ജീവിതം സമുദ്രം പോലെ ആണ് . വേലിയേറ്റവും വേലിയിറക്കവും കാണും, അതിനെ ഒക്കെ അതിജീവിച്ചുവേണം മുന്നോട്ട് പോകാന്‍
മലയാളികളുടെ പ്രിയ നടിയാണ് കനിഹ. 999 ലെ മിസ്സ്. മധുര ആയി കനിഹ തിരഞ്ഞെടുക്കപ്പെട്ടു. പിന്നീട് 2001 ലെ മിസ്സ്.ചെന്നൈ മത്സരത്തിൽ രണ്ടാം സ്ഥാനവും നേടി. ഈ മത്സരങ്ങൾക്കിടയിൽ ആറടി പൊക്കമുള്ള കനിഹ സംവിധായകനായ […]