Category: Uncategorized

  • ഇത് മൈക്കിളപ്പന്റെ ആലീസ് തന്നെയാണോ…കണ്ടിട്ട് മനസ്സിലാകുന്നില്ലല്ലോ… എജ്ജാതി ക്യൂട്ട് ആണ്….

    നടി മോഡൽ ടെലിവിഷൻ അവതാരക എന്നിങ്ങനെ പല മേഖലകളിൽ കഴിവ് തെളിയിച്ച താരമാണ് അനസൂയ ഭരധ്വാജ്. തെലുങ്ക് സിനിമയിൽ ആണ് താരം സജീവമായി നില കൊള്ളുന്നത്. 2013 മുതലാണ് താരം സിനിമ മേഖലയിൽ സജീവമായിട്ടുള്ളത്. ക്ഷണം രംഗസ്ഥലം എന്നീ സിനിമകൾ താരത്തിന് കരിയറിലെ വലിയ വിജയങ്ങൾ തന്നെയായിരുന്നു.

    ഒരുപാട് സിനിമകളിൽ അഭിനയ പ്രാധാന്യമുള്ള വേഷങ്ങൾ താരം കൈകാര്യം ചെയ്തിട്ടുണ്ട്. ഇതിനോടകം തന്നെ ഒരുപാട് അവാർഡുകളും അംഗീകാരങ്ങളും താരത്തെ തേടി എത്തുകയും ചെയ്തു. മലയാളത്തിൽ താരം അറിയപ്പെടുന്നത് ഭീഷ്മപർവ്വം എന്ന സിനിമയിലൂടെയാണ്. മമ്മൂട്ടിയുടെ കരിയറിലെ ഏറ്റവും വലിയ വിജയചിത്രം ആണ് ഭീഷ്മപർവ്വം.

    വിദ്യാഭ്യാസ രംഗത്തും താരം തിളക്കമുള്ള നക്ഷത്രമാണ്. എംബിഎ ബിരുദധാരിയായ താരം എച്ച്ആർ എക്സിക്യൂട്ടീവ് ആയി ജോലി ചെയ്തിട്ടുണ്ട്. അതിനു ശേഷമാണ് സിനിമ അഭിനയം മേഖലയിലേക്ക് താരം കടക്കുന്നത് സിനിമാ മേഖലയിൽ തന്നെ ഒരുപാട് മികച്ച സിനിമകളുടെ ഭാഗമാകാൻ താരത്തിന് കഴിഞ്ഞു.

    അമൽ നീരദ് എഴുതി സംവിധാനം ചെയ്തു നിർമ്മിച്ച ഭീഷമപർവം എന്ന സിനിമയിൽ ശ്രദ്ധിക്കപ്പെടുന്ന ഒരു വേഷമാണ് താരത്തിന് ചെയ്യാൻ സാധിച്ചത്. സിനിമയിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, നാദിയ മൊയ്തു, ഷൈൻ ടോം ചാക്കോ, ഫർഹാൻ ഫാസിൽ, ദിലീഷ് പോത്തൻ, സുദേവ് നായർ, ലെന, അനഘ, ശ്രിന്ദ തുടങ്ങിയവർ പ്രധാന വേഷത്തിൽ അവതരിപ്പിച്ചിരുന്നു. മൈക്കിൾ അപ്പന്റെ ആലീസ് എന്ന് തന്നെയാണ് കഥാപാത്രം അറിയപ്പെട്ടിരുന്നത്.

    താരത്തിന്റെ മികച്ച പ്രകടനമാണ് ഈ സിനിമയിൽ കാണാൻ സാധിച്ചത്. താരത്തിന്റെ കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് തന്നെയായിരുന്നു ഭീഷ്മപർവതിലെ ആലിസ് എന്ന കഥാപാത്രമെന്ന് എടുത്തു പറയാവുന്നതാണ്. ഭീഷ്മപർവ്വം റിലീസ് അതിനു ശേഷം താരം സോഷ്യൽ മീഡിയ ഇടങ്ങളിലെല്ലാം സജീവമാണ്. അതുകൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ താരം പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും അഭിമുഖങ്ങളും എല്ലാം വളരെ പെട്ടെന്നാണ് വൈറലാകുന്നത്.

    ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്നത് ബോൾഡ് ഫോട്ടോകളാണ്. വളരെ പെട്ടെന്നാണ് ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങളാണ് ആരാധകർ ഫോട്ടോകൾക്ക് താഴെ കമന്റ് ചെയ്യുന്നത്. ഒറ്റനോട്ടത്തിൽ താരത്തെ കണ്ടാൽ തന്നെ മനസ്സിലാകുന്നില്ല. ക്യൂട്ട് ലുക്കിലാണ് താരം ഇപ്പോൾ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. താരത്തിന്റെ അഭിനയ വൈഭവം കൊണ്ട് താരം നേടിയ ആരാധകർ വൃന്ദങ്ങൾ താരത്തിന്റെ ഫോട്ടോകൾ വളരെ പെട്ടെന്ന് ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ വൈറലാക്കുകയും ചെയ്തിട്ടുണ്ട്.

    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya
    Anasuya
  • പൊതുസ്ഥലത്ത് വർക്ക്‌ ഔട്ട് ലുക്കിൽ പ്രത്യക്ഷപ്പെട്ട് കിയാര അദ്വാനി… ആരാധകർ ഒപ്പിയെടുത്ത ഫോട്ടോസ് കാണാം…

    ഇന്ത്യൻ സിനിമാ മേഖലയിൽ അറിയപ്പെടുന്ന താരമാണ് കിയാര അദ്വാനി. ആലിയ ധ്വാനി എന്നാണ് താരത്തിനെ യഥാർത്ഥനാമം എങ്കിലും ആദ്യ സിനിമയുടെ റിലീസിന് മുമ്പ് തന്നെ പേര് കിയാര എന്നാക്കി താരം മാറ്റിയിട്ടുണ്ട്. ഇതരഭാഷകളിൽ താരം അഭിനയിച്ചിട്ടുണ്ട് എങ്കിലും പ്രധാനമായും താരം പ്രത്യക്ഷപ്പെടുന്നത് ഹിന്ദിയിലാണ്. വളരെ മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ ഇതിനോടകം തന്നെ കഴിഞ്ഞിട്ടുണ്ട്.

    2014 ഇൽ പുറത്തിറങ്ങിയ കോമഡി ചിത്രമായ ഫഗ്ലിയിലൂടെയാണ് ഇത്തരം അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം താരം രണ്ടാമത് പ്രത്യക്ഷപ്പെടുന്നത് സ്‌പോർട്‌സ് ബയോപിക് എംഎസ് ധോണി: ദ അൺടോൾഡ് സ്റ്റോറിഎന്ന സിനിമയിൽ ആണ്. 2016 പുറത്തിറങ്ങിയ ഈ സിനിമയിൽ എംഎസ് ധോണിയുടെ ഭാര്യയായി സഹ കഥാപാത്രത്തെ ആണ് താരം അവതരിപ്പിച്ചത്.

