പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കിയ പെൺകുട്ടിക്ക് അവാർഡ് കൊടുത്തത് വീട്ടിലെ സർവെൻറ്..
പ്ലസ് ടു ജയിച്ച് എന്നെ അഭിനന്ദിക്കണം വേണ്ടി ഒരു അവാർഡ് വച്ചിരുന്നു.. ഞാൻ അവരോട് പറഞ്ഞു ഒരൊറ്റ കാര്യം എനിക്ക് അവാർഡ് തരുന്നത് വേറെ ആരും ആയിരിക്കരുത് എൻറെ വീട്ടിലെ വേലക്കാരി ആയിരിക്കണം.. എല്ലാവരും […]