വാക്സിൻ എടുത്ത ഡോക്ടറോട് കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് ഭാഗ്യം എന്ന് കമന്റ് – തിരിച്ചു പൊള്ളുന്ന മറുപടിയുമായി ഡോക്ടര്‍,, ഇനി അവന്‍ കമന്റ് അടിക്കുക പോലും ഇല്ല
ഡോ: ഷിനു വാക്സിൻ എടുത്തത് തോളിനരികെ ടോപ്പ് അൽപ്പം താഴേക്കാക്കിയ ശേഷമാണ് എന്നതാണ് സദാചാരക്കാരന്റെ കമന്റിന് ആധാരം. “കോവിഡ് വാക്സിൻ ചന്തിയിൽ എടുക്കാത്തത് നമ്മുടെയൊക്കെ ഭാഗ്യം” എന്നാണ് കമന്റ്. ഇതിനു ഷിനു തക്കതായ മറുപടിയും […]