    തൊട്ടടുത്ത വർഷം തന്നെ താരത്തിന് ഒരു മികച്ച സിനിമയിൽ അവസരം ലഭിക്കുകയുണ്ടായി. അബ്ബാസ്-മസ്താന്റെ ആക്ഷൻ ത്രില്ലർ മെഷീനീൽ ആണ് താരം അഭിനയിച്ചത്. ഇത് ബോക്സോഫീസിൽ പരാജയപ്പെട്ടു എങ്കിലും താരത്തിന്റെ കരിയറിൽ അത് വലിയ ഗുണം ചെയ്തിട്ടുണ്ട്. തെലുങ്ക് ആക്ഷൻ ചിത്രമായ ഭാരത് അനേ നേനു എന്ന ചിത്രത്തിൽ മഹേഷ് ബാബുവിനൊപ്പം പ്രത്യക്ഷപ്പെട്ടതും പ്രേക്ഷകപ്രീതി ആണ് താരത്തിന് നേടിക്കൊടുത്തത്.

    അതിനു ശേഷം 2019-ൽ ഷാഹിദ് കപൂർ അഭിനയിച്ച സന്ദീപ് റെഡ്ഡി വംഗയുടെ റൊമാന്റിക് സിനിമയായ കബീർ സിംങ്ങിലൂടെ താരത്തിന് കൂടുതൽ ശ്രദ്ധ ലഭിച്ചു. ഷാഹിദ് കപൂറിനൊപ്പം അഭിനയിച്ച യോ യോ ഹണി സിംഗ് പാടിയ ഉർവ്വശി എന്ന മ്യൂസിക് വീഡിയോയും കരിയറിലെ വൺ ഓഫ് ദി ബെസ്റ്റ് ആയിരുന്നു. മേഖല ഏതാണെങ്കിലും അഭിനയ വൈഭവം കൊണ്ട് താരം കാഴ്ചക്കാരെ കയ്യിൽ എടുക്കുന്നതിൽ മിടുക്കിയായി.

    ആന്തോളജി ചിത്രമായ ലസ്റ്റ് സ്റ്റോറീസ് , തെലുങ്ക് പൊളിറ്റിക്കൽ ത്രില്ലറായ ഭാരത് അനേ നേനു, ഹിന്ദി ചിത്രങ്ങളായ കബീർ സിംഗ് , ഗുഡ് ന്യൂസ്, ലക്ഷ്മി, ഷേർഷാ, ഭൂൽ ഭുലയ്യ ഇനി സിനിമകളിലെല്ലാം താരം നായികയായി അഭിനയിക്കുകയും മികച്ച പ്രേക്ഷകപ്രീതിയും പിന്തുണയും സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് നേടിയെടുക്കാൻ സാധിക്കുകയും ചെയ്തു. 2014 മുതൽ ഇതുവരെയും താരത്തിന് സജീവമായി സിനിമാ മേഖലയിൽ നിലനിൽക്കാൻ സാധിച്ചിട്ടുണ്ട്.

    വരും വർഷങ്ങളിലും ഒരുപാട് പ്രോജക്ടുകളിൽ ആണ് താരം ഒപ്പ് വെച്ചിട്ടുള്ളത്. വരുൺ ധവാനോടൊപ്പംജഗ് ജഗ് ജിയോ, വിക്കി കൗശലിനൊപ്പം ഗോവിന്ദ നാം മേര എന്നീ രണ്ട് റൊമാന്റിക് കോമഡി സിനിമകൾ അവയിൽ പ്രധാനപ്പെട്ടവയാണ്. എന്തായാലും സോഷ്യൽ മീഡിയ ഇടങ്ങളിലും താരത്തിന് ഒരുപാട് ആരാധകരെ നേടിയെടുക്കാൻ ഇതിനോടകംതന്നെ സാധിച്ചിട്ടുണ്ട് സോഷ്യൽ മീഡിയ സപ്പോർട്ടും താരത്തിന് ഒട്ടേറെയുണ്ട്.

    അതു കൊണ്ടുതന്നെയാണ് പൊതു സ്ഥലങ്ങളിലും മറ്റും താരം പ്രത്യക്ഷപ്പെടുമ്പോൾ ആരാധകരും മറ്റും താരത്തിന്റെ വീഡിയോകളും ഫോട്ടോകളും പകർത്തുന്നതും സോഷ്യൽ മീഡിയയിൽ തരംഗമായി അവ പ്രചരിക്കപ്പെടുന്നതും. ഇപ്പോൾ അത്തരത്തിലുള്ള ഫോട്ടോകളാണ് സോഷ്യൽ മീഡിയ ഇടങ്ങളിൽ പങ്കു വെച്ചിട്ടുള്ളത്. ഹോട്ട് ലുക്കിലാണ് താരം പൊതുസ്ഥലങ്ങളിൽ പ്രത്യക്ഷപ്പെട്ടത് എന്നതാണ് ഫോട്ടോ വൈറൽ ആക്കാൻ ഉള്ള പ്രധാന കാരണം. എന്തായാലും ആരാധകർ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Kiara
    Kiara
    Kiara
    Kiara
    Kiara
  • കിടപ്പറ രംഗങ്ങൾ ഷൂട്ട് ചെയ്യുമ്പോൾ ഭർത്താവ് ഉണ്ടായിരുന്നു… അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് കാഴ്ചക്കാർക്ക്… തുറന്നടിച്ച് നടി ദുർഗാ കൃഷ്ണ…

    മലയാളം സിനിമകളിൽ പ്രവർത്തിക്കുന്ന ഒരു ഇന്ത്യൻ നടിയാണ് ദുർഗ്ഗ കൃഷ്ണ. 2017 മുതൽ താരം അഭിനയ മേഖലയിൽ സജീവമാണ്. വളരെ ചുരുങ്ങിയ കഥാപാത്രങ്ങളിലൂടെയും സിനിമകളിലൂടെയും ആണ് താരം മലയാളി പ്രേക്ഷകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ ആയി മാറുന്നത്. അത്രത്തോളം വൈഭവത്തിൽ ഓരോ കഥാപാത്രത്തെയും താരം കൈകാര്യം ചെയ്യുന്നുണ്ട് എന്നത് തന്നെയാണ് അതിൽ നിന്നും മനസ്സിലാക്കേണ്ടത്.

    ഏത് കഥാപാത്രമാണ് എങ്കിലും വളരെ മനോഹരമായി താരത്തിന് അവതരിപ്പിക്കാൻ സാധിക്കുമെന്ന് താരത്തിന് ഇതിനോടകം തന്നെ തെളിയിക്കാനും കഴിഞ്ഞിട്ടുണ്ട്. 2017ൽ പുറത്തിറങ്ങിയ വിമാനം എന്ന ചിത്രത്തിലൂടെയാണ് തരം അഭിനയ രംഗത്തേക്ക് അരങ്ങേറുന്നത്. വളരെ മികച്ച അഭിപ്രായങ്ങൾ താരത്തിന് തുടക്കം മുതൽ ഇതുവരെയും നേടാനായി.

