Blog

  • ‘അമ്മമ്മ ഉണ്ടാക്കിയ പുട്ടും അച്ഛനുണ്ടാക്കിയ ചിക്കനും’; നവോദയ സ്കൂളിൽ നിന്നൊരു മനോഹര കാഴ്ച







    കുഞ്ഞുങ്ങൾ എപ്പോഴും കൂടെ ഉണ്ടാകണമെന്നാണ് ഏതൊരു മാതാപിതാക്കളുടെയും ആഗ്രഹം. പഠിക്കാനായി മക്കൾ ദൂരങ്ങളിലേക്ക് പോകുമ്പോൾ അവരെ കാണുന്നതും വിളിക്കുന്നതും എല്ലാം വളരെ സന്തോഷം നൽകുന്ന കാര്യമാണ്. അത്തരത്തിൽ ഒരു സന്തോഷ കാഴ്ചയാണ് ഇൻസ്റ്റഗ്രാമിന്റെ മനസ്സിനെ കീഴടക്കിയിരിക്കുന്നത്. നവോദയയിൽ പഠിക്കുന്ന മകളെ കാണാൻ എത്തിയ രക്ഷിതാവാണ് ഈ വിഡിയോ തന്റെ സോഷ്യൽ മീഡിയ







    അക്കൗണ്ടിൽ പങ്കുവെച്ചിരിക്കുന്നത്. മനോഹരമായ ഒരു കുറിപ്പോടു കൂടിയാണ് വിഡിയോ പങ്കുവെച്ചിരിക്കുന്നത്.
    ‘ജവഹർ നവോദയ വിദ്യാലയത്തിൽ ആണ് അക്കു പഠിക്കുന്നത്. മാസത്തിലെ രണ്ടാം ശനിയാഴ്ച മാത്രമേ അവളെ കാണാനും അടുത്ത് ഇരിക്കാനും പറ്റൂ. അവൾ പറഞ്ഞു അമ്മമ്മ ഉണ്ടാക്കിയ പുട്ടും അച്ഛൻ വയ്ക്കുന്ന ചിക്കനും വേണമെന്ന്. അത് കഴിക്കുന്നത് കാണുമ്പോ ഉള്ളിൽ ഒരു പിടച്ചിൽ. പഠിക്കണം എന്ന അവളുടെ ആഗ്രഹത്തിന്






    വീട്ടിൽ നിന്നും മാറിനിൽക്കേണ്ടി വരുന്നു. ‘കുറച്ചൊക്കെ സഫർ ചെയ്യണം അച്ഛാ. ജീവിതം അല്ലേ’ എന്ന് എന്നോട് പറയുമ്പോ അവൾ എന്നേക്കാൾ വലിയ രീതിയിൽ ചിന്തിക്കുന്നത് പോലെ തോന്നി. അക്കമ്മ ഇഷ്ടം’ ഇങ്ങനെയാണ് ഹൃദയഹാരിയായ ആ കുറിപ്പ്. അഖിൽ രാജ് എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിലാണ് ഈ വിഡിയോ പങ്കുവച്ചിരിക്കുന്നത്. പുട്ടു ചിക്കനും കഴിച്ചു കൊണ്ടിരിക്കുമ്പോൾ കൊള്ളാമോ എന്ന് അച്ഛൻ ചോദിക്കുന്നുണ്ട്.







    സൂപ്പർ എന്നാണ് മകളുടെ മറുപടി. മനോഹരമായ കമന്റുറുകളാണ് വിഡിയോയ്ക്ക് ലഭിച്ചിരിക്കുന്നത്. ‘നവോദയ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികൾ എല്ലാ കാര്യത്തിലും സ്വയം പ്രാപ്തരായിരിക്കും, അനുഭവമുണ്ട്. ഞാനും നവോദയയുടെ പ്രോഡക്റ്റ് ആണ് നല്ലൊരു ഭാവിക്കുവേണ്ടിയല്ലേ സങ്കടപ്പെടേണ്ട’, ‘അവളുടെ സ്വപ്നങ്ങൾ യഥാർഥമാകട്ടെ.. വലിയ നിലയിൽ എത്തി കുടുംബത്തിന് തണലാകാൻ സർവേശ്വരൻ അനുഗ്രഹിക്കട്ടെ’ എന്നിങ്ങനെ പോകുന്നു കമന്റുകൾ.




    Disclaimer : ഈ വാർത്തയ്ക്കൊപ്പം ഉപയോഗിച്ചിരിക്കുന്ന ചിത്രം karumkulam_akhilraj എന്ന ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ നിന്ന് എടുത്തതാണ്.


  • ചുണ്ടിനു വലുപ്പം കൂട്ടാന്‍ ചികിത്സ; വീര്‍ത്ത് വികൃതമായ വിഡിയോ പങ്കിട്ട് ഉര്‍ഫി ജാവേദ്









    ഫാഷന്‍ ലോകത്തെ ശ്രദ്ധേയയാണ് ഉര്‍ഫി ജാവേദ്. സോഷ്യല്‍മീഡിയയിലും ഉര്‍ഫിയുടെ പോസ്റ്റുകളും ചിത്രങ്ങളും വൈറലാവാറുണ്ട്. ചുണ്ടുകള്‍ക്ക് വലുപ്പം വര്‍ധിപ്പിക്കാനുള്ള ലിപ് ഫില്ലര്‍ നടത്തി പണിപാളിയിരിക്കുകയാണ് താരം. ചുളിവുകളും ലാഫ് ലൈനുകളും കുറയ്ക്കാനായി ഉപയോഗിക്കുന്ന നൂതനചികിത്സാരീതി കൂടിയാണിത്. ചികിത്സ നടത്തിയതിലെ പിഴവുമൂലം ചുണ്ടുകള്‍ വീര്‍ത്ത്, വികൃതമായ







