഫലിക്കുകയും ചെയ്യുന്നതായിരിക്കും ഈ ഗ്ലാസ് ഐക്കണുകള്‍.






  • ആയിരത്തോളം പാമ്പുകളെ ഇതുവരെ പിടികൂടിയിട്ടുണ്ട്.. പേടിച്ചാൽ പണി ചെയ്യാനാകില്ല കിങ്ങിനെ ചാക്കിലാക്കി റോഷ്‌നി ‎







    മുന്‍പ് പല വിഷപ്പാമ്പുകളെയും പിടികൂടിയിട്ടുണ്ടെങ്കിലും രാജവെമ്പലയെ പിടിക്കുന്നത് ആദ്യമായാണെന്ന് ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്‌നി. വിതുര പരുത്തിപ്പള്ളി റേഞ്ച് പരിധിയില്‍ വരുന്ന ആര്യനാട് പാലോട് സെക്‌ഷനിലെ പേപ്പാറ റോഡില്‍ മരുതന്‍ മൂടിയില്‍നിന്നാണ് റോഷ്‌നി ഉള്‍പ്പെട്ട സംഘം 18 അടിയോളം നീളമുള്ള രാജവെമ്പാലയെ പിടികൂടിയത്.







    20 കിലോയോളം ഭാരവും 18 അടിയോളം നീളവുമുള്ള രാജവെമ്പാലയെ വിതുര വനാതിര്‍ത്തിയില്‍ നിന്ന് വനം വകുപ്പിന്റെ ദ്രുതപ്രതികരണ സേനയുടെ ഭാഗമായ ബീറ്റ് ഫോറസ്റ്റ് ഓഫിസര്‍ ജി.എസ്.റോഷ്‌നി, സെക്‌ഷന്‍ ഫോറസ്റ്റ് ഓഫിസര്‍ കെ.പി.പ്രദീപ് കുമാര്‍, വാച്ചര്‍മാരായ ഷിബു, സുഭാഷ് എന്നിവരുടെ നേതൃത്വത്തിലാണ് പിടികൂടി കൂട്ടിലാക്കിയത്. രാജവെമ്പാലയെ ഉള്‍ക്കാട്ടില്‍ തുറന്നു വിട്ടു.

















    VIDEO COURTESY WORLD NEWS


  • ട്രാഫിക് നിയമം അനുസരിക്കാൻ പോലീസ് പറഞ്ഞപ്പോൾ സ്കൂട്ടറിൽ വന്ന യുവാവ് പറഞ്ഞ സ്റ്റൈൽ







    The style of the young man on a scooter who was told by the police to obey the traffic law





    Video Courtesy Malayali Club





















  • അഹങ്കാരം കൂടിയാൽ ഇതാവും അവസ്ഥ







    അഹങ്കാരം കൂടിയാൽ ഇതാവും അവസ്ഥ






    ആവേശം വെള്ളത്തിനോട് കളിക്കാൻ നിക്കരുത് | കുത്തി ഒലിക്കുന്ന വെള്ളത്തിൽ അവന്റെ കഴപ്പ് കണ്ടോ 😡

















  • ഇതുപോലെ ഉള്ള ഞരമ്പുരോഗികളെ എന്ത് ചെയ്യണം







    ഇതുപോലെ ഉള്ള ഞരമ്പുരോഗികളെ എന്ത് ചെയ്യണം























  • തന്റെ ജീവിതത്തിൽ അപ്രത്യക്ഷമായി എത്തിയ വീഴ്ചകൾ ഒരു മനുഷ്യനേ നേർരേഖയിൽ നടത്തുവാൻ തുടങ്ങിയിരിക്കുന്നു.. തന്റെ ഭാഗത്തു നിന്നും എന്തെങ്കിലും പ്രശ്‌നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നു! വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് ഷൈൻ ടോം









    വിവാദങ്ങൾക്കൊടുവിൽ നടി വിൻസിയോട് പരസ്യമായി മാപ്പ് പറഞ്ഞ് രംഗത്തെത്തി ഷൈൻ ടോം ചാക്കോ. തന്റെ പുതിയ സിനിമ ‘സൂത്രവാക്യം’ത്തിന്റെ പ്രമോഷനോട് അനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തിലായിരുന്നു ഷൈൻ ടോം ചാക്കോയുടെ മാപ്പ് പറച്ചിൽ. ത്രവാക്യം സിനിമയുടെ







