ഹിന്ദിപാട്ടിനൊപ്പം നൃത്തചുവടുകളുമായി താരപുത്രി മീനാക്ഷി ദിലീപ്.. മഞ്ചുവിന്‍റെ ഈ കഴിവും മകള്‍ക്ക് ഉണ്ട്.. വീഡിയോ വൈറല്‍ ആകുന്നു
അഭിനയിക്കാതെ സെലിബ്രിറ്റികളായി മാറുന്നവരാണ് സിനിമാതാരങ്ങളുടെ മക്കൾ. നടൻ ദിലീപിന്റെയും നടി മഞ്ജു വാരിയറുടെയും മകളായ മീനാക്ഷി അത്തരമൊരു താരത്തിന്റെ മകളാണ്. സോഷ്യൽ മീഡിയയിൽ വളരെ സജീവമല്ലെങ്കിലും, മീനാക്ഷി പങ്കിടുന്ന ചിത്രങ്ങളെല്ലാം ശ്രദ്ധേയമാണ്. നടനും സംവിധായകനുമായ […]