ടാക്ടർ ഓടിയ്ക്കുന്ന , കരാട്ടെപഠിച്ച നിമിഷപ്രിയയുടെ ജീവിതം . ഞങ്ങൾ കണ്ടത്
The life of Nimisha Priya,
who drives a tractor and studies karate. We saw

കടപ്പാട് : Keraleeyam News
ടാക്ടർ ഓടിയ്ക്കുന്ന , കരാട്ടെപഠിച്ച നിമിഷപ്രിയയുടെ ജീവിതം . ഞങ്ങൾ കണ്ടത്
The life of Nimisha Priya,
who drives a tractor and studies karate. We saw

കടപ്പാട് : Keraleeyam News
യാത്രക്കാരനെതിരെ വീഡിയോ എടുത്തു പ്രതികരിച്ച യുവതി വീഡിയോ എടുത്തപ്പോൾ
When the woman took the video and reacted against the passenger
When the woman took the video and reacted against the passenger
When the woman took the video and reacted against the passenger
When the woman took the video and reacted against the passenger

Video Courtesy : Malayali Club

കരിയറിൽ നയൻതാരയുടെ ഇപ്പോഴത്തെ സാഹചര്യം സിനിമാ ലോകത്ത് ചർച്ചയാകുന്നുണ്ട്. മാർക്കറ്റിൽ ഇടിവ് വന്ന നയൻതാരയുടെ പ്രതിഛായയിലും മാറ്റം വന്നു. നടി ദേഷ്യക്കാരിയും അഹങ്കാരിയുമാണെന്ന് പരക്കെ അഭിപ്രായമുണ്ട്. ടെസ്റ്റ് ആണ് നയൻതാരയുടെ ഒടുവിൽ

പുറത്തിറങ്ങിയ സിനിമ. നെറ്റ്ഫ്ലിക്സിലൂടെ പുറത്തിറങ്ങിയ ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. റിലീസിന് മുമ്പേ ലേഡി സൂപ്പർസ്റ്റാർ എന്ന് വിളിക്കരുതെന്ന് നയൻതാര പ്രസ്താവന പുറത്ത് വിട്ടിരുന്നു. കരിയറിൽ നയൻതാര മോശം സമയം നേരിടുമ്പോൾ തൃഷ മുന്നേറുകയാണ്.

നയൻതാരയ്ക്ക് ലഭിക്കേണ്ടിയിരുന്ന പല പ്രൊജക്ടുകളും ഇന്ന് തൃഷയ്ക്ക് ലഭിക്കുന്നു എന്നാണ് അഭിപ്രായം. ഒരിക്കൽ തൃഷയെ പുച്ഛിച്ചയാളാണ് നയൻതാര. കോളിവുഡിലെ മികച്ച നടിമാർ ആരെന്ന് ചോദിച്ചപ്പോൾ അങ്ങനെ ആരും ഇല്ലെന്നാണ് നയൻതാര പറഞ്ഞത്. അതിന് മുമ്പ് ഒരു അഭിമുഖത്തിൽ തൃഷയുമായി തനിക്ക് സൗഹൃദമില്ലെന്നും താൻ നമ്പർ വൺ നായികയായതിന്റെ അസൂയ പലർക്കുമുണ്ടെന്നും നയൻതാര പറയുകയുണ്ടായി. ഏകദേശം ഒരേ കാലഘട്ടത്തിൽ സിനിമാ രംഗത്ത് താരമായവരാണ് നയൻതാരയും തൃഷയും. മുമ്പ് പാർട്ടികളിലും മറ്റു ഇവരെ ഒരുമിച്ച്

കാണാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ ഇവർ സൗഹൃദത്തിലാണോ എന്ന് വ്യക്തമല്ല. തൃഷയും ശ്രിയ ശരണും നിങ്ങളും സുഹൃത്തുക്കളാണല്ലോ എന്ന് ഒരു അഭിമുഖത്തിൽ ആങ്കർ പറഞ്ഞപ്പോൾ നയൻതാര തിരുത്തി. ഫ്രണ്ട്സ് ആണെന്ന് പറയാൻ പറ്റില്ല. കാരണം ഫ്രണ്ട്സെന്നത് വലിയ കാര്യമാണ്. അവർക്ക് വേണ്ടി അത് ഉപയോഗിക്കാൻ പറ്റില്ല. രണ്ട് സ്ത്രീകൾ തമ്മിൽ ചേരില്ല
എന്ന് പറയാറില്ലേ. അത് തന്നെയാണ്. അല്ലാതെ വലിയ പ്രശ്നമൊന്നുമില്ല. എന്താണ് പ്രശ്നമെന്ന് എനിക്കറിയില്ല. ഇപ്പോഴും എനിക്കൊരു പ്രശ്നവുമില്ല. പക്ഷെ മറ്റുള്ളവർക്ക് പ്രശ്നമുണ്ടെങ്കിൽ ഞാൻ അവരോട് സംസാരിക്കില്ലെന്നും നയൻതാര പറഞ്ഞു.

മുമ്പൊരിക്കൽ നയൻതാരയെയും തൃഷയെയും നായികമാരാക്കി ഒരു സിനിമയുടെ ചർച്ചയും നടന്നിരുന്നു. 2022 ൽ പുറത്തിറങ്ങിയ കാത്ത് വാക്ക്ല രണ്ട് കാതൽ എന്ന സിനിമയിലാണ് രണ്ട് പേരെയും പരിഗണിച്ചത്. നയൻതാരയുടെ ഭർത്താവ് വിഘ്നേശ് ശിവനാണ്
ഈ സിനിമയുടെ സംവിധായകൻ. ചിത്രത്തിൽ നിന്നും തൃഷ അവസാന ഘട്ടത്തിൽ പിന്മാറുകയാണുണ്ടായത്. പകരം സമാന്ത അഭിനയിച്ചു. പിന്മാറിയതിന് കാരണം എന്തെന്ന് തൃഷ വ്യക്തമാക്കിയിട്ടില്ല. തന്റെ കഥാപാത്രത്തിന് പ്രാധാന്യമുണ്ടാവില്ലേ എന്ന സംശയം തൃഷയ്ക്കുണ്ടായിരുന്നെന്ന് വിഘ്നേശ് ശിവൻ പറഞ്ഞിട്ടുണ്ട്.


വീട്ടിലേക്ക് ആദ്യത്തെ പേരക്കുട്ടി എത്തിയ സന്തോഷത്തിലാണ് കൃഷ്ണകുമാറും സിന്ധു കൃഷ്ണയുമെല്ലാം. കുടുംബത്തിലെ ആദ്യത്തെ ആൺത്തരിയെ കൊഞ്ചിക്കാനും ലാളിക്കാനും ദിയയുടെ സഹോദരിമാർ മത്സരിക്കുകയാണ്. ഇപ്പോഴിതാ കൊച്ചുമകന്റെ ജനനശേഷം ജീവിതത്തിൽ വന്ന വ്യത്യാസങ്ങളെ കുറിച്ച് മനസ് തുറക്കുകയാണ് സിന്ധു കൃഷ്ണ. ഒരു ആയയെപ്പോലും നിർത്താതെ
മകളേയും കുഞ്ഞിനേയും പരിപാലിക്കുന്നത് സിന്ധുവാണ്. ജീവിതത്തിലെ പുതിയ ഘട്ടം വീട്ടിലെ താനും എല്ലാവരും എഞ്ചോയ് ചെയ്യുന്നുവെന്നാണ് പുതിയ വ്ലോഗിൽ സിന്ധു പറഞ്ഞത്. നാല് പെൺമക്കളെ ഒരു പരസഹായവുമില്ലാതെയാണ് സിന്ധു നോക്കി വളർത്തിയത്. മക്കളെല്ലാം മുതിർന്നു എങ്കിലും എല്ലാ കാര്യങ്ങളും ചെയ്ത് കൊടുക്കുന്നതും പിന്തുണയായി നിൽക്കുന്നതും സിന്ധുവാണ്. ഓമി എന്നാണ് ദിയയുടെ കുഞ്ഞിനെ കുടുംബം ഓമനിച്ച് വിളിക്കുന്നത്.

