30 വയസ്സിന് മേലെയായി, പണ്ട് ഭാവി വരനെ കുറിച്ച് പറഞ്ഞ ഡിമാന്റുകളൊന്നും ഇപ്പോഴില്ല, പങ്കാളി അങ്ങനെയായിരിക്കണം, ഇങ്ങനെയായിരിക്കണം എന്ന് പറഞ്ഞ് നടക്കാൻ ഞാനിപ്പോൾ ഇരുപതുകൾ അല്ല- നിത്യ മേനോൻ
ബാലതാരമായി അഭിനയ രംഗത്ത് എത്തി പിന്നീട് നായികയായി തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ ഒഴിച്ചു കൂടാനാകാത്ത താരമായി മാറിയ നടിയാണ് നിത്യാ മേനോന്‍. വര്‍ഷങ്ങള്‍ നീണ്ട സിനിമാ ജീവിതത്തില്‍ നിരവധി മികച്ച കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിക്കാന്‍ താരത്തിന് […]