അൾട്രാ പ്രോ മാക്സ് ഗ്ലാമറസ് ലുക്കിൽ ബോളിവുഡ് നടിമാർക്കൊപ്പം തിളങ്ങി പാർവതി തിരുവോത്ത്
വെറൈറ്റി മാഗസിന്റെ ഇന്ത്യൻ ലോഞ്ചിൽ ബോളിവുഡ് താരങ്ങൾക്കൊപ്പം അൾട്രാ ഗ്ലാമറസ് ലുക്കിലും പാർവതി തിരുവോത്തും പ്രത്യക്ഷപ്പെട്ടു. മൃണാൽ താക്കൂർ, നിമ്രത് കൗർ, സണ്ണി ലിയോൺ, മാളവിക മോഹനൻ, രാകുൽ സിംഗ് തുടങ്ങി നിരവധി നായികമാർ […]