നിയോ അശ്വിൻ കൃഷ്ണ എന്നാണ് പേര്. ഇളം വെയിൽ കുഞ്ഞുങ്ങളെ രാവിലെയും വൈകിട്ടും കൊള്ളിക്കുന്നത് നല്ലതാണ്. ഇന്നലെ വൈകുന്നേരം പറ്റിയില്ല. കുഞ്ഞ് ആ സമയത്തൊക്കെ ഉറക്കമായിരുന്നു. വൈകീട്ടും
രാത്രിയുമെല്ലാം ഒരുപാട് ഉറങ്ങിയിട്ട് പാതിരാത്രിയായപ്പോൾ എഴുന്നേറ്റിരുന്നു. കുറച്ച് മുമ്പ് പല പ്രാവശ്യം വെയിൽ കൊള്ളിക്കാൻ നോക്കിയെങ്കിലും അവൻ ഭയങ്കര ഉറക്കമായിരുന്നു. അതുകൊണ്ട് തന്നെ എനിക്ക് എടുക്കാൻ തോന്നിയില്ല. ഞാൻ ആസ്വദിക്കുന്നു ഈ ഘട്ടം. ഞാൻ മാത്രമല്ല ഈ പുതിയ ഘട്ടം വീട്ടിലെ എല്ലാവരും എഞ്ചോയ് ചെയ്യുന്നുണ്ട്. അത് ഇത്രയും പെട്ടന്ന് നമ്മുടെ ജീവിതത്തിലേക്ക് എത്തുമെന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. അമ്മയായപ്പോൾ പോലും അങ്ങനെയായിരുന്നു. ഞാൻ കോളേജിൽ എംഎയ്ക്ക്
പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് എന്റേയും കിച്ചുവിന്റേയും വിവാഹം കഴിഞ്ഞത്. ഉടനെ അമ്മയാകാൻ

എനിക്ക് ഒരു പ്ലാനുമില്ലായിരുന്നു. കുറച്ച് കറങ്ങാൻ പോണം എന്നൊക്കെ ഉണ്ടായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞ സമയത്തായിരുന്നു അമ്മ അസോസിയേഷൻ രൂപംകൊണ്ടത്. അവരുടെ ഒരു സ്റ്റാർ ഷോ ആ സമയത്ത് ഉണ്ടായിരുന്നു. അതിന്റെ പ്രാക്ടീസ് തിരക്കിലായിരുന്നു കിച്ചു. അതുകൊണ്ട് ഹണിമൂൺ പോകാൻ സമയം ഉണ്ടായിരുന്നില്ല. പിന്നെ വൈകാതെ ഞാൻ ഗർഭിണിയുമായി.
എക്സാം എഴുതേണ്ട സമയമായപ്പോൾ ഛർദ്ദിയും
പ്രശ്നങ്ങളും ആയതുകൊണ്ട് അതും കുളമായി. ഡാഡി മസ്ക്കറ്റിലായിരുന്നതുകൊണ്ട് അവിടേക്ക് ട്രിപ്പ് പോകാം എന്നൊക്കെ കരുതിയിരുന്നു. അതും ഗർഭിണിയായതുകൊണ്ട് നടന്നില്ല. മദർഹുഡ് പോലും പ്രതീക്ഷിക്കാത്ത സമയത്ത് എന്നെ തേടി വന്ന ഒന്നാണ്. അതുപോലെ തന്നെയാണ് ഈ ഒരു ഫേസും എന്റെ ലൈഫിൽ. ഞാൻ പ്രഗ്നന്റായ അതേ സ്പീഡിലാണ് ഓസിയും ഗർഭിണിയായത്. എന്റെ കല്യാണം ഡിസംബറിലായിരുന്നു.