    കുട്ടിമാമ, കൺഫെഷൻസ് ഓഫ് എ കുക്കൂ, പ്രേതം 2 എന്നീ സിനിമകളിൽ എല്ലാം മികച്ച വേഷങ്ങൾ താരം ചെയ്യുകയും വളരെ പെട്ടെന്ന് തന്നെ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റാൻ താരത്തിന് സാധിക്കുകയും ചെയ്തു. എന്തായാലും ഏതുതരത്തിലുള്ള കഥാപാത്രങ്ങൾ ആണെങ്കിലും വളരെ പക്വമായി താരം കൈകാര്യം ചെയ്യും എന്നാണ് പ്രേക്ഷകരുടെ അഭിപ്രായം.

    കൺഫെഷൻസ് ഓഫ് എ കുക്കൂ എന്ന ചിത്രത്തിലെ നിർമ്മാതാവും സഹനടനുമായ അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. വിവാഹ ശേഷവും താരം അഭിനയ മേഖലയിൽ സജീവമാണ്. മലയാളത്തിൽ ഇനി പുറത്തു വരാനിരിക്കുന്ന സിനിമയാണ് ഉടൽ. ധ്യാൻ ശ്രീനിവാസന്റെ ഒപ്പമാണ് താരം നായികയായി പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ഇന്റിമേറ്റ് രംഗങ്ങളുള്ള ടീസർ കഴിഞ്ഞദിവസം വൈറലായിരുന്നു.

    അതിനു ശേഷം ഒരുപാട് മെസ്സേജുകൾ താരത്തിന് വന്നു എന്നും ആ സീനുകളിൽ താരം നേരിട്ട് അഭിനയിച്ചത് തന്നെയാണോ എന്നാണ് പലർക്കും അറിയേണ്ടത് എന്നും താരം വ്യക്തമാക്കി. ആ കഥാപാത്രത്തെ പൂർണ്ണമായി അവതരിപ്പിക്കണമെങ്കിൽ ആ സീന കൂടാതെ കഴിയില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അതിൽ അഭിനയിക്കാൻ തയ്യാറായത് എന്നും അത് തുടക്കത്തിൽ തന്നെ അറിയുമായിരുന്നു എന്നുമാണ് താരം വ്യക്തമാക്കുന്നത്.

    ഭർത്താവ് പൂർണ്ണ പിന്തുണ നൽകുന്നുണ്ട് എന്നും ഷൂട്ടിംഗ് സമയത്ത് മോണിറ്ററിന് മുന്നിൽ അദ്ദേഹം ഉണ്ടായിരുന്നു എന്നും താരം പറയുന്നുണ്ട്. അദ്ദേഹത്തിന് ഇല്ലാത്ത എന്ത് പ്രശ്നമാണ് സീൻ കാണുന്നവർക്ക് എന്നാണ് ഇപ്പോൾ താരത്തിന് അറിയേണ്ടത്. ലിപ് ലോക്ക് രംഗങ്ങൾക്കും കിടപ്പറരംഗങ്ങൾ ക്കും അഭിനയിക്കുന്ന നായികക്ക് മാത്രം പ്രശ്നങ്ങൾ ഉണ്ടാകുന്ന അവസ്ഥ ശരിയല്ല എന്ന് രണ്ടുപേരും ഒരുപോലെ അല്ലെ അഭിനയിക്കുന്നത് എന്നും താരം ചോദിക്കുന്നുണ്ട്.

    Durga Krishna
    Durga Krishna
  • ടാസ്ക് ജയിച്ചതിന് ശേഷം “കിസ് മൈ ആസ്” എന്ന് ജാസ്മിൻ റോബിനോട് കാണിച്ചു…ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്ന് സുചിത്രയോട് ധന്യ.…

    മലയാളം ബിഗ്ബോസ് സീസൺ ഫോർ പാതി പിന്നിട്ടു കഴിഞ്ഞു. 50 ദിവസം പൂർത്തിയാക്കി നിമിഷയാണ് എലിമിനിറ്റായി പുറത്തു പോയത്. എന്തായാലും പകുതി പിന്നിട്ട മത്സര പ്രകടനങ്ങൾ ഇനി കൂടുതൽ വീറും വാശിയും പ്രകടിപ്പിക്കും എന്നതിൽ ചർച്ചയില്ല. തുടക്കം മുതൽ തന്നെ കടുത്ത മത്സരബുദ്ധി കീപ് ചെയ്തവരും പ്രകടിപ്പിച്ചവരുമാണ് ഇപ്പോൾ 50 ദിവസം പിന്നിട്ടതിനുശേഷം ഹൗസിൽ ബാക്കിയായത്.

    മുന്നിലുള്ള സീസണുകളെ അപേക്ഷിച്ച് വ്യത്യസ്തമായി ഒരുപാട് കമ്മ്യൂണിറ്റികളിൽ നിന്നുള്ള അംഗങ്ങൾ ഉൾപ്പെടുത്താൻ ബിഗ് ബോസ് പിന്നണി പ്രവർത്തകർ ശ്രമിച്ചിട്ടുണ്ട് എന്നതിനെ തുടക്കം മുതൽ തന്നെ ഒരുപാട് പ്രശംസകൾ അവർക്ക് ലഭിച്ചിട്ടുണ്ട് ആയിരുന്നു. ഗേ ലെസ്ബിയൻ തുടങ്ങിയ കമ്മ്യൂണിറ്റികളിൽ നിന്നുള്ളവർ കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായിരുന്നുവെങ്കിലും മികച്ച മത്സര ബുദ്ധിയാണ് ഇപ്പോഴുള്ളവർ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്.

    ബിഗ് ബോസ് സീസൺ ഫോർ മലയാളത്തിലെ ഒരു മികച്ച മത്സരാർത്ഥിയാണ് ജാസ്മിൻ എം മൂസ. ബിഗ് ബോസ് മത്സര പ്രകടനങ്ങളിലും സ്ക്രീൻ ടൈമിലും എല്ലാം ജാസ്മിൻ മുൻപന്തിയിൽ തന്നെ ഉണ്ട്. ജീവിതത്തിൽ ഒരുപാട് വലിയ യാതനകളും കഷ്ടപ്പാടുകളും അനുഭവിച് അതിൽ നിന്നെല്ലാം കരുത്ത് കിട്ടി ധൈര്യം സംഭരിച്ച് കൊണ്ട് പുറത്തു വന്ന ഒരു പെൺ സിംഹം പോലെയാണ് ജാസ്മിൻ.

    അതുകൊണ്ടുതന്നെ തുടക്കം മുതൽ ഒരുപാട് ആരാധക പിന്തുണ ജാസ്മിൻ ലഭിച്ചിട്ടുണ്ട്. ഇപ്പോഴും അത് അങ്ങനെ തന്നെ തുടരുന്നു. പക്ഷെ ജാസ്മിൻ വായിൽ നിന്നും വരുന്ന പല വാക്കുകളും അനുകൂലിക്കുന്നവർക്ക് പോലും അസഹ്യമാകുന്ന തരത്തിലുള്ളത് ആയി പോവുകയാണ്. കുറച്ചു ദിവസങ്ങളിലായി പുറത്തുവരുന്ന എപ്പിസോഡുകളിൽ എല്ലാം അതേ സംഭവം ആവർത്തിക്കുകയും ചെയ്യുന്നു.

