നീണ്ട വര്‍ഷത്തെ ബന്ധമായിരുന്നു.. വിവാഹം കഴിഞ്ഞു പക്ഷെ.. നിർഭാഗ്യവശാൽ ഞങ്ങൾ പിരിഞ്ഞു,,ഇപ്പോൾ മറ്റൊരാളുമായി ഡേറ്റിംഗിലാണ്, സമയം ആകുമ്പോൾ വെളിപ്പെടുത്തും!!! ദിവ്യ പിള്ള
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് ദിവ്യ പിള്ള. വിനീത് കുമാര്‍ ആദ്യം സംവിധാനം ചെയ്ത അയാള്‍ ഞാനല്ല എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി സിനിമയിലേക്കെത്തുന്നത്. ഊഴമാണ് ദിവ്യ പിള്ളി പിന്നീട് അഭിനയിച്ച ചിത്രം. പിന്നാലെ മൈ […]