    അവസ്ഥയിലുള്ള വിഡിയോ ഉര്‍ഫി പങ്കുവച്ചു. ലിപ് ഫില്ലറുകൾ ഉപയോഗിച്ചത് ശരിയായ സ്ഥാനത്തായിരുന്നില്ലെന്നും ശരിയാക്കാനായി തീരുമാനിച്ചതായും വിഡിയോ പങ്കുവച്ച് ഉർഫി പറഞ്ഞു. ഡ‍ോക്ടര്‍ ചുണ്ടില്‍ കുത്തിവയ്ക്കുന്നതിന്റേയും വേദനയോടെ നീരുവച്ച് ചുമന്ന് തടിച്ച ചുണ്ടിന്റേയും കവിളുകളുടേയും ദൃശ്യങ്ങളും അതേപോലെ തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ ഉര്‍ഫി പോസ്റ്റ് ചെയ്തു. ഇത്തരമൊരു വിഡിയോ







    പങ്കുവയ്ക്കാന്‍ ഉര്‍ഫി കാണിച്ച ധൈര്യത്തെ അഭിനന്ദിച്ച് നിരവധിപേര്‍ രംഗത്തെത്തി. ഇന്ന് ചുണ്ടുകള്‍ക്ക് വലുപ്പം കൂട്ടാനായി പെണ്‍കുട്ടികള്‍ വ്യാപകമായി തിരഞ്ഞെടുക്കുന്ന രീതിയാണ് ലിപ് ഫില്ലര്‍. ചുണ്ടുകള്‍ക്ക് ഭംഗിയും പുഷ്ടിയും കൂടാനും ഇതിലൂടെ സാധിക്കും. ഹാല്യുറോണിക് പോലുള്ള ജെല്‍വസ്തുക്കള്‍ ചുണ്ടിലേക്ക് ഇന്‍ജക്ട്








    ചെയ്താണ് ഈ പ്രൊസീജര്‍ നടപ്പാക്കുന്നത്. ലോക്കല്‍ അനസ്തീഷ്യ നല്‍കിയ ശേഷമാണ് ചികിത്സ നടത്തുന്നത്. പതിനഞ്ചുമുതല്‍ 30മിനിറ്റ് വരെ സമയം ശസ്ത്രക്രിയയ്ക്കെടുത്തേക്കാം. ഉടന്‍ തന്നെ രൂപമാറ്റവും വ്യക്തമാകും.

    ആറുമാസം മുതല്‍ ഒരു വര്‍ഷം വരെ ഫലം നിലനിന്നേക്കാം. വിഡിയോയില്‍ പറയുന്നതുപോലെ പണി അറിയാവുന്ന ഡോക്ടര്‍മാരെക്കൊണ്ടു മാത്രമേ ഈ ചികിത്സ നടത്താവൂയെന്നും ഉര്‍ഫി വ്യക്തമാക്കുന്നു.







  • സംസ്ഥാനത്ത് ഇന്ന് ശക്തമായ മഴയ്ക്ക് സാധ്യത; വടക്കന്‍ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും, കാറ്റിനും സാധ്യത









    She had a suspicion that when she heard a noise during her private moments with her husband, she suddenly got up from his side and looked out through the keyhole when he said she was going to the bathroom. Hum, it was not wrong, the person she expected was also hers.







    Seeing the action, her husband looked at her face in confusion and said, “What are you showing me?” I meant it was not wrong. If you have any doubts, come and see. When she said that, after going there and looking out through the keyhole, the sight he saw shocked him.






    ഭർത്താവിന്റെ ഒപ്പമുള്ള സ്വകാര്യ നിമിഷങ്ങൾക്കിടയിൽ എപ്പോഴാണ് ഒരു ഒച്ച ലത കേൾക്കുന്നത് അവൾക്ക് ഒരു സംശയം തോന്നിയിരുന്നു അതുകൊണ്ടുതന്നെ അവൾ ബാത്റൂമിൽ പോവുകയാണെന്ന് പറഞ്ഞ പെട്ടെന്ന് അവന്റെ അരികിൽ നിന്നും അടർന്ന് എഴുന്നേറ്റ് കീ ഹോളിലൂടെ പുറത്തേക്ക് നോക്കി ഹം തെറ്റിയില്ല
    പ്രതീക്ഷിച്ച ആള് തന്നെയും അവളുടെ ആ.









    പ്രവർത്തി കണ്ടുകൊണ്ട് ഭർത്താവ് മനസ്സിലാവാതെ അവളുടെ മുഖത്തേക്ക് നോക്കി നീ എന്താ ഈ കാണിക്കുന്നത് ഞാൻ ഉദ്ദേശിച്ചത് തെറ്റിയില്ല സംശയമുണ്ടെങ്കിൽ വന്നു നോക്ക് അവൾ അത്രയും പറഞ്ഞപ്പോൾ അവിടേക്ക് പോയശേഷം കീ ഹോളിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ കണ്ട കാഴ്ച അവനെ ഞെട്ടിക്കുന്നതായിരുന്നു.






  • ഭീഷണി കോളുകൾ വരുന്നു.. വീണയുടെ പാസ്റ്റ് നോക്കിയാൽ നൂറ് മൂത്തുചിപ്പി വായിച്ച സംതൃപ്തി കിട്ടുമെന്ന് കമന്റ് വീണ








    സുധി മൂന്ന് തവണ വിവാഹം കഴിച്ചിട്ടുണ്ടെന്നും അതിൽ രണ്ടാം തവണ വിവാഹം ചെയ്തത് തന്നെയാണെന്നും നടി കൂടിയായ വീണ വെളിപ്പെടുത്തിയത് അടുത്തിടെയാണ്. തുടക്കത്തിൽ വീണ സുധിയുമായുള്ള ബന്ധത്തെ കുറിച്ചും ദാമ്പത്യത്തെ കുറിച്ചും വോയ്സ് ക്ലിപ്പുകൾ പുറത്ത് വിട്ടാണ് സംസാരിച്ചിരുന്നത്. പിന്നീടാണ് മുഖം വെളിപ്പെടുത്തി അഭിമുഖങ്ങളിൽ പ്രത്യക്ഷപ്പെട്ട് തുടങ്ങിയത്. രേണുവിന് എതിരെ സംസാരിച്ച് തുടങ്ങിയശേഷം ഭീഷണി കോളുകൾ വരുന്നുണ്ടെന്ന് പറയുകയാണിപ്പോൾ വീണ. ഓൺലൈൻ മലയാളം







    സ്പെഷ്യൽസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു. രേണുവിന് എതിരെ കളിച്ചാൽ വലിച്ച് കീറി ഒട്ടിക്കും എന്ന തരത്തിലാണ് ഭീഷണിപ്പെടുത്താൻ വിളിക്കുന്നവർ സംസാരിക്കുന്നതെന്നും വീണ പറഞ്ഞു. ഇപ്പോഴത്തെ ജീവിതവും കാര്യങ്ങളും ഭയങ്കര ഡെയ്ഞ്ചറാണ്. കഴിഞ്ഞ ദിവസങ്ങളിൽ എന്റെ ഫ്രണ്ട്സിന് അടക്കം വിദേശ രാ​ജ്യങ്ങളിൽ നിന്ന് അടക്കം അതായത് ​ഗൾഫ് രാജ്യങ്ങളിൽ നിന്നെല്ലാം നെറ്റ് കോളുകൾ വന്നിരുന്നു. ഭീഷണിപ്പെടുത്തുന്നത് പോലെയാണ് സംസാരിച്ചത്. അവർ പറയുന്നത് ഇനി രേണുവിന്






    എതിരെ ഞാൻ കളിച്ചാൽഎന്നെ വലിച്ച് കീറി ഒട്ടിക്കും, സമൂഹത്തിന് മുമ്പിൽ നാണം കെടുത്തും എന്നൊക്കെയാണ്. അതുപോലെ കുറേ കമന്റുകൾ വരുന്നുണ്ട് എന്റെ പാസ്റ്റ് എടുത്ത് നോക്കി കഴിഞ്ഞാൽ നൂറ് മൂത്തുചിപ്പി വായിച്ച സംതൃപ്തി കിട്ടും എന്നൊക്കെയാണ്. എന്റെ പഴയകാലവും പുതിയ കാലവും ചികഞ്ഞ് പോകുന്നവരോട് മാത്രമായി എനിക്ക് പറയാനുള്ളത് ഇതാണ്… അതൊന്നും എന്നെ ബാധിക്കുന്ന കാര്യമല്ല. അവർ ഇനി ആരെ കുത്തിപൊക്കികൊണ്ട് വന്നാലും എനിക്ക് ഒരു പ്രശ്നവുമില്ല.







    കാരണം ഞാനും എന്റെ ഭർത്താവും ജോലി ചെയ്താണ് ജീവിക്കുന്നത്. ഈ പറയുന്ന ആൾക്കാർ ഒന്നും തന്നിട്ടല്ല. രേണു ചാനലിൽ ഇരുന്ന് പറയുന്നത് കേട്ടു ഒരു ലക്ഷം രൂപ ഇങ്ങ് താ… ഞാൻ വീട്ടിലിരിക്കാം എന്നൊക്കെ. അതൊന്നും പറയേണ്ട ആവശ്യം എനിക്ക് ഇല്ല. ഓലപാമ്പ് കാണിച്ച് പേടിപ്പിക്കുന്നത് കണ്ടിട്ടുമല്ല ഞാൻ ഇതുവരെ ഇരുന്നത്. പിന്നെ ഞാൻ പറഞ്ഞല്ലോ… സുധിയുടെ ഫാമിലി എനിക്ക് വളരെ പ്രധാനപ്പെട്ടതാണ്. അതുകൊണ്ടാണ് ഇക്കഴിഞ്ഞ ഒമ്പത് വർഷക്കാലം ഇതിനെ കുറിച്ച് സംസാരിക്കാതെ ഇരുന്നത്.








  • കുഞ്ഞിന്റെ ആദ്യത്തെ എണ്ണ തേച്ച് കുളി; സന്തോഷം പങ്കുവെച്ച് ദിയ; മുഖം കാണാൻ കാത്തിരിപ്പുമായി ആരാധകർ









    അമ്മയായതിന്റെ സന്തോഷത്തിലാണ് ഇൻഫ്ലുവൻസർ ദിയ കൃഷ്ണ. നിയോം എന്നാണ് കുഞ്ഞിന്റെ പേര്. ഓമി എന്നാണ് ഓമനപ്പേര്. തമിഴ് റാെമാന്റിക് സിനിമകളുടെ ആരാധികയാണ് ദിയ. അത് പോലൊരു സന്തോഷകരമായ ജീവിതമാണ് ദിയ എന്നും ആ​ഗ്രഹിച്ചത്.
    അത് കൊണ്ടാണ് ചേച്ചി അഹാന കൃഷ്ണയ്ക്ക് മുമ്പേ വിവാഹിതയായതും. തന്റെ സ്വപ്നങ്ങൾ സഫലമായതിന്റെ സന്തോഷത്തിലാണ് ദിയ കൃഷ്ണ. തന്നെ മനസിലാക്കുന്ന പങ്കാളി, ആ​ഗ്രഹിച്ചത് പോലെ കുടുംബ ജീവിതം, ബിസിനസുകാരിയും ഇൻഫ്ലുവൻസറുമായുള്ള വളർച്ച തുടങ്ങി ദിയക്ക് ഇന്ന് സന്തോഷിക്കാനേറെയുണ്ട്. കുഞ്ഞിന്റെ മുഖം ഇതുവരെയും ദിയ ആരാധകരെ








    കാണിച്ചിട്ടില്ല. കുഞ്ഞിന്റെ പുതിയ വിശേഷം പങ്കുവെച്ചിരിക്കുകയാണ് ദിയ കൃഷ്ണ. കുഞ്ഞിന് ആദ്യമായി ഓയിൽ ബാത്ത് ചെയ്തെന്നാണ് ദിയ പറയുന്നത്. കുഞ്ഞിന്റെ മുഖം കാണാൻ ആരാധകർ വല്ലാതെ ആ​ഗ്രഹിക്കുന്നുണ്ട്. ദിയയുടെ വ്ലോ​ഗുകൾക്ക് താഴെ മുഖം കാണിക്കാത്തതിലെ പരിഭവവും ചിലർ പങ്കുവെക്കുന്നുണ്ട്. കേരളത്തിൽ ഇന്ന് ഏറ്റവും കൂടുതൽ ശ്രദ്ധ നേടുന്ന സ്റ്റാർ കിഡ്സ് പേളി മാണിയുടെ മക്കളാണ്. ഈ സ്ഥാനത്തേക്ക് ദിയയുടെ കുഞ്ഞുമെത്തും എന്ന് ഉറപ്പാണ്. ​പ്രണയം, വിവാഹം, ​ഗർഭിണിയായത്, കുഞ്ഞിന്റെ ജനനം തുടങ്ങി എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെച്ച ഇൻഫ്ലുവൻസറാണ് ദിയ.



    കുഞ്ഞിന്റെ മുഖം വെെകാതെ എല്ലാവരെയും കാണിക്കുമെന്ന് ഉറപ്പാണ്. ദിയ കൃഷ്ണയുടെ ഡെലിവറി വ്ലോ​ഗ് സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയായിരുന്നു. എല്ലാ വിധ സൗകര്യങ്ങളോടെയും സ്വകാര്യ ആശുപത്രിയിൽ വീട്ടുകാരുടെ സാമീപ്യത്തിൽ ദിയക്ക് കുഞ്ഞിന് ജന്മം നൽകി. ദിയക്ക് ലേബർ റൂമിൽ വീട്ടുകാരുടെ സാമീപ്യം ലഭിച്ചത് നിരവധി പേർ ചൂണ്ടിക്കാട്ടി. കേരളത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യതയുള്ള ഡെലിവറി വ്ലോ​ഗാണിതെന്നാണ് അഭിപ്രായങ്ങൾ. ദിയക്ക് ലഭിച്ചത്രയും പരിചരണവും സ്നേഹവും പ്രസവ സമയത്ത് പല സ്ത്രീകൾക്കും ലഭിച്ചിട്ടില്ലെന്ന് ചിലർ ചൂണ്ടിക്കാട്ടി. തന്റെ വിവാഹവും പ്രസവവും എങ്ങനെ വേണമെന്ന് ദിയ




    നേരത്തെ തന്നെ പ്ലാൻ ചെയ്തതാണ്. ഭർത്താവും വീട്ടുകാരും പ്രസവ സമയത്ത് ഒപ്പം നിൽക്കണമെന്ന ദിയയുടെ ആ​ഗ്രഹം സഫലമായി. വെെകാരിക നിമിഷങ്ങൾ ചേച്ചി അഹാന ക്യാമറയിൽ പകർത്തി. ലക്ഷക്കണക്കിന് പേരാണ് വ്ലോ​ഗ് കണ്ടത്. ഇനി കുഞ്ഞിന്റെ

    ഓരോ ചടങ്ങുകളും വ്ലോ​ഗിലൂടെ ആരാധകർക്ക് മുന്നിലെത്തും. ഓമിയുടെ പിന്നാലെയാണ് താരകുടുംബം മുഴുവനും. കുടുബത്തിന്റെ ഐക്യവും സ്നേഹവും ഏവരും ചൂണ്ടിക്കാട്ടുന്നു. ഒരുപക്ഷെ കുഞ്ഞുമായി ദിയ കൃഷ്ണ സ്വന്തം ഫ്ലാറ്റിലേക്ക് മാറിയേക്കും. പ്രസവം വരെയും ദിയ








    ഭർത്താവിനൊപ്പം സ്വന്തം ഫ്ലാറ്റിലാണ് കഴിഞ്ഞിരുന്നത്. ഇതേക്കുറിച്ച് അമ്മ സിന്ധു കൃഷ്ണ സംസാരിച്ചിരുന്നു. ഡെലിവറിക്ക് തൊട്ട് മുന്നേ മോൾ വീട്ടിൽ വന്ന് നിൽക്കുകയാണോ അതോ ഫ്ലാറ്റിലാണോ എന്ന് എല്ലാവരും ചോദിച്ചു. ദിയ അവളുടെ ഫ്ലാറ്റിൽ തന്നെയാണ് നിൽക്കുന്നത്.


    തൊട്ടടുത്താണ് ഫ്ലാറ്റ്. അവിടെയാണ് ഓസിക്ക് ഇഷ്ടം. ഞങ്ങളുടെ വീ‌ട് കുറേ ആൾക്കാരുള്ള സ്ഥലമാണല്ലോ. അവിടെ അവർക്ക് സ്വകാര്യതയുണ്ടാകും. കാറെടുത്താൽ രണ്ടാമത്തെ മിനുട്ടിൽ ഫ്ലാറ്റിൽ എത്തുമെന്നും സിന്ധു കൃഷ്ണ പറഞ്ഞു. അതേസമയം പ്രസവ ശേഷം പരിചരണം വേണ്ടതിനാൽ ദിയ പെട്ടെന്ന് ഫ്ലാറ്റിലേക്ക് മടങ്ങുമോ എന്ന് വ്യക്തമല്ല.







  • മല്ലികക്കെതിരെ വീണ്ടും സത്യഭാമ ! ” ഞാൻ ജാ​ഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും, എനിക്കതല്ല..”







    വിവാദ പരാമർശങ്ങളിൽ കൂടി ശ്രദ്ധ നേടിയ ആളാണ് കലാമണ്ഡലം സത്യഭാമ. കലാഭവൻ മണിയുടെ, സഹോദരനും പ്രശസ്ത നർത്തകനുമായ ആർ എൽ വി രാമകൃഷ്ണനെ നിറത്തിന്റെ പേരിൽ അപമാനിച്ചെന്ന പരാതിയിൽ ഏറെ വിമർശനം ഏറ്റുവാങ്ങിയ ആളാണ് കലാമണ്ഡലം സത്യഭാമ. ഈ സംഭവത്തെ




    തുടർന്ന് നിരവധി പേർ സത്യഭാമയെ വിമർശിച്ചു. നടി മല്ലിക സുകുമാരൻ, ഡബ്ബിം​ഗ് ആർട്ടിസ്റ്റ് ഭാ​ഗ്യലക്ഷ്മി എന്നിവരും സത്യഭാമയ്ക്കെതിരെ രം​ഗത്ത് വന്നു. ഇപ്പോഴിതാ ഇരുവർക്കുമെതിരെ രൂക്ഷമായി പ്രതികരിച്ചിരിക്കുകയാണ് സത്യഭാമ. കഴിഞ്ഞ ദിവസം പൊളിറ്റിക്സ് കേരളയ്ക്ക് നൽകിയ അഭിമുഖത്തിലാണ്






    സത്യഭാമ ഇരുവർക്കുമെതിരെ സംസാരിച്ചത്. മല്ലികക്ക് എതിരെ വളരെ രൂക്ഷമായ ഭാഷയിലാണ് സത്യഭാമ സംസാരിച്ചത്, മല്ലികക്ക് തന്നെ കുറിച്ച് പറയാൻ ഒരു യോഗ്യതയുമില്ലന്നും, കലാമണ്ഡലത്തിന്റെ മുന്നിൽ കൂടി ബേസിൽ പോകാനുള്ള യോഗ്യതപോലും മല്ലികക്ക് ഇല്ലന്നും സത്യഭാമ പറഞ്ഞിരുന്നു, ഇതിനെതിരെ



    വന്ന ഒരു കമന്റിന് മറുപടി നൽകുന്നതിനൊപ്പം വീണ്ടും മല്ലികയെ അധിക്ഷേപിക്കുന്ന വാക്കുകളാണ് സത്യഭാമ ഉപയോഗിക്കുന്നത്, കലാമണ്ഡലം നിങ്ങളുടെ തറവാട്ട് സ്വത്താണോ, കാറിൽ പോകണോ ബസിൽ പോകണോ എന്ന് ഞങ്ങൾ തീരുമാനിക്കും എന്ന കമന്റിന് സത്യഭാമയുടെ മറുപടി ഇങ്ങനെ.. അതെ,




    കലാമണ്ഡലം എന്റെ തറവാടാണ് തന്നെയാണ്. ഞങ്ങൾ പഠിച്ച എന്റെ തറവാടാണ്. എന്റെ ചോറാണ് എന്റെ കല. അവളുടെ ആളാണ് നീ അല്ലേ. ആ മൊട്ടച്ചിയുടെ ഓൾ ഇൻ ഓൾ ആണ്. എന്നാടീ ആ പെണ്ണുംപിള്ളയ്ക്ക് കാറൊക്കെ ഉണ്ടായത്. ജനിച്ചപ്പോൾ സ്വർണ കരണ്ടിയാണോ ആ പെണ്ണും പിള്ള വായിൽ വെച്ച് ഇറങ്ങിയത്.




    അത് പോലെ തന്നെയാണ് ഞാൻ. ഞാൻ ജാ​ഗ്വറിലാണ് കറങ്ങുന്നത്. ആ പെണ്ണും പിള്ള അതിലൊന്നും അല്ലല്ലോ കറങ്ങുന്നത്. മക്കൾ കൊടുത്താലല്ലേ ഉള്ളൂ ഇന്നും. എനിക്കതല്ല. നല്ല അന്തസ്സായി ഈ പ്രായത്തിലും ഒരു തൊഴിൽ കെെകാര്യം ചെയ്യുന്നുണ്ട്. നീ ഇതിന് താഴെയും കൊണ്ട് കമന്റിടടീ എന്നാണ് സത്യഭാമ




    പറയുന്നത്. മല്ലികയെ ഒരു നടിയായി പോലും ഞാൻ അംഗീകരിക്കുന്നില്ല, സിനിമയിൽ അവർ ചെയ്ത ഏതെങ്കിലും ഒരു കഥാപാത്രം ആരെങ്കിലും ഓർക്കുന്നുണ്ടോ, ഇല്ല, മല്ലിക കുറേ മരത്തിന്റെ ചുറ്റും ഓടി കുറേ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ഞാൻ നിങ്ങളുടെ തലയിൽ കയറാൻ വന്നോ. കുളപ്പുള്ളി ലീലയും





    എന്നെ പറഞ്ഞു. ഈ ലീലയെ ആരാണിവിടെ നടിയായി കൂട്ടിയത്. ഞാൻ കൂട്ടിയിട്ടില്ല. എന്നെ പറയാൻ ഇവരൊക്കെ ആരാണ്. ഇവർക്ക് എന്തറിയാം. അത് കോടതിയിൽ കിടക്കുന്നു. കോടതി തീരുമാനിക്കും. ഞാൻ എനിക്ക് ശെരി എന്ന് തോന്നുന്നത് ഇനിയും പറയുമെന്നും സത്യഭാമ പറയുന്നുണ്ട്.


  • ഇനി വാടക വീട്ടിൽ,തെറിവിളിക്കുന്നവർക്ക് രേണു സുധിയുടെ പ്രതികരണം കേട്ടോ




    ഇനി വാടക വീട്ടിൽ,തെറിവിളിക്കുന്നവർക്ക് രേണു സുധിയുടെ പ്രതികരണം കേട്ടോ





    Renu Sudhi issueRenu Sudhi issueRenu Sudhi issueRenu Sudhi issue
    Renu Sudhi issueRenu Sudhi issueRenu Sudhi issueRenu Sudhi issue









    കടപ്പാട് : Filmy news Malayalam
















  • എനിക്ക് എന്റെ ജീവിതത്തിൽ ഒരു നഷ്ടപ്രണമേ ഉണ്ടായിട്ടുള്ളൂ ! അദ്ദേഹത്തിനോട് ഒരിഷ്ടം തോന്നി അത് തുറന്ന് പറയുകയും ചെയ്തു ! പക്ഷെ എന്നെ ഒരു ഞരമ്പ് രോഗിയായി ചിത്രീകരിച്ചു ! സൂര്യ










    സിനിമ ടെലിവിഷൻ രംഗത്ത് ഏറെ ശ്രദ്ധ നേടിയ ആളാണ് സൂര്യ മേനോൻ, സൂര്യ ബിഗ് ബോസിൽ എത്തിയ ശേഷമാണ് കൂടുതൽ ജനശ്രദ്ധ നേടിയത്, എന്നാൽ അതേ ഷോയ്ക്ക് ശേഷം സൂര്യ വലിയ രീതിയിൽ സൈബർ ആക്രമണം നേരിട്ടിരുന്നു, അതിനു കാരണം അന്ന് ബിഗ് ബോസിൽ തന്റെ സഹ മത്സരാർത്ഥിയായിരുന്ന നടൻ മണിക്കുട്ടനോട് പ്രണയം തുറന്നു പറഞ്ഞതിന് പിന്നാലെയായിരുന്നു ഇത്. ഷോയ്ക്ക് ശേഷം ഇരുവരും ഒരുവേദിയിൽ വരികയോ ഒന്നും ചെയ്തതുമില്ല.





    ഇപ്പോഴിതാ തനിക്ക് ഒരു നഷ്ടപ്രണയമെ ഉണ്ടായിട്ടുള്ളൂവെന്നും അത് ആരാണെന്ന് എല്ലാവർക്കും അറിയാമല്ലോ എന്നുമാണ് സൂര്യ പറയുന്നത്. മണിക്കുട്ടന്റെ പേര് എടുത്ത് പറയാതെ ആയിരുന്നു സൂര്യയുടെ പ്രതികരണം.
    സുര്യയുട വാക്കുകൾ ഇങ്ങനെ, ജീവിതത്തിൽ എനിക്ക് ഒരു ആത്മാർഥ ഇഷ്ടമേ തോന്നിയിരുന്നുള്ളു, എന്റെ നഷ്ടപ്രണയം ഏതാണെന്ന് എല്ലാവർക്കും അറിയാം. അങ്ങനെ ഒരു ചോദ്യവും ആവശ്യമില്ല. കിട്ടാതെ പോയ പ്രണയം ഒന്നെ ഉള്ളൂ. കല്യാണം നല്ലത് വരുന്നുണ്ടെങ്കിൽ നോക്കും.




    കല്യാണം നടന്നില്ലെങ്കിലും വിഷമമൊന്നും ഇല്ല. കല്യാണം എന്നത് യോ​ഗമല്ല. തലവര എന്നൊന്നുണ്ട്. അതുണ്ടെങ്കിൽ നടക്കും ഇല്ലെങ്കിൽ ഇല്ല. ഞാൻ പ്രണയിച്ച ആളെ കാണാൻ അവസരങ്ങൾ കിട്ടിയിട്ടുണ്ട്. പക്ഷെ അതിൽ നിന്നും ഞാനായിട്ട് ഒഴിഞ്ഞ് മാറിയതാണ്. ഞാനായിട്ട് ഒഴിഞ്ഞ് മാറി. നമ്മൾ(ബി​ഗ് ബോസ്) വെളിയിൽ വന്നപ്പോഴേക്കും തെറ്റിദ്ധാരണകൾ പരത്താൻ വേണ്ടി ഒത്തിരി ആളുകൾ ക്യൂ ആയിട്ട് നിൽക്കുന്നുണ്ടായിരുന്നു. ആ ഒരു ട്രാപ്പിൽ ആളും വീണു”, എന്ന് സൂര്യ പറയുന്നു.







    എന്നെ കുറിച്ച് ഏറെ മോശം കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വന്നിരുന്നു, എന്നെ ഒരു ഞരമ്പ് ​രോ​ഗിയായി എല്ലാവരും ചിത്രീകരിച്ചു. പക്ഷേ ഞാനങ്ങനെ ഒരാളല്ല. എനിക്ക് ഒരാളോട് ഇഷ്ടം തോന്നി. അത് തുറന്നു പറഞ്ഞു. അത്രേയുള്ളൂ. അത് തെറ്റായിട്ടൊന്നും എനിക്ക് തോന്നിയില്ല.


    ഞങ്ങളുടെ കോമ്പോ കുറച്ച് പേർക്കൊക്കെ ഇഷ്ടമായിരുന്നു. മിക്സഡ് റിവ്യൂസ് ആയിരുന്നു എനിക്ക്. ഞങ്ങളുടെ സീസൺ ലൈവ് ആയിരുന്നില്ല. അവിയൽ പരുവത്തിലാണ് ഔട്ട് വന്നത്. അതുകൊണ്ട് പല കാര്യങ്ങളും തെറ്റിദ്ധരിപ്പിക്കപ്പെട്ടു.








    അദ്ദേഹത്തിന് ഇഷ്ടമില്ലാതിരുന്നിട്ടും, ഞാൻ പുറകെ നടക്കുന്നൊരാളായി ചിത്രീകരിക്കപ്പെട്ടു. ഒരിടത്ത് അടച്ചിട്ട് കിടക്കുമ്പോൾ, ഒരാൾ കെയർ ചെയ്യുമ്പോൾ ഇഷ്ടം തോന്നും. കണ്ടവരെ തന്നെ കണ്ടോണ്ടിരിക്കുമ്പോൾ പ്രണയം തോന്നും, അതായിരുന്നു അപ്പോഴത്തെ എന്റെ അവസ്ഥ,
    എന്നെ മനസിലാക്കുന്ന ഒരാൾ വരുമ്പോൾ വിവാഹത്തെ കുറിച്ച് ആലോചിക്കാം, ആഗ്രഹിക്കുന്നത് കിട്ടണമെന്നില്ലല്ലോ. ഇപ്പോഴത്തെ കാലഘട്ടമല്ലേ. പഴയപോലെ സത്യസന്ധതയൊന്നും ആളുകൾക്കില്ല. ഇമോഷണലി ഭയങ്കര വീക്ക് ആയിട്ടുള്ള ആളാണ് ഞാൻ എന്നും സൂര്യ പറയുന്നുണ്ട്.





    കടപ്പാട് :




  • എല്ലാവരും അപമാനിക്കുവാനല്ലോ😂😂😂 സാധാരക്കാർക്കൂവേണ്ടിയുള്ള റെസ്റ്റോറണ്ട്.. കാറുംകൊണ്ടുവരുന്നവന് ഒക്കെ പണപ്പെട്ടവൻ.. ബൈക്കിൽ വരുന്നവർ സാധാരണക്കാരൻ







    എല്ലാവരും അപമാനിക്കുവാനല്ലോ😂😂😂 സാധാരക്കാർക്കൂവേണ്ടിയുള്ള റെസ്റ്റോറണ്ട്.. കാറുംകൊണ്ടുവരുന്നവന് ഒക്കെ പണപ്പെട്ടവൻ.. ബൈക്കിൽ വരുന്നവർ സാധാരണക്കാരൻ




    മൃണാള് രാത്രി 12 മണിക്ക് ഒരു ചെറിയ കടയിൽ പോയി പഴംപൊരി വാങ്ങിട്ട് അതിന് ചൂട് ഇല്ലന്ന് പറഞ്ഞ ആളാ😂, നാട് മൊത്തം കറങ്ങി നടന്നു തിന്നിട്ടു കുറ്റം പറഞ്ഞു… ഇപ്പൊ അത് തിരിച്ചു കിട്ടുന്നു 😂
    ഞാൻ പോയിരുന്നു .. ഭാഗ്യത്തിന് പാർക്കിംഗ് കിട്ടിയില്ല.. അത്കൊണ്ട് കഴിച്ചില്ല..
    പുള്ളിടെ പേജിൽ എന്തേലും കമന്റ് ഇട്ടാൽ .. ഡിലീറ്റ് ആക്കി ബ്ലോക്ക് ആക്കും .. അപ്പൊ ഗൂഗിൾ റിവ്യൂ ഇട്ടു



    പണ്ട് അയാളുടെ വീഡിയോസ് സ്ഥിരം കണ്ടിരുന്നു. ആദ്യമൊക്കെ genuine ആയി മാന്യമായി റിവ്യൂ ചെയ്തിരുന്ന ആൾ പിന്നീട് ഫേമസ് ആവുകയും ജീത്തു ജോസഫ് ഒക്കെ സൗഹൃദ വലയത്തിൽ ഉണ്ട് എന്ന് നാട്ടുകാരെ കാണിക്കുകയും ചെയ്ത ശേഷം വെറും അഹങ്കാരവും പൊങ്ങച്ചവും ആയി മാറി.




    ക്ഷമിച്ച് വിടാവുന്ന ചെറിയ പോരായ്മകൾ പോലും പെരുപ്പിച്ച് കാണിച്ചു പല ഹോട്ടലുകളുടെയും ജീവിത മാർഗം പോലും ബാധിക്കുന്ന രീതിയിൽ പുച്ഛം വാരി വിതറി റിവ്യൂ ചെയ്യാൻ തുടങ്ങി. ഇദ്ദേഹം കാരണം എത്രയോ ആളുകളുടെ ബിസിനസിനെ ബാധിച്ചിട്ടുണ്ടാവും. കണക്ക് ചോദിക്കാതെ കാലം കടന്ന് പോകില്ല എന്ന് പറയുന്നത് എത്ര ശരിയാണ്. പാർക്കിങ് സ്പേസ് ഇല്ലാത്ത ബിൽഡിംഗ് കിട്ടിയത് കൊണ്ട് ജാള്യത മറയ്ക്കാൻ



    വേണ്ടി പാവങ്ങൾക്ക് വേണ്ടിയുള്ള ഹോട്ടൽ എന്നൊക്കെ തള്ളി മറിക്കുന്നു. എല്ലാവരെയും വിമർശിച്ചു നടന്ന വ്യക്തിക്ക് തനിക്ക് നേരെയുള്ള വിമർശനം സഹിക്കാൻ പറ്റാത്തത് കൊണ്ട് വിമർശിക്കുന്ന കമൻ്റുകൾ എല്ലാം ഡിലീറ്റ് ആക്കി കളയുന്നു. മറ്റുള്ളവരെ അമിതമായി വിമർശിച്ചു നടക്കുന്ന സകല ആളുകളുടെയും സ്വഭാവം ഇത് തന്നെ. തിരിച്ചു കിട്ടുമ്പോൾ സഹിക്കില്ല





    ഇത്തരം കമന്റുകളുടെ ബഹളമാണ് മൃണാളിന്റെ വീഡിയോയിൽ ഉടനീളം, കുറച്ച് ആഴച്ചകളായി ഈ ഹോട്ടൽ മുഴവൻ സമയവും എയറിൽ ആണ്..








  • ഷിരൂർ അപകടത്തിന് ഇന്ന് ഒരു വർഷം.. സമാനതകളില്ലാത്ത തിരച്ചിൽ, ഒടുവിൽ ഗംഗാവലി പുഴയുടെ കണ്ണീരാഴത്തിൽ അർജുൻ







    ഷിരൂരില്‍ ഗംഗാവലി പുഴയുടെ അടിത്തട്ടില്‍ ജീവന്‍ പൊലിഞ്ഞ അര്‍ജുന്റെ ഓര്‍മകള്‍ക്ക് ഒരു വയസ്സ്. കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് കര്‍ണാടകയിലെ ഷിരൂരില്‍ മണ്ണിടിച്ചിലില്‍ കോഴിക്കോട് കണ്ണാടിക്കല്‍ മൂലാടിക്കുഴിയില്‍ അര്‍ജുനെ (32) കാണാതായത്. മലയാളികള്‍ മുഴുവനും ഉറക്കമില്ലാതെ കാത്തിരുന്ന 72 ദിവസങ്ങള്‍ക്കൊടുവില്‍ അര്‍ജുന്റെ ലോറിയും മൃതദേഹവും സെപ്റ്റംബര്‍ 25ന് വൈകിട്ടോടെ പുഴയില്‍ നിന്ന് ലഭിച്ചു.







    കഴിഞ്ഞ വര്‍ഷം ജൂലൈ 16ന് ദേശീയപാതയോരത്ത് ലോറി നിര്‍ത്തിയിട്ട് ഉറങ്ങുകയായിരുന്ന ഡ്രൈവര്‍ അര്‍ജുനും ലോറിയും അപ്രതീക്ഷിതമായുണ്ടായ മണ്ണിടിച്ചിലില്‍ ഗംഗാവലി പുഴയിലേക്ക് പതിക്കുകയായിരുന്നു. മണ്ണിടിച്ചിലുണ്ടായ ആദ്യ ദിവസങ്ങളിലെല്ലാം ഷിരൂര്‍ കുന്നിലും മണ്ണിടിഞ്ഞു വീണ ദേശീയപാതയിലുമാണ് തിരച്ചില്‍ നടത്തിയിരുന്നത്. ഒടുവില്‍ സെപ്റ്റംബര്‍ 25ന് അര്‍ജുന്റെ ലോറിയും മൃതദേഹവും പുഴയില്‍ നിന്ന് ലഭിച്ചു. കരയില്‍ നിന്ന് 60 മീറ്ററോളം അകലെ പുഴയുടെ ജലനിരപ്പില്‍ നിന്ന് 12 മീറ്റര്‍ ആഴത്തിലായിരുന്നു ലോറി. ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.






    മണ്ണിടിച്ചിലുണ്ടായി എട്ടാം ദിവസം തന്നെ ലോറി പുഴയുടെ അടിത്തട്ടിലുണ്ടെന്ന് നേവിയുടെ റഡാര്‍, സോണര്‍ സിഗ്‌നല്‍ പരിശോധനകളിലൂടെ സ്ഥിരീകരിച്ചിരുന്നെങ്കിലും കണ്ടെത്താനായിരുന്നില്ല. അര്‍ജുനെ കണ്ടെത്തണമെന്നാവശ്യപ്പെട്ട് അമ്മയും ഭാര്യയും സഹോദരിയുമടക്കം കുടുംബം ഒന്നടങ്കം മുന്നോട്ടുവന്നതിനെത്തുടര്‍ന്നാണ് തിരച്ചില്‍ ഊര്‍ജിതമാക്കിയത്. എട്ടാം ദിവസമാണ് പുഴയിലേക്ക് തിരച്ചില്‍ കേന്ദ്രീകരിക്കുന്നത്. ഇതിനിടയില്‍ പല തവണ തിരച്ചില്‍ നിര്‍ത്തിവെച്ചു.








    നേവി അടയാളപ്പെടുത്തി നല്‍കിയ 4 പോയിന്റുകളില്‍ രണ്ടാം പോയിന്റിലാണ് ലോറി കണ്ടെത്തിയത്. ഒരുപിടി സ്വപ്നങ്ങളുമായി ജൂലൈ എട്ടിന് കുടുംബാംഗങ്ങളോട് യാത്ര പറഞ്ഞ് വീടിന്റെ പടിയിറങ്ങിപ്പോയ അര്‍ജുന്‍ 82 രാപകലുകള്‍ക്കിപ്പുറം സെപ്റ്റംബര്‍ 28ന് വീട്ടുവളപ്പില്‍ എരിഞ്ഞടങ്ങിയപ്പോള്‍ അനേകായിരങ്ങളാണ് വിടനല്‍കാന്‍ ഒഴുകിയെത്തിയത്.