    എന്നാൽ കഴിഞ്ഞ ദിവസത്തെ പുറത്തുവന്ന ഒരു എപ്പിസോഡ് സുചിത്രയും ധന്യയും ചേർന്ന് ജാസ്മിനെ കുറിച്ച് പറയുന്ന വാക്കുകളും ധന്യ ജാസ്മിനെ കുറ്റപ്പെടുത്തിയപ്പോൾ സുചിത്ര ന്യായീകരിക്കാൻ ശ്രമിക്കുന്നത് ഒക്കെയാണ് ഇപ്പോൾ ആരാധകർക്കിടയിൽ ചർച്ച. ടാസ്ക് ജയിച്ചതിന് ശേഷം “കിസ് മൈ ആസ്” എന്ന് ജാസ്മിൻ കാണിച്ചു എന്നും അതുകൊണ്ട് തന്നെ ജാസ്മിനോട് ക്ഷമിക്കാനാകില്ലെന്നും സുചിത്രയോട് ധന്യ പറയുന്നുണ്ട്.

    പക്ഷേ ജാസ്മിൻ തന്റെ ഒരു അനിയത്തിയെ പോലെയാണ് എനിക്ക് തോന്നുന്നത് എന്നും എന്തൊക്കെ പറഞ്ഞാലും അത് ഒരു കുട്ടിയുടെ നിഷ്കളങ്കതയിൽ നിന്ന് പുറത്തു വരുന്നത് പോലെയാണ് എനിക്ക് ഫീൽ ചെയ്യുന്നത് എന്നും മോശപ്പെട്ട ഉദ്ദേശത്തിൽ അങ്ങനെയൊരു ആക്ഷനും ജാസ്മിൻ കാണിക്കില്ല എന്നുമൊക്കെ സുചിത്ര ജാസ്മിന്റെ ഭാഗം ന്യായീകരിക്കുന്നത് പോലെയാണ് സംസാരിക്കുന്നത്. എന്തായാലും ഈ സംഭവം ആരാധകർക്കിടയിലും ബിഗ് ബോസ് കാഴ്ചക്കാർക്ക് ഇടയിലും ചർച്ചയായിട്ടുണ്ട്.

    Jazmine
    Suchithra
  • അവൻ സ്നേഹിച്ചത് എന്റെ ശരീരത്തെ മാത്രമായിരുന്നു… പ്രണയ കാല അനുഭവങ്ങൾ പങ്കു വെച്ച് വീണ നന്ദകുമാർ…

    മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്.

    2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്. ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയറും ബ്രേക്ക് ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെ സമീപിച്ചത്. അതുകൊണ്ടു തന്നെ താരം ആരാധകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ പ്രശസ്തി നേടി.

    ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു. കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാ പ്രേമികൾക്ക് മുമ്പിലെത്തി.

    മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു. കഥാപാത്രത്തെ വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. സോഷ്യൽ ഇടങ്ങളിലെല്ലാം താരത്തിന് ഒരുപാട് ഫോള്ളോവേഴ്സും ഉണ്ട്.

    താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്. താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ തരംഗം ആകാറുണ്ട്. ഇപ്പോൾ താരത്തിന്റെ ഒരു അഭിമുഖം ആണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്.

    പഴയ പ്രണയത്തെ കുറിച്ചാണ് താരം സംസാരിക്കുന്നത്. സ്കൂൾ പഠനകാലത്ത് ഒരു ആൺകുട്ടിയോട് പ്രണയം തോന്നിയപ്പോൾ അത് തുറന്നു പറഞ്ഞു എന്നും പക്ഷേ അവൻ അത് നിരസിക്കുകയാണ് ചെയ്തത് എന്നുമാണ് താരം പറയുന്നത്. അതിന് താരം തന്നെ കാരണവും പറയുന്നുണ്ട്. താരത്തെ കാണാൻ തീരെ കൊള്ളിലായിരുന്നു ചെറുപ്പകാലത്ത് എന്നാണ് താരം പറയുന്നത് പക്ഷേ സിനിമയിൽ വന്ന ശരീരത്തിന് മാറ്റങ്ങളും മറ്റും സംഭവിച്ചു കഴിഞ്ഞപ്പോൾ അവൻ വീണ്ടും തേടി വന്നു എന്ന താരം വെളിപ്പെടുത്തുന്നു.

    അപ്പോൾ ഞാനാണ് നിരസിച്ചത് എന്നും താരം പറയുന്നുണ്ട്. അവന്റെ ശരീരത്തിലെ മാറ്റങ്ങൾക്കനുസരിച്ച് പ്രണയം പറഞ്ഞ് വരുന്നതിൽ നിന്ന് അവന്റെ പ്രണയം ശരീരത്തോട് ആണ് എന്ന് മനസ്സിലാക്കുന്നു എന്നും താരം പറഞ്ഞതിനോടൊപ്പം ചേർത്ത് പറയുന്നത് എല്ലാ പരിശുദ്ധിയും കൂടി പ്രണയിക്കാൻ ആണ് തനിക്ക് ഇഷ്ടം എന്നാണ്. എന്തായാലും താരത്തിന്റെ വാക്കുകൾ വളരെ പെട്ടെന്ന് ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ ഒന്നടങ്കം തരംഗമായി പ്രചരിപ്പിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

    Veena Nandakumar
    Veena Nandakumar
    Veena Nandakumar
    Veena Nandakumar
  • ഓരോ ദിവസവും മൊഞ്ച് കൂടുവാണല്ലോ.. സൂപ്പർ കൂൾ ഫോട്ടോകളുമായി എസ്തർ അനിൽ…

    മലയാള സിനിമ മേഖലയിൽ ബാലതാരമായി തിളങ്ങി നിൽക്കുന്ന അഭിനേത്രിയാണ് എസ്തർ അനിൽ. അഭിനയിച്ച ഓരോ വേഷങ്ങളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരത്തിന് നേടാൻ സാധിക്കുന്നുണ്ട്. തുടക്കം മുതൽ ഇന്നോളവും മികച്ച അഭിനയ പ്രകടനങ്ങൾ കാഴ്ചവെക്കുകയും പ്രേക്ഷക പ്രീതിയും പിന്തുണയും നില നിർത്തുകയും ചെയ്യുന്നുണ്ട്. അഭിനയ വൈഭവം കൊണ്ട് തന്നെയാണ് താരം മേഖലയിൽ അറിയപ്പെടുന്നത്.

