ബിഗ് ബോസിലെക്ക് നിരവധി തവണ വിളിച്ചു… താമസക്ക് പോലും അങ്ങോട്ടൊന്നും പോയേക്കല്ലേ ചേച്ചി എന്ന് ആരാധകര്‍… ഇല്ല പോകില്ല വൈൽഡ് കാർഡ് എൻട്രി കിട്ടിയാൽ പോലും പോകില്ലെന്ന് ഉറപ്പിച്ച് പറഞ്ഞ് താരം
ബിഗ് ബോസിലേക്ക് നിരവധി തവണ വിളിച്ചു. വൈൽഡ് കാർഡ് എൻട്രി ലഭിച്ചാലും പോകില്ലെന്ന് നിഖില പറയുന്നു. നിഖില വിമലിനെ പലതവണ ബിഗ് ബോസിലേക്ക് ക്ഷണിച്ചിട്ടുണ്ടെങ്കിലും വൈൽഡ് കാർഡ് എൻട്രി ലഭിച്ചാലും പോകാൻ ആഗ്രഹിക്കുന്നില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്. […]