ഗ്ലാമര്‍ വേഷങ്ങളില്‍ നിന്നും മാറി പര്‍ദയില്‍ എത്തിയപ്പോള്‍ നടിക്ക് വന്ന മാറ്റം കണ്ടോ.. മോനിക്കയുടെ ജീവിതത്തില്‍ നടന്നത് ഇങ്ങനെയാണ്
മോഹൻലാൽ അഭിനയിച്ച അങ്കിൾ ബൺ എന്ന ചിത്രത്തിലെ കൊച്ചു നടി മരിയയെ മലയാളികൾക്ക് മറക്കാൻ കഴിയില്ല. മരിയയുടെ കഥാപാത്രം മോണിക്കയാണ്. ആദ്യകാലങ്ങളിൽ തമിഴ്, തെലുങ്ക്, മലയാള സിനിമകളിൽ ബാലതാരമായിരുന്നു മോണിക്ക. എൻ അസായി മച്ചൻ […]