എന്റെ ഏത് മൂടാണ് നിങ്ങൾ ഇഷ്ടം, ആരാധകരോട് കൊഴപ്പിക്കുന്ന ചോദ്യവുമായി പ്രിയതാരം രശ്മിക
വളരെ ചുരുങ്ങിയ സമയം കൊണ്ട് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നടിയാണ് രശ്മിക മന്ദാന. നാല് വർഷമായി അഭിനയരംഗത്ത് തിളങ്ങുകയാണ് താരം. കന്നഡ സിനിമയിൽ അരങ്ങേറ്റം കുറിച്ച നടിക്ക് ഇന്ത്യയിലുടനീളം ധാരാളം ആരാധകരുണ്ട്. തെന്നിന്ത്യയിലെ ഏറ്റവും […]