എന്നെ പ്രശസ്തനാക്കിയത് സന്തോഷ് പണ്ഡിറ്റാണ്. അല്ലെങ്കിൽ ആരും എന്നെ അറിയുമായിരുന്നില്ല. ആ ക്രെഡിറ്റ് സന്തോഷ് പണ്ടിട്ടിന് ഉള്ളത് തന്നെയാണ്.. ഗ്രേസ് ആന്റണി പറഞ്ഞത് ഇങ്ങനെ ഒക്കെ.
കുറച്ച് സിനിമകളിൽ അഭിനയിച്ച് വലിയ ഒരു ആരാധക പിന്തുണ ഉണ്ടാകിയ താരമാണ് ഗ്രേസ്. കുമ്പളങ്ങി നൈറ്റ്ഹൗസിൽ ഫഹദിന്റെ ഷമ്മിയുടെ ഭാര്യയായി ഗ്രേസ് പ്രേക്ഷകരെ ഞെട്ടിച്ചു. പിന്നീട് ഗ്രേസിനായി നല്ല സിനിമകൾ ചെയ്തു. അഭിനയത്തിൽ മാത്രമല്ല. […]