എന്തുകൊണ്ടാണ് പാർവതി മിൽട്ടൺ മലയാള സിനിമയിൽ നിന്നും വേഗം പുറത്തായത്.. ഹലോയിലെ പാര്‍വതിയുടെ അവസ്ഥ ഇപ്പോള്‍ ഇങ്ങനെ..
മോഹൻലാലിനൊപ്പം നായകനായി റാഫി മക്കാർട്ടിൻ സംവിധാനം ചെയ്ത ‘ഹലോ’ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിലാണ് പാർവതി മിൽട്ടൺ മലയാളികളുമായി പരിചയപ്പെടുന്നത്. ഒരേയൊരു സിനിമയിലൂടെ ഈ ചിത്രത്തിൽ മോഹൻലാലിന്റെ നായക കഥാപാത്രത്തെ അവതരിപ്പിച്ച പാർവതിയെ നമ്മുടെ […]