    അജി ജോണിന്റെ സംവിധാന മികവിൽ പുറത്തു വന്ന നല്ലവൻ എന്ന സിനിമയിലൂടെയാണ് താരം അഭിനയ മേഖലയിൽ തുടക്കം കുറിക്കുന്നത്. ആദ്യ സിനിമയിലെ വിജയത്തിന് ശേഷം ദൃശ്യം സിനിമയിൽ താരത്തിന്റെ വേഷമാണ് ആരാധകർ ഏറ്റെടുത്തത്. വളരെ മികച്ച അഭിപ്രായങ്ങൾ താരം ആ കഥാപാത്രത്തിലൂടെ നേടുകയും ചെയ്തു. ദൃശ്യത്തിലെ ഒന്നാം ഭാഗത്തിലും രണ്ടാം ഭാഗത്തിലും ജോർജുകുട്ടിയുടെ മകളായാണ് താരം അഭിനയിച്ചത്.

    അഭിനയിച്ച ഓരോ കഥാപാത്രങ്ങളിലൂടെയും വളരെ മികച്ച പ്രേക്ഷക അഭിപ്രായങ്ങൾ താരത്തിന് നേടാൻ കഴിഞ്ഞിട്ടുണ്ട്. മികച്ച രൂപത്തിൽ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സോഷ്യൽ മീഡിയ ഇടങ്ങളിൽ സജീവമായി നിൽക്കാനും താരത്തിന് കഴിഞ്ഞു. അത്രത്തോളം മികച്ച രൂപത്തിലാണ് ഓരോ കഥാപാത്രങ്ങളെയും താരം കൈകാര്യം ചെയ്യുന്നത്. വലിയ പ്രേക്ഷക പ്രീതിയാണ് താരം ഓരോ കഥാപാത്രങ്ങളിലൂടെയും നേടിയത്.

    പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് ഓരോ വേഷങ്ങളെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ വളരെ പെട്ടെന്ന് തന്നെ താരത്തിന് സിനിമ മേഖലയിൽ തന്റെ ഇടം അടയാളപ്പെടുത്താൻ കഴിഞ്ഞു. ഓരോ വേഷങ്ങളും വളരെ മനോഹരമായും പക്വമായുമാണ് താരം അവതരിപ്പിക്കുന്നത്. ഓരോ സിനിമകളിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ഇപ്പോൾ മലയാള ഭാഷകൾക്ക് പുറമെ തെലുങ്ക് തമിഴ് ചിത്രങ്ങളിലും താരം അഭിനയിക്കുകയും ഭാഷകൾക്ക് അതീതമായി ഒരുപാട് വലിയ ആരാധക വൃന്ദത്തെ സ്വന്തമാക്കാൻ സാധിക്കുകയും ചെയ്തു. ചലച്ചിത്ര മേഖലയിൽ അഭിനയത്രി ആയി പ്രവർത്തിക്കുന്നതിനുപരി ടെലിവിഷൻ മേഖലയിലും താരം സജീവമാണ്. ഫ്ലവേഴ്സ് ചാനലിലെ ടോപ്പ് സിംഗർ എന്ന പരിപാടി അവതാരകയായി താരം പ്രവർത്തിച്ചിട്ടുണ്ട്.

    ടെലിവിഷൻ മേഖലയിലും താരത്തിന് ഇപ്പോൾ ഒരുപാട് ആരാധകരുണ്ട്. സോഷ്യൽ മീഡിയയിൽ താരം സജീവമാണ്. ഒരുപാട് മോഡൽ ഫോട്ടോ ഷൂട്ടുകൾ താരം ഇടയ്ക്കിടെ അപ്‌ലോഡ് ചെയ്യാറുണ്ട്. ഹോട്ട് ആൻഡ് ബോൾഡ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം നിരന്തരമായി പങ്കുവെച്ചു കൊണ്ടിരിക്കുന്നത്. ഫോട്ടോകളിൽ നിന്ന് എല്ലാം താരത്തിന്റെ നായികാ പ്രാധാന്യമുള്ള കഥാപാത്രങ്ങളിലേക്ക് ഉള്ള ഒരുക്കമാണ് എന്നാണ് മനസ്സിലാക്കുന്നത്.

    സോഷ്യൽ മീഡിയയിൽ താരത്തിന് ഒരുപാട് ആരാധകർ ഉള്ളത് കൊണ്ട് തന്നെ ഫോട്ടോകൾ എല്ലാം വളരെ പെട്ടന്നാണ് വൈറൽ ആകുന്നത്. ഇപ്പോൾ താരം തന്റെ പുത്തൻ ഫോട്ടോകൾ അപ്‌ലോഡ് ചെയ്തിരിക്കുന്നത് അതീവ സുന്ദരി ആയാണ്. സൂപ്പർ കൂൾ ആൻഡ് സ്റ്റൈലിഷ് ലുക്കിലുള്ള ഫോട്ടോകൾ ആണ് താരം അപ്‌ലോഡ് ചെയ്യാറുള്ളത്. മികച്ച പ്രതികരണങ്ങൾ താരത്തിന് എപ്പോഴും ലഭിക്കാറുണ്ട്. വളരെ പെട്ടന്ന് ആരാധകർ താരത്തിന്റെ ഫോട്ടോകൾ ഏറ്റെടുത്തിട്ടുണ്ട്.

    Esther
    Esther
    Esther
    Esther
    Esther
  • പൊതു സ്ഥലത്ത് കിടിലൻ ലുക്കിൽ പ്രത്യക്ഷപ്പെട്ട് ബോള്ളിവുഡ് സുന്ദരി … കിടിലൻ ഫോട്ടോകൾ കാണാം…

    നടി എന്ന നിലയിലും മോഡൽ എന്ന നിലയിലും തിളങ്ങി നിൽക്കുന്ന താരമാണ് ജാൻവി കപൂർ. അഭിനയ പ്രാധാന്യമുള്ള ഒരുപാട് കഥാപാത്രങ്ങളെ വെള്ളിത്തിരയിൽ അവതരിപ്പിച്ച് പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ താരം ബോളിവുഡ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഇപ്പോൾ മാറിയിരിക്കുന്നു. 2018 ലാണ് താരം ആദ്യമായി വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത്.

    ദദക്ക് എന്ന സിനിമയിൽ അഭിനയിച്ചു കൊണ്ടാണ് താരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. ഒരുപാട് നല്ല സിനിമകളിൽ വേഷമിടാനും താരത്തിനു കഴിഞ്ഞു. തുടക്കം മുതൽ ഇതുവരെയും മികച്ച അഭിനയ വൈഭവം താരം പ്രകടിപ്പിച്ചിട്ടുണ്ട്. ആദ്യ സിനിമയിലെ അഭിനയത്തിന് ഫിലിം ഫെയർ അവാർഡിന് വരെ താരത്തെ നോമിനേറ്റ് ചെയ്യപ്പെട്ടത് അതിന് തെളിവാണ്.

