സത്യത്തില്‍ വെളുക്കാന്‍ തേച്ചത് പാണ്ടായോ…🙄🙄! ജോജു കാണിച്ചത് പക്വതയില്ലാത്ത അലന്‍സിയര്‍ മോഡല്‍ ‘ഒറ്റനിക്കര്‍ ഷോ’ ആയിപ്പോയി”🤭🤭.. കടുത്ത ഭാഷയില്‍ വിമര്‍ശനവുമായി ജോണ്‍ ഡിറ്റോ😇😇… ഇതിനെയാണ് ഒറ്റ നിക്കര്‍ ഷോ എന്ന് പറയുന്നത്😍😍…
ദൃശ്യമാധ്യമങ്ങളിലും സോഷ്യൽ മീഡിയയിലും സജീവ ചർച്ചയായ ജോജു വിഷയത്തിൽ പ്രതികരണവുമായി സംവിധായകൻ ജോൺ ഡിറ്റോ. അത് വളരെ മോശമായി കൈകാര്യം ചെയ്തെന്നും മോശമാക്കിയെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ അഭിപ്രായപ്പെട്ടു. ജോജു ജോർജ്ജിന്റെ വിഷയം ഈ […]