പഴയതും പുതിയതും ആഹാ എന്തൊരു മാറ്റം.. മെലിഞ്ഞ് സ്ലിംമായി തടി കുറച്ച് ർത്തിക മുരളീധരന്റെ കിടുക്കാച്ചി ലുക്ക് കണ്ട് അന്തംവിട്ട് ആരാധകര്‍
ഒരേ സമയം മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടേയും മകൻ മലയാളത്തിന്റെ കുഞ്ഞിക്ക ദുൽഖർ സംവിധാനയകന്റെ നായികയായിട്ടുള്ള താരമാണ് കാർത്തിക മുരളീധരൻ. ദുൽഖറിന് ഒപ്പം കോമ്രേഡ് ഇൻ അമേരിക്ക (സിഐഎ), മമ്മൂട്ടിക്ക് ഒപ്പം അങ്കിൾ എന്നീ സിനിമകളിലൂടെ […]