    താരം സിനിമാ പ്രേമികൾക്കിടയിൽ അറിയപ്പെട്ടത് ഗുഞ്ചൻ സക്സേന ദി കാർഗിൽ ഗേൾ എന്ന സിനിമയിലെ അഭിനയത്തിലൂടെ ആണ്. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം ഓരോ കഥാപാത്രങ്ങളെയും സമീപിച്ചത്. സിനിമകളെ കൂടാതെ വെബ് സീരീസിലും മ്യൂസിക് വീഡിയോകളിലും താരം അഭിനയിച്ച് കഴിവ് തെളിയിച്ചിട്ടുണ്ട്. മേഖല ഏതാണെങ്കിലും താരത്തിന് കയ്യിൽ ഭദ്രം എന്ന് ചുരുക്കം

    സിനിമ പാരമ്പര്യമുള്ള കുടുംബത്തിൽ നിന്നാണ് താരം അഭിനയ ലോകത്തേക്ക് കടന്നുവരുന്നത്. ഹിന്ദി സിനിമയിലെ നിത്യ ഹരിത നായിക എന്ന പേരിൽ അറിയപ്പെടുന്ന ശ്രീദേവിയുടെയും ബോണി കപൂർ ന്റെയും മകളാണ് ജാൻവി കപൂർ. പക്ഷേ പിന്നീട് തന്റെ അഭിനയ മികവു കൊണ്ടും സൗന്ദര്യം കൊണ്ടും തന്നെയാണ് ബോളിവുഡ് സിനിമയിൽ പിടിച്ചു നിൽക്കാൻ താരത്തിന് സാധിച്ചത്.

    താരം ഒരു സോഷ്യൽ മീഡിയ സെലിബ്രിറ്റി ആണ്. ഒരുപാട് മോഡൽ ഫോട്ടോഷൂട്ടിൽ പങ്കെടുത്ത താരം സമൂഹ മാധ്യമങ്ങളിൽ നിരന്തരമായി ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും പങ്കുവെക്കുകയും ചെയ്യുന്നുണ്ട്. മോഹിപ്പിക്കുന്ന സൗന്ദര്യം ആണ് താരം പ്രകടിപ്പിക്കുന്നത്. ഇൻസ്റ്റാഗ്രാമിൽ മില്യൻ കണക്കിന് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്. അതുകൊണ്ടുതന്നെ താരം പങ്കുവെക്കുന്ന ഒട്ടുമിക്ക എല്ലാ ഫോട്ടോകളും സോഷ്യൽ മീഡിയയിൽ വൈറലാവാറുണ്ട്.

    ഒരുപാട് ആരാധകർ താരത്തിന് ഉണ്ടായത് കൊണ്ട് തന്നെ താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെടുന്നത് പോലും ക്ലിക്ക് ചെയ്യപ്പെടാറുണ്ട്. ഇപ്പോൾ അത്തരത്തിലുള്ള ഫോട്ടോകളാണ് ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. കിടിലൻ ബോൾഡ് ലുക്കിലാണ് താരം പൊതു സ്ഥലത്ത് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് ഫോട്ടോകൾ ആരാധകർ ഏറ്റെടുക്കുകയും സമൂഹ മാധ്യമങ്ങളിൽ തരംഗമാവുകയും ചെയ്തിരിക്കുന്നു.

    Janhvi
    Janhvi
    Janhvi
    Janhvi
  • ഇത് നമ്മുടെ മാലാഖ തന്നെയാണോ?? ആകെ മാറി വീണ നന്ദകുമാർ…

    മലയാളം തമിഴ് സിനിമകളിൽ സജീവമായി അഭിനയിക്കുന്ന യുവ അഭിനേത്രി ആണ് വീണ നന്ദകുമാർ. 2017ൽ പുറത്തിറങ്ങിയ കടംകഥ എന്ന മലയാള ചിത്രത്തിലൂടെയാണ് താരം അഭിനയ ലോകത്തേക്ക് കടക്കുന്നത്. തുടക്കം മുതൽ ഇതുവരെ ഈ മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് താരത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. വളരെ ചുരുങ്ങിയ സിനിമകളിലൂടെ വലിയ ആരാധക പിന്തുണ നേടിയെടുക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്.

    ചെറുതും വലുതുമായ ഒട്ടേറെ കഥാപാത്രങ്ങളിലൂടെ മലയാളി പ്രേക്ഷകർക്കിടയിൽ താരം സജീവമായിരുന്നു. മലയാളത്തിലും തമിഴിലും ഒരുപോലെ ആരാധകരെ നേടിയെടുക്കാനും ആരാധകർക്കിടയിൽ സ്ഥിരപ്രതിഷ്ഠ നേടാനും വളരെ ചുരുങ്ങിയ സിനിമകൾ കൊണ്ട് തന്നെ താരത്തിന് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രത്തിലൂടെയും ലക്ഷക്കണക്കിന് ആരാധകരെ താരം നേടുകയും ചെയ്തു.

    ആസിഫലി നായകനായി പുറത്തിറങ്ങിയ കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമ താരത്തിനെ കരിയറും ബ്രേക്ക് ആയിരുന്നു. ചിത്രത്തിലെ താരത്തിന്റെ മികച്ച പ്രകടനത്തിലൂടെ താരം ജനകീയ നടി ആയി മാറി. പ്രേക്ഷകർക്ക് പ്രിയങ്കരമായ രൂപത്തിലാണ് താരം സിനിമയിലെ കഥാപാത്രത്തെയും സമീപിക്കുന്നത്. അതുകൊണ്ടു തന്നെ ആരാധകർക്കിടയിൽ വളരെ പെട്ടെന്നുതന്നെ താരത്തിന് പ്രശസ്തി കൈവരിക്കാൻ സാധിച്ചു.

    കോഴിപ്പോർ, ലവ് തുടങ്ങിയ ചിത്രങ്ങളിൽ മികച്ച പ്രകടനമാണ് താരം കാഴ്ചവെച്ചത്. മമ്മൂട്ടിയുടെയും മോഹൻലാലിനെയും ഈയടുത്ത് പുറത്തിറങ്ങിയ ബ്ലോക്ക് ബസ്റ്റർ ചിത്രം ഭീഷ്മ പർവ്വം, മരക്കാർ അറബിക്കടലിന്റെ സിംഹം എന്നീ ബ്രഹ്മാണ്ഡ ചിത്രങ്ങളിലും താരം ശ്രദ്ധേയമായ വേഷങ്ങളിലൂടെ സിനിമാപ്രേമികൾക്ക് മുമ്പിലെത്തി. നിറഞ്ഞ കയ്യടികളോടെയാണ് താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിച്ചത്.

    മലയാളത്തിന് പുറമെ തമിഴ് സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്. കഥാപാത്രത്തെ വളരെ ആഴത്തിൽ ആണ് താരം അവതരിപ്പിക്കുന്നത്. നിറഞ്ഞ കയ്യടികളോടെ താരത്തിന്റെ ഓരോ വേഷവും പ്രേക്ഷകർ സ്വീകരിക്കുകയും ചെയ്തു. സോഷ്യൽ മീഡിയകളിൽ എല്ലാം താരം സജീവമാണ്. താരം തന്നെ ഇഷ്ട ഫോട്ടോകളും വീഡിയോകളും വിശേഷങ്ങളും എല്ലാം ആരാധകർക്ക് വേണ്ടി പങ്കുവയ്ക്കാറുണ്ട്.

