നടിക്ക് ഈ സിനിമയില്‍ ഇങ്ങനെ ഒക്കെ അനുഭവിക്കേണ്ടി വന്നു.. കണ്ടെല്ലാവരും ചിരിച്ചപ്പോള്‍ ആ അവസ്ഥ ആര്‍ക്കും മനസിലായില്ല.. ഇങ്ങനെയൊക്കെ.. കാണുക..
മലയാളത്തില്‍ ചില പുതുമുഖങ്ങളെ അണിനിരത്തി വി കെ പ്രകാശ് സംവിധാനം ചെയ്യ്ത സിനിമയാണ് റോക്ക് സ്റ്റാര്‍. രണ്ടായിരത്തി അഞ്ചില്‍ പുറത്തിറങ്ങിയ ചിത്രത്തില്‍ ഗായകന്‍ സിദ്ധാര്‍ത് ആയിരുന്നു നായകന്‍. നായികകായി എത്തിയത് ഏവ പവിത്രന്‍ ആയിരുന്നു. […]