ഒക്ടോബറിൽ ഞാൻ പ്രസവിച്ചു. ഓസിയുടെ കല്യാണം സെപ്റ്റംബറിലായിരുന്നു ജൂലൈയിൽ പ്രസവിച്ചു.
സെയിം പോലെയാണ്. ഞങ്ങളുടെ വീട്ടിലെ എല്ലാ കാര്യങ്ങളും ഓമിയെ ചുറ്റിപ്പറ്റിയാണ് ഇപ്പോഴെന്നും സിന്ധു പറയുന്നു. ദിയയാണ് അമ്മയെങ്കിലും നാല് അമ്മമാരും ഒരു മുത്തശ്ശിയും ഓമിക്കുണ്ട്. വിവാഹത്തോടെ വാടകയ്ക്ക് ഫ്ലാറ്റെടുത്ത് ഭർത്താവിനൊപ്പം ദിയ താമസം മാറിയിരുന്നു.
പ്രസവത്തിനായി ആശുപത്രിയിലേക്ക് പോകും വരെയും അശ്വിനും ദിയയും ഫ്ലാറ്റിൽ തന്നെയായിരുന്നു താമസം. പ്രസവശേഷമാണ് സ്വന്തം വീട്ടിലേക്ക് ദിയ താമസം മാറ്റിയത്. ഇനി മൂന്ന് മാസം കഴിഞ്ഞ് മാത്രമെ പഴയ ഫ്ലാറ്റ് ജീവിതത്തിലേക്ക് ദിയ പോകു. ദിയയുടെ ഡെലിവറി വീഡിയോ യുട്യൂബിൽ ഇപ്പോഴും ട്രെന്റിങ് ലിസ്റ്റിലുണ്ട്. പ്രസവ വീഡിയോ പങ്കുവെക്കുന്നതിന് ഒപ്പമാണ് കുഞ്ഞിന്റെ പേരും ദിയ വെളിപ്പെടുത്തിയത്. മകന്റെ മുഖം ദിയ റിവീൽ ചെയ്യുന്നത് കാണാനാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.



അവതാരകൻ കാർത്തിക് സൂര്യയുടെ വിവാഹം കഴിഞ്ഞ ദിവസമാണ് നടന്നത്. അമ്മാവന്റെ മകളായ വർഷയുടെ കഴുത്തിലാണ് കാർത്തിക് താലി ചാർത്തിയത്. വിവാഹ വീഡിയോയും ചിത്രങ്ങളും വളരെ വേഗമാണ് വൈറലായത്. വർഷ പിജി സ്റ്റുഡന്റ് ആണെന്നാണ് സൂചന. നിരവധി ആളുകളാണ്

കമന്റുമായെത്തുന്നത്. കാർത്തിക്കിന് ഒരു നിധി കിട്ടിയ പോലെ ആണ് വർഷയെ നോക്കി കാണുന്നത്. ഒരു കുഞ്ഞിനെ കൊണ്ട് നടക്കുമ്പോലെ. ഒന്നേ പറയാനുള്ളൂ ഈ സ്നേഹവും കൗതുകവും മരണം വരെ ഇങ്ങനെ തന്നെ സ്നേഹിക്കണം, കല്യാണ വേഷത്തിൽ കാർത്തികനേയും വർഷയെയും
കാണാൻ അടിപൊളി ലുക്ക് ആയിട്ടുണ്ട്. ലൈവ് ഫുള്ള് കണ്ടിരുന്നു കാർത്തികിന്റെ സന്തോഷം കണ്ടപ്പോൾ കണ്ണ് നിറഞ്ഞു പോയി, പരാജയങ്ങൾ പ്രതിസന്ധികളും ഏറെയുണ്ടാകും ജീവിതത്തിൽ അവയെ ഒരു വെല്ലുവിളിയെപ്പോലെ നേരിട്ട് ആത്മവിശ്വാസത്തോടെ തന്റെടത്തോടെ ജീവിതത്തെ


