വിവാദങ്ങൾക്കിടയിലും അതിനെയൊന്നും പ്രണയഭാവങ്ങളോടെ അനശ്വര; സുന്ദരീ എന്ന് ആരാധകര്‍
മലയാളത്തിലെ യുവനടിമാരില്‍ മുന്‍നിരക്കാരിയാണ് അനശ്വര രാജന്‍. ബാലതാരമായി സിനിമയിലെത്തിയ അനശ്വര പിന്നീട് നായികയായും വിജയം കണ്ടെത്തുകയാണ്. തുടര്‍ വിജയങ്ങളിലൂടെ മലയാളത്തിലെ മിന്നും താരമായി നിറഞ്ഞു നില്‍ക്കുകയാണ് അനശ്വര ഇപ്പോള്‍. ഈ വര്‍ഷത്തെ ഏറ്റവും വലിയ […]