ഹണി റോസ് ബാക്ക് എഞ്ചിൻ ആണെങ്കിൽ രേഷ്മ രാജൻ ഫ്രണ്ട് എഞ്ചിൻ എന്ന് തുടങ്ങി മലയാള നായികമാർ നേരിടുന്നത് വളരെ മോശം കമന്റുകൾ ആണ് !
പുതുമുഖങ്ങളെ കേന്ദ്ര കഥാപാത്രങ്ങൾ ആക്കി ലിജോ ജോസ് പല്ലിശ്ശേരി ഒരുക്കിയ ചിത്രമായിരുന്നു അങ്കമാലി ഡയറീസ്. ഈ ചിത്രത്തിലൂടെ പ്രേക്ഷകർക്കിടയിലേക്ക് സുപരിചിതയായ താരമാണ് രേഷ്മ അന്ന രാജൻ. ലിച്ചി എന്ന കഥാപാത്രമായി വളരെ മികച്ച പ്രകടനമായിരുന്നു […]