തുടര്‍ച്ചയായി പേരും മഴ, സലിം കുമാര്‍ കാരണമാണ് മഴ പെയ്യുന്നത് എന്നും ഉള്ള പറച്ചില്‍.. അവസാനം രാശി ഇല്ലാത്ത നടനാണ് അത്കൊണ്ട് മാറ്റാന്‍ വരെ ആവശ്യപ്പെട്ടു…. റാഫി പറഞ്ഞത്
സലിം കുമാർ തന്റെ ഹാസ്യ കഥാപാത്രങ്ങളിലൂടെ മലയാള സിനിമയിൽ ശ്രദ്ധേയനായി. അഭിനയ വൈദഗ്ദ്ധ്യം മൂലം പല ചിത്രങ്ങളിലും താരം സ്വയം സ്ഥാപിച്ചു. എന്നാൽ ഹാസ്യ വേഷങ്ങൾ മാത്രമല്ല, അച്ഛന്‍ ഉറങ്ങാത്ത വീട്, ആദമിന്റെ മകന്‍ […]