വേറെ ലെവല്‍… തീപ്പൊരി ഫോട്ടോസ്. പ്രയാഗയുടെ പുത്തന്‍ ഫോട്ടോസ് കണ്ട് കണ്ണുമിഴിച്ച ആരാധകര്‍ പറയുന്നു… ഇതെന്ത് മാറ്റം..
അധികം സിനിമകളിൽ അഭിനയിച്ചിട്ടില്ലെങ്കിലും ഏറെ ശ്രദ്ധ നേടിയ ഒരു മലയാള നടിയാണ് പ്രയാഗ മാർട്ടിൻ. മോഹൻലാലിന്റെ സാഗർ ഏലിയാസ് ജാക്കി എന്ന ചിത്രത്തിലൂടെയാണ് പ്രയാഗ ആദ്യമായി അഭിനയിച്ചത്. എന്നാൽ ഇപ്പോൾ പ്രയാഗ കേരളത്തിൽ ഏറ്റവും […]