നേരിടുക എന്നിങ്ങനെ നീളുകയാണ് കമന്റുകൾ. ടെലിവിഷൻ താരങ്ങളായ മഞ്ജുപ്പിള്ള ഉൾപ്പെടെയുള്ളവർ വിവാഹത്തിൽ പങ്കെടുത്തിരുന്നു. നിരവധി സോഷ്യൽമീഡിയ സെലിബ്രിറ്റികളും വിവാഹത്തിൽ പങ്കെടുത്തു.
‘ഇതാണ് എന്റെ ഭാര്യ വർഷ. പഠിക്കുകയാണ്. ഇനി ജീവിതത്തിൽ വരാൻ പോകുന്നതെല്ലാം
മാറ്റങ്ങളാണ്. ഇതുവരെ തനിച്ചായിരുന്നു. എല്ലാ സമയവും വർക്കിന് വേണ്ടി മാറ്റി വച്ചു. ഇപ്പോൾ ഭാര്യയുണ്ട്. രണ്ടും ഒരുപോലെ കൊണ്ട് പോകും. ഹണിമൂണിനെ കുറിച്ചൊന്നും പ്ലാൻ ചെയ്തിട്ടില്ല. വൈകാതെ അറിയിക്കാം’- വിവാഹ ശേഷം കാർത്തിക് സൂര്യ മാധ്യമങ്ങളോട് പറഞ്ഞത്. തിരുവനന്തപുരം


ശ്രീകാര്യം സ്വദേശിയായ കാർത്തിക് 2017 ലാണ് ജോലി ഉപേക്ഷിച്ച് വ്ലൊഗിങ് കരിയർ ആരംഭിക്കുന്നത്. ടെക്നോപാർക്കിലെ ബിസിനസ് ഡെവലപ്പ് മാനേജർ ജോലി ഉപേക്ഷിച്ചാണ് കാർത്തിക്ക് വ്ളോഗറായത്. നിലവിൽ യൂട്യൂബിൽ 3.07 മില്യൺ സബ്സ്ക്രൈബേഴ്സ് ആണ് കാർത്തിക്കിനുള്ളത്.


വിവാഹ വേദിയിൽ കാർത്തിക് സൂര്യയെ നാണംകെടുത്തി..
എന്തൊക്കെ കോപ്രായമാണ് കൂട്ടുകാരെന്ന് പറയുന്നന്നവന്മാർ ചെയ്യുന്നത്, മോശം തന്നെ
Karthik Surya Wedding Maheen machan Prank
വിവാഹ വേദിയിൽ കാർത്തിക് സൂര്യയെ നാണംകെടുത്തി | Karthik Surya Wedding Maheen machan Prank
#karthiksurya
#karthiksuryavlogs
#maheenmachan
#machaanzvlog

വിവാഹ വേദിയിൽ കാർത്തിക് സൂര്യയെ നാണംകെടുത്തി
Karthik Surya Wedding Maheen machan Prank
video courtesy : RedMoon Media
Nimishapriya counted the moments in prison cells!
ജയിലറകളിൽ നിമിഷങ്ങൾ എണ്ണി നിമിഷപ്രിയ.!

Video Courtesy : Malayalam News Club
രേണുവിൻ്റെ തനിനിറം തുറന്നു കാട്ടി വീട് വെച്ച് കൊടുത്തയാൾ
Renu Sudhi | Kollam Sudhi