    ചിത്രീകരണത്തിനിടെ ഷൈൻ ടോം ചാക്കോ ലഹരി ഉപയോഗിച്ച് തന്നോട് മോശമായി പെരുമാറി എന്ന വിൻസി അലോഷ്യസിന്റെ പരാതി വൻ വിവാദമായിരുന്നു. ഇരുവരു0 വിവാദങ്ങൾക്ക് ശേഷം ഒരുമിച്ച് പങ്കെടുക്കുന്ന പരിപാടിയാണ് സൂത്രവാക്യം’ത്തിന്റെ പ്രമോഷൻ. വിൻസി അലോഷ്യസിനോട് പരസ്യമായി ഇപ്പോൾ






    മാപ്പ് പറഞ്ഞിരിക്കുകയാണ് ഷൈൻ ടോം ചാക്കോ. തന്റെ ഭാഗത്ത് നിന്നും എന്തെങ്കിലും പ്രശ്‍നം ഉണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ ചോദിക്കുന്നുവെന്ന് വാർത്ത സമ്മേളനത്തിൽ ഷൈൻ പറഞ്ഞു. ഒന്നും മനപ്പൂർവ്വം ചെയ്തതല്ല, പല വാക്കുകളും തമാശയായി പറഞ്ഞതാണ് എന്നും ഷൈൻ ടോം ചാക്കോ പറഞ്ഞു.







    അതേസമയം താൻ ആരാധിച്ച വ്യക്തിയിൽ നിന്ന് അപ്രതീക്ഷിതമായ അനുഭവം ഉണ്ടായത് കൊണ്ടാണ് പരാതിയുമായി എത്തിയത് എന്നും ഷൈനിന്റെ കുടുംബത്തെ വേദനപ്പെടുത്തിയതിൽ ദുഃഖമെന്നും വിൻസി വ്യക്തമാക്കി. പ്രശ്‍നങ്ങൾ പരസ്‍പരം പറഞ്ഞു തീർത്തെന്നും ഇരുവരും മാധ്യമങ്ങളോട് വ്യക്തമാക്കി.







  • ടീച്ചർ.. ഇത് ആരും അറിയരുത്.. അനുമോൾ പറഞ്ഞതുകേട്ട് ഞെട്ടി തരിച്ചു നിന്നു വിനിത ടീച്ചർ |





    The teacher came out of the class saying that the Malayalam periods class was over that day. Vanitha heard a child calling from behind the teacher and turned around. Anumol, who was studying in her class, was looking at her worriedly. Why did you call Anumol? Nothing.




    Anumol said while shrugging his shoulders. Then why. Did you call the teacher? Anu has nothing to say. The teacher said that and Anumol turned around and walked away. He looked at Pani for a moment and followed her. He said, “Mole, stay there.” Anumol stood there, just as he had called her.





    അന്നത്തെ മലയാളം പിരീഡ്സ് ക്ലാസ്സ് കഴിഞ്ഞു എന്ന് ടീച്ചർ ക്ലാസിൽ നിന്നും പുറത്തേക്കിറങ്ങിയും ടീച്ചർ പിന്നിൽ നിന്നും ഏതോ കുട്ടിയുടെ വിളി കേട്ടു വനിതാ തിരിഞ്ഞുനോക്കിയും തന്റെ ക്ലാസ്സിൽ പഠിക്കുന്ന അനുമോൾ വിഷമത്തോടെ തന്നെ നോക്കി നിൽക്കുന്നു എന്താ അനുമോളെ എന്തിനാ വിളിച്ചത്? ഒന്നുമില്ല തന്റെ ചുമൽ കുലുക്കി കൊണ്ട് അനുമോൾ പറഞ്ഞു പിന്നെ എന്തിനാ.



    വിളിച്ചത് ടീച്ചറിനോട് എന്തെങ്കിലും പറയാനുണ്ടോ അനു മോൾക്ക് ഒന്നുമില്ല ടീച്ചർ അതും പറഞ്ഞ് അനുമോൾ പിൻതിരിഞ്ഞു നടന്നു പോകുന്നതും ഒരു നിമിഷം നോക്കി നിന്നിട്ട് പണി മോളെ പിന്തുടർന്നുകൊണ്ട് പറഞ്ഞു മോളെ അവിടെ നിൽക്കും താൻ വിളിച്ചതും അനുമോൾ നിന്നെടുത്ത തന്നെ നിന്നു.

