    താരത്തിന്റെ ഫോട്ടോകൾ എല്ലാം വളരെ പെട്ടെന്നാണ് വൈറൽ ആകാറുള്ളത്. സമൂഹ മാധ്യമങ്ങളിൽ ഒട്ടേറെ ആരാധകർ താരത്തിന് ഉണ്ടായതു കൊണ്ട് തന്നെ വളരെ പെട്ടെന്ന് താരത്തിന്റെ പോസ്റ്റുകൾ തരംഗം ആകാറുണ്ട്. താരം ഇടയ്ക്കിടെ യോഗ ചെയ്യുന്ന ഫോട്ടോകളും ഫിറ്റ്നസ് വർക്കൗട്ട് ഫോട്ടോകളും എല്ലാം പങ്കുവയ്ക്കാറുണ്ട് ആ സമയങ്ങളിലെല്ലാം താരത്തിന് മോഹിപ്പിക്കുന്ന സൗന്ദര്യത്തിന് ഒപ്പം താരം പരിരക്ഷിച്ചു പോരുന്ന ആരോഗ്യത്തിനും ആരാധകർ പ്രശംസകൾ കൊടുക്കാറുണ്ട്.

    ഇപ്പോൾ താരം പങ്കു വച്ചിരിക്കുന്ന ഫോട്ടോകൾ ട്രെൻഡിംഗ് ആയി മാറിയിരിക്കുകയാണ്. ഇപ്പോൾ താരം പങ്കുവച്ചിരിക്കുന്ന ഫോട്ടോകൾ ടോപ് ട്രെൻഡ് ആയ ജീൻസിൽ വളരെ കിടിലൻ ആയ ഫോട്ടോകൾ ആണ്. ഒരുപാട് പേരാണ് താരതിന്റെ ഫോട്ടോകൾക്ക് ആശീർവാദങ്ങളും നൽകുന്നത്. സുന്ദരിയായി കാണപ്പെടുന്നത് എന്നാണ് മിക്ക ആരാധകരും ഫോട്ടോകൾക്ക് താഴെ കമന്റുകൾ ചെയ്യുന്നത്. എന്തായാലും ഫോട്ടോകൾ ആരാധകർ ഏറ്റെടുത്തിരിക്കുന്നു.

    Veena Nandakumar
    Veena Nandakumar
  • കീറിപ്പരിഞ്ഞതും ഇപ്പൊ മോഡൽ… “എല്ലാം കാണാം” എന്ന് താരത്തിന്റെ ഫോട്ടോസിന് കമെന്റുകൾ

    ഇപ്പോൾ സോഷ്യൽ മീഡിയ തുറന്നു കഴിഞ്ഞാൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ കൊണ്ട് നിറഞ്ഞു നിൽക്കുന്നത് കാണാൻ സാധിക്കും. പല രീതിയിൽ പലതരത്തിൽ പല വേഷത്തിൽ പല കോലത്തിൽ പലരും ഫോട്ടോഷൂട്ടുകൾ ചെയ്തുകൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കെടുക്കുന്ന തിരക്കിലാണ്.

    എല്ലാവരുടെയും ആകെപ്പാടെയുള്ള ലക്ഷ്യം എങ്ങനെയെങ്കിലും സോഷ്യൽ മീഡിയയിൽ വൈറൽ ആവുക എന്നത് തന്നെയാണ്. അതിന് വേണ്ടി ഏതറ്റം വരെ പോകാനും അവർ തയ്യാറാകുന്നുണ്ട്. അതിലെ ഏറ്റവും എളുപ്പമാർഗ്ഗം ആണ് ഫോട്ടോഷൂട്ടുകൾ എന്ന് സമൂഹം തിരിച്ചറിഞ്ഞു കഴിഞ്ഞിരിക്കുന്നു. അതു തന്നെയാണ് ഫോട്ടോഷൂട്ടുകൾ വർദ്ധിക്കാനുള്ള കാരണം.

    എന്തും ഏതും ഫോട്ടോഷൂട്ട് ലൂടെ പുറംലോകത്തെ അറിയിക്കാനുള്ള തത്രപ്പാടിലാണ് ഇന്ന് ലോകം. കല്യാണത്തിന് മുമ്പുള്ള എൻഗേജ്മെന്റ് പരിപാടി മുതൽ പ്രസവം വരെ ഫോട്ടോ ഷൂട്ട് ചെയ്തു കൊണ്ട് സോഷ്യൽ മീഡിയയിൽ പങ്കുവെക്കുകയാണ് ഇന്ന് പലരും. അതിൽ മിക്കതും സോഷ്യൽ മീഡിയയിൽ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇങ്ങനെ ഫോട്ടോഷൂട്ടുകൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് പലരും സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന പേരിലറിയപ്പെടുകയാണ്. സിനിമയിലും സീരിയലിലും അഭിനയിച്ചു കഴിവ് തെളിയിക്കണം എന്നില്ല. മോഡൽ രംഗത്ത് തിളങ്ങി മില്യൻ കണക്കിന് ആരാധകരെ നേടിയെടുത്ത ഒരുപാട് സോഷ്യൽ മീഡിയ സെലിബ്രിറ്റികളും നമുക്കിടയിലുണ്ട്.

    ഈ രീതിയിൽ സോഷ്യൽ മീഡിയയിൽ വ്യത്യസ്തമായ ഫോട്ടോഷൂട്ടുകൾ പങ്കുവച്ചുകൊണ്ട് സോഷ്യൽ മീഡിയ സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെട്ട താരമാണ് ധ്വനി ഗള. ഇൻസ്റ്റാഗ്രാം സെലിബ്രിറ്റി എന്ന നിലയിൽ അറിയപ്പെടുന്ന താരത്തെ ആയിരങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പിന്തുടരുന്നത്. അതുകൊണ്ടുതന്നെ താരത്തിന്റെ ഫോട്ടോകളൊക്കെ സോഷ്യൽ മീഡിയ വൈറൽ ആവുകയും ചെയ്യുന്നുണ്ട്.

    ഇപ്പോൾ താരം പങ്കുവെച്ച പുതിയ ഫോട്ടോകൾ ആണ് സോഷ്യൽ മീഡിയയിൽ വീണ്ടും തരംഗമായിട്ടുള്ളത്. കിടിലൻ ഹോട്ട് ആൻഡ് ബോൾഡ് വേഷത്തിൽ തിളങ്ങിനിൽക്കുന്ന ഗ്ലാമർ ഫോട്ടോകൾ ആണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്. താരത്തിന്റെ ഫോട്ടോ കണ്ട് കീറി പരിഞ്ഞതും ഇപ്പോൾ മോഡലായൊ എന്ന് പലരും ചോദിക്കുന്നുണ്ട്. താരം കൂടുതൽ ഹോട്ട് ആൻഡ് ബോൾഡ് ഫോട്ടോ കളിലാണ് പ്രത്യക്ഷപ്പെടാറുള്ളത്.