Video Courtesy Fresh Vibez

ചുരുങ്ങിയ കാലം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസ്സിൽ തന്റേതായ സ്ഥാനം നേടിയ നടിയാണ് എസ്തർ അനിൽ. ബാലതാരമായി സിനിമയിൽ അരങ്ങേറ്റം കുറിച്ച താരം മികച്ച പ്രകടനത്തിലൂടെ ലക്ഷക്കണക്കിന് ആരാധകരെയാണ് നേടിയെടുത്തത്.
ഒരുപാട് നല്ല സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് OTT പ്ലാറ്റ്‌ഫോമിൽ റിലീസ് ചെയ്ത സൂപ്പർ ഹിറ്റ് മലയാളം ചിത്രമായ ദൃശ്യം 2 ലെ അവളുടെ
പ്രകടനം ശ്രദ്ധേയമായിരുന്നു. മോഹൻലാലിന്റെ ഇളയ മകളുടെ



വേഷമാണ് നടി അവതരിപ്പിച്ചത്. ദൃശ്യത്തിന്റെ ആദ്യ ഭാഗത്തിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. കുട്ടിക്കാലത്ത് അരങ്ങേറ്റം കുറിച്ച എസ്തർ ഇപ്പോൾ ഒരു കൊച്ചുകുട്ടിയല്ല. മുൻനിര നടിമാരുടെ പട്ടികയിലാണ് താരം. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം.
ഇൻസ്റ്റഗ്രാമിലൂടെയാണ് താരം തന്റെ ഇഷ്ട ചിത്രങ്ങളും വീഡിയോകളും ആരാധകരുമായി പങ്കുവയ്ക്കുന്നത്. ഇപ്പോൾ ഹോട്ട് ആൻഡ് ബോൾഡ് ലുക്കിൽ പ്രത്യക്ഷപ്പെടാൻ നടിക്ക് മടിയില്ല. ഇൻസ്റ്റാഗ്രാമിൽ അവസാനം


അപ്ലോഡ് ചെയ്ത ഫോട്ടോകളെല്ലാം ബോൾഡ് സ്റ്റൈലിലാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് നടി ഇൻസ്റ്റാഗ്രാമിൽ അപ്‌ലോഡ് ചെയ്ത ഫോട്ടോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. കുഞ്ഞുടുപ്പിൽ തിളങ്ങുന്ന താരത്തിന്റെ ഏറ്റവും പുതിയ
ചിത്രങ്ങൾ ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്. ഫോട്ടോഷൂട്ടിനിടെ എസ്തറിന്റെ നിരവധി ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ചില ഓൺലൈൻ സഹോദരന്മാരിൽ നിന്നും സദാചാരവാദികളിൽ നിന്നും എസ്തർ പലപ്പോഴും


അഭിപ്രായങ്ങൾ അഭിമുഖീകരിച്ചിട്ടുണ്ട്. ചിത്രങ്ങളിൽ എസ്തർ അതിസുന്ദരിയാണ്. മികച്ച പ്രതികരണമാണ് ആരാധകരിൽ നിന്ന് ലഭിക്കുന്നത്. 2010ൽ ജയസൂര്യ നായകനായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് എസ്തർ വെള്ളിത്തിരയിലെത്തിയത്.
മലയാളം, തെലുങ്ക്, തമിഴ് ഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട്. ദൃശ്യത്തിന്റെ തെലുങ്ക്, തമിഴ് പതിപ്പുകളിൽ മറ്റ് ഭാഷകളിൽ താരം പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. കാറ്റ് തീ പോലെ വൈറല്‍ ആകുകയാണ് ഇപ്പോള്‍ ഇന്സ്ഗ്രമില്‍ ആണ് കൂടുതലും വൈറല്‍ ആവുന്നത്..


ഡെലിവറി ജോലി ചെയ്യുന്നവർ ഈ കാര്യങ്ങൾ ശ്രദ്ധിക്കണം Read more..
A 19-year-old delivery girl comes to a house where 4 boys live at 8 pm
19 വയസുള്ള delivery girl 4 പയ്യനമർ താമസിക്കുന്ന വീട്ടിലേക്
രാത്രി 8 മണിക്ക് വരുന്നു 🥹ഈ നാറികൾ

video courtesy : TECH 4 YOU