പെര്‍ഫെക്റ്റ് ഓക്കെയെ കൂടുതല്‍ പെര്‍ഫെക്റ്റ് ആക്കിയ അശ്വിനും പറയാനുണ്ട് ചിലത്.. തുറന്നു പറയുന്നു
കോഴിക്കോട് നൈസല്‍ ബാബുവിന്റെ പെർഫെക്റ്റ് ഓകെ വീഡിയോ ഇപ്പോളും സോഷ്യല്‍ മീഡിയയില്‍ നിലം തൊടാതെ ഓടുകയാണ്. ലോക്ക്ഡൗൺ ദിവസങ്ങളിൽ മലയാളികളെ ചിരിപ്പിച്ച വീഡിയോയാണിത്. അതേസമയം, നടൻ ജോജോ ജോർജ് നൈസലിനെ അനുകരിക്കുന്ന വീഡിയോയും ശ്രദ്ധേയമായിരുന്നു. […]