‘എന്റെ മാലയും താലിയും കാണ്മാനില്ല’; പരാതിയുമായി വീണ എസ്.നായര്‍
മാലയും താലിയും കാണ്‍മാനില്ലെന്ന പരാതിയുമായി കെ.പി.സി.സി. ഡിജിറ്റല്‍ മീഡിയാ സെല്‍ അംഗം വീണ എസ്.നായര്‍. തന്‍റെ ഫെയ്സ്ബുക്ക് കുറിപ്പിലൂടെയാണ് മാലയും താലിയും കാണാതായ വിവരം വീണ എസ് നായര്‍ പങ്കുവച്ചിരിക്കുന്നത്. 26ാം തീയതി രാത്രി […]