    Dhwani
    Dhwani
    Dhwani
    Dhwani
  • ഒരു പെണ്ണിനെ കൊണ്ട് എന്ത് സാധിക്കും എന്ന് ചോദിച്ചവർക്കുള്ള മറുപടിയാണ്… 7200 കോടി കടം കാരണം ഭർത്താവ് ആത്മഹത്യ ചെയ്തു.. സ്ഥാപനം ഏറ്റെടുത്ത് 2 വർഷം കൊണ്ട് പകുതിയലധികം കടം തീർത്ത് കഴിഞ്ഞു ഈ സിങ്കപെണ്ണ്

    വെറുതെയിരുന്നു ചായ കുടിച്ച് ചുമ്മാ വർത്തമാനം പറഞ്ഞിരിക്കാൻ പോലും നമ്മൾ നല്ലയിടങ്ങൾ അന്വേഷിക്കാൻ തുടങ്ങിയിരിക്കുന്നു. അതുകൊണ്ട് പുതിയ രൂപത്തിലും സ്റ്റൈലിലും വരുന്ന കൂൾ ഡ്രിങ്ക്സ് ടീ ഷോപ്പുകളിൽ ഒക്കെ വലിയ തിരക്കുണ്ടാകുന്നത്. അതുപോലെ ആളുകളെ സ്വീകരിച്ചിരുത്തുന്നത് മുതൽ വ്യത്യാസം കൊണ്ട് വന്ന ഒരു കമ്പനിയാണ് കഫേ കോഫി ഡേ.

    രാജ്യംമുഴുവനും ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉള്ള കഫേ കോഫി ഡേ എല്ലാവർക്കും പ്രിയങ്കരവും ഇന്ത്യക്കാർക്ക് അഭിമാനവും ആണ്. കഫേ കോഫി ഡേയുടെ ആദ്യത്തെ ഔട്ട്ലെറ്റ് 1996 ജൂലൈ 11ന് ബംഗളൂരുവിലെ ബ്രിഗേഡ് റോഡിലായിരുന്നു ആരംഭിച്ചത്. വളരെ പെട്ടന്നായിരുന്നു കമ്പനിയുടെ വളർച്ച. വരുമാനത്തിനൊപ്പം പ്രശസ്തിയും വർധിച്ചു.

    15 വർഷം ആയപ്പോഴേക്കും കമ്പനിക്ക് രാജ്യത്തൊട്ടാകെ ആയിരത്തിലേറെ ഔട്ട്‌ലെറ്റുകൾ ഉണ്ടായി. 20,000 ഏക്കറിൽ വരുന്ന കാപ്പി തോട്ടത്തിൽ സ്വന്തമായി കാപ്പി കൃഷി ചെയ്യുമായും സ്വന്തമായി വികസിപ്പിച്ച മെഷീനിൽ കാപ്പി ഉണ്ടാക്കുകയും സ്വന്തം തന്നെ നിർമിച്ച ഫർണിച്ചറുകളിൽ ആളുകളെ സൽക്കരിക്കുകയും ചെയ്യുന്ന ഒരു നവീനമായ ശൈലിയാണ് കഫെ കോഫീ ഡേ ലോകത്തിന് മുന്നിൽ വെച്ചത്.

    വളരെ പെട്ടന്ന് ജനപ്രീതി നേടാനും കമ്പനിക്ക് സാധിച്ചു. യുവത്വത്തിന്റെ സ്പോട്ട് ആയി പ്രദേശങ്ങളിൽ സി സി ഡി കൾ മാറി തുടങ്ങി. പക്ഷെ 2019 ആയപ്പോഴേക്കും കമ്പനിയെ ഇരുട്ടിലാക്കുന്ന തരത്തിൽ കടം കയറുകയും കമ്പനി സി ഇ ഒ ആത്മഹത്യ ചെയ്യുകയും ചെയ്തു. പക്ഷേ അവിടെ തോറ്റു കൊടുക്കാതെ അദ്ദേഹത്തിന്റെ ഭാര്യ ആ പദവി ഏറ്റെടുക്കുകയും വളരെ മനോഹരമായും പക്വമായും പെട്ടെന്നും കടത്തിൽ നിന്ന് കമ്പനിയെ മോചിപ്പിക്കുകയാണ് ഉണ്ടായത്.

    2019 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി രൂപയായിരുന്നു കമ്പനിയുടെ കടം. തൊട്ടടുത്തവർഷം 2020 മാർച്ച് 31ലെ കണക്കുപ്രകാരം 7200 കോടി എന്നത് 3100 കോടിയിലേക്ക് ആയി കുറക്കാൻ അവർക്ക് സാധിച്ചു. കാപ്പിക്ക് ഒരു രൂപ പോലും വർധിപ്പിക്കാതെ ചെലവ് കുറക്കുകയും മറ്റു പല പരിഷ്കാരങ്ങളുടെ യും കാലഘട്ടത്തിലൂടെ കടന്നു പോയി ഇന്ന് ആ കമ്പനി വളരെ വിജയത്തിലൂടെ ഓടി കൊണ്ടിരിക്കുന്നു.

    2021 മാർച്ച് 31 ൽ 1731 കോടി രൂപ യിലേക്ക് കടത്തെ ചുരുക്കാൻ സിദ്ധാർത്ഥ് ന്റെ ഭാര്യ മാളവികക്ക് സാധിച്ചു. സിദ്ധാർത്ഥ മരണത്തിനു മുൻപ് രാജ്യത്തൊട്ടാകെ ആയിരക്കണക്കിന് ഔട്ട്‌ലെറ്റുകൾ ഉണ്ടായിരുന്ന കമ്പനിക്ക് ഇപ്പോൾ ഉള്ളത് 572 ഔട്‌ലെറ്റുകൾ മാത്രമാണ്. ഇതുകൂടാതെ 36000 കോഫി വെൻഡിങ് മെഷീനുകൾ സ്ഥാപിക്കാനും 333 വാല്യു എക്സ്പ്രസ്സ് കിയോസ്കുകളും ഉണ്ടാക്കാൻ കമ്പനിക്ക് സാധിച്ചു.

    ഒരു പെണ്ണിനെ കൊണ്ട് എന്തിന് സാധിക്കുമെന്ന് വളരെ പുച്ഛത്തോടെ കാണുന്ന സ്ത്രീ ശക്തിയെ കാണുന്ന പുരുഷ മേധാവിത്വ മനസ്സുകൾക്കു മുൻപിലും അത്തരത്തിലുള്ള കഥകളും വാർത്തകളും പുറത്തു വരുന്ന വർത്തമാനത്തിന് മുമ്പിലും മാളവിക എന്ന സ്ത്രീ ഒരു ഫീനിക്സ് പക്ഷിയെ പോലെ സ്വന്തം ചാരത്തിൽ നിന്നും ഉയർത്തെഴുന്നേറ്റു വിജയ പതാകകൾ രാജ്യത്തൊട്ടാകെ പാറിപ്പറക്കുന്ന വർത്തമാന കാലത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ്.