  • സ്കൂളിൽ പോയി വരുന്ന വിദ്യാർത്ഥിനി സമൂഹത്തിന്റെ നന്മക്കായി ചെയ്ത പ്രവൃത്തി .. കയ്യടിച്ച് കേരളം







    നമസ്കാരം ഇന്നത്തെ പുതിയ വീഡിയോയിലേക്ക് എല്ലാവർക്കും ഒരിക്കൽ കൂടി സ്വാഗതം സ്കൂളിൽ പോയി വരുന്ന വിദ്യാർഥിനി സമൂഹത്തിന് നന്മക്കായി ചെയ്ത പ്രവർത്തി ഈ വീഡിയോ നിങ്ങൾ കാണാതെ പോകരുത്







    നാട്ടുകാർക്കും അധികാരികൾക്കും തോന്നുന്നത് ആ മോളുടെ മനസ്സിൽ തോന്നി ഈ മോൾക്ക് എന്നും നന്മകൾ ഉണ്ടാവട്ടെ എന്ന് പ്രാർത്ഥിക്കാം ഈ വീഡിയോ മുഴുവനായിട്ടും കാണുക അഭിപ്രായം കമന്റ് ബോക്സിൽ രേഖപ്പെടുത്തുന്നു.






    The local people and the authorities felt that mole felt in the mind of that mole. Let’s pray that this mole will always have good things. Watch this whole video and write your opinion in the comment box.














  • ഭർത്താവ് ഉറങ്ങിയ ശേഷം അടുത്ത മുറിയിലെത്തി, സ്നേഹ ജീവനൊടുക്കിയത് ഷാളിൽ തൂങ്ങി; ഒറ്റപ്പാലത്ത് 22 കാരിയുടെ മരണത്തിൽ ദുരൂഹത







    പാലക്കാട് ഒറ്റപ്പാലം കീഴൂരിൽ 22 കാരിയെ ഭർത്തൃ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി. കീഴൂർ കല്ലുവെട്ട് കുഴിയിൽ സുർജിത്തിന്റെ ഭാര്യ സ്നേഹയാണ് കഴിഞ്ഞ ദിവസം ജീവനൊടുക്കിയത്. അതേസമയം മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ച് സ്നേഹയുടെ വീട്ടുകാർ രംഗത്തെത്തി. സംഭവത്തിൽ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു.







    ഒറ്റപ്പാലം മനിശ്ശേരി സ്വദേശിനിയായ സ്നേഹയും കീഴൂർ സ്വദേശിയായ സുർജിത്തും തമ്മിൽ പ്രണയിച്ച് വിവാഹം ചെയ്തത് രണ്ടു വർഷങ്ങൾക്കു മുമ്പാണ്. കോതകൂർശ്ശിയിലെ സ്വകാര്യ ക്ലിനിക്കിൽ നേഴ്സായ സ്നേഹ ഇന്നലെ രാത്രി പത്തര മണിയോടെയാണ് ഡ്യൂട്ടി കഴിഞ്ഞ് ഭർത്താവിന്റെ വീട്ടിലെത്തിയത്. ഇതിനുശേഷം രാത്രി 12: 15 വരെ ബന്ധുക്കൾ സ്നേഹയെ വാട്ട്സ്ആപ്പിൽ ഓൺലൈനിൽ കണ്ടിട്ടുണ്ട്.






    പിറ്റേന്ന് രാവിലെ ഏഴുമണിയോടെയാണ് സ്നേഹയെ വീടിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. സ്നേഹയും ഭർത്താവും സുർജിത്തും ഒരേ മുറിയിലാണ് കിടന്നിരുന്നത്. ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് പൊലീസിന് മൊഴി നൽകിയത്. അതേസമയം സ്നേഹ തൂങ്ങി നിൽക്കുന്നത് കണ്ടിട്ടും സുർജിത് ആശുപത്രിയിൽ കൊണ്ടു പോയില്ലെന്നാണ് വീട്ടുകാരുടെ പരാതി.







    പൊലീസ് എത്തും മുമ്പേ ഷോൾ അറുത്തുമാറ്റിയ നിലയിലായിരുന്നു. യുവതിയുടെ വീട്ടുകാരെ വിവരം അറിയിച്ചില്ലെന്നും പരാതിയുണ്ട്. യുവതിയുടെ മരണം ആത്മഹത്യ ആണെന്നാണ് പൊലീസിന്‍റെ പ്രാഥമിക നിഗമനം. സംഭവത്തിൽ മറ്റ് ദുരൂഹതകൾ ഒന്നും നിലവിൽ കണ്ടെത്താനായിട്ടില്ലെന്നും ചെർപ്പുളശ്ശേരി സർക്കിൾ ഇൻസ്പെക്ടർ പറഞ്ഞു. വിരലടയാള വിദഗ്ധരും സംഭവ സ്ഥലത്ത് എത്തി പരിശോധന നടത്തിയിരുന്നു.






    ഭർത്താവ് ഉറങ്ങിയതിനുശേഷം സ്നേഹ തൊട്ടടുത്ത റൂമിൽ കയറി ഷോൾ ഉപയോഗിച്ച് തൂങ്ങിയതാണെന്നാണ് ഭർത്താവ് മൊഴി നൽകിയത്.