‘ബെംഗളൂരുവില്‍ ജീവിക്കാന്‍ വയ്യാത്ത അവസ്ഥ’; 3 ബിഎച്ച്‌കെ ഫ്‌ളാറ്റിന്റെ വൈദ്യുതി ബില്‍ 16,883: കുറിപ്പ് വൈറല്‍
ഇന്ത്യയുടെ ഐടി ഹബ്ബായ ബെംഗളൂരു ജീവിതച്ചെലവിന്റെ കാര്യത്തിലും ഏറെ മുന്നിലാണ്. ഉയര്‍ന്ന ശമ്പളമുള്ള ഐടി ജോലിക്കാര്‍ക്കു പോലും അപ്പാര്‍ട്ട്‌മെന്റിന്റെ ഉയര്‍ന്ന വാടക താങ്ങാനാകാത്ത അവസ്ഥയുണ്ട്. ബെംഗളൂരുവില്‍ ഒരു 2 ബിഎച്ച്‌കെ അപ്പാര്‍ട്ട്‌മെന്റിന് പോലും 50